Tag: students

actor mammootty | bignewskerala

മാതാപിതാക്കളെ നഷ്ടപ്പെട്ട 100 കോളേജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം പൂര്‍ണ്ണമായും ഏറ്റെടുത്ത് മമ്മൂട്ടി, ‘വിദ്യാമൃതം’ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കൊച്ചി: മാതാപിതാക്കളെ നഷ്ടപ്പെട്ട കോളേജ് വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഏറ്റെടുത്ത് മമ്മൂട്ടി. മമ്മൂട്ടിയുടെ കെയര്‍ ആന്‍ഡ് ഷെയറും എംജിഎമ്മും 'വിദ്യാമൃതം' എന്ന വിപുലപദ്ധതിക്ക് തുടക്കമിട്ടിരിക്കുകയാണ്. ഈ പദ്ധതി പ്രകാരം ...

students| bignewskerala

‘അടുത്തിരിക്കരുത് എന്നല്ലേയുള്ളൂ, മടീലിരിക്കാലോല്ലേ’, ബസ് സ്‌റ്റോപ്പിലെ ഇരിപ്പിടം പൊളിച്ച നാട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടി

തിരുവനന്തപുരം: ബസ് സ്‌റ്റോപ്പില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഇരിപ്പിടങ്ങളില്‍ അടുത്തിരിക്കുന്നതായി ആരോപിച്ച് ബെഞ്ച് വെട്ടിപ്പൊളിച്ച നാട്ടുകാര്‍ക്ക് വിദ്യാര്‍ത്ഥികളുടെ ചുട്ടമറുപടി. ഇരിപ്പിടത്തില്‍ ആണ്‍കുട്ടികളുടെ മടിയില്‍ പെണ്‍കുട്ടികള്‍ ഇരുന്നുകൊണ്ടായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. ...

students| bignewskerala

തലവേദനയും തലകറക്കവും, കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാഞ്ഞങ്ങാട്: കടല്‍ത്തീരത്തെത്തിയ 49 വിദ്യാര്‍ഥികളെ തലവേദന, തലകറക്കം, ക്ഷീണം എന്നിവ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോടാണ് സംഭവം. മരക്കാപ്പ് കടപ്പുറം ഗവ.ഫിഷറീസ് ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ...

minister| bignewskerala

പ്ലസ് വണ്‍ പ്രവേശനം; വ്യാഴാഴ്ച മുതല്‍ അപേക്ഷിക്കാം

തിരുവനന്തപുരം: വ്യാഴാഴ്ച മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം നാളെ പുറത്തിറങ്ങുമെന്നും മന്ത്രി പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ ...

accident | bignewskerala

ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍ അപകടം, വിദ്യാര്‍ത്ഥികള്‍ അടക്കം 16 പേര്‍ക്ക് ദാരുണാന്ത്യം, 25പേര്‍ക്ക് പരിക്ക്

ഷിംല: സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് വന്‍അപകടം. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ അടക്കം 16 പേര്‍ അപകടത്തില്‍ മരിച്ചു. ഹിമാചല്‍ പ്രദേശിലെ കുള്ളുവിലാണ് ദാരുണ സംഭവം. ഇന്ന് രാവിലെയാണ് ...

students| bignewskerala

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം, 16 കുട്ടികള്‍ ആശുപത്രിയില്‍

കല്‍പ്പറ്റ: സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം. വയനാട്ടിലാണ് സംഭവം. ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് 16 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളെയാണ് ...

പരാതി അന്വേഷിക്കാനെത്തി; പന്തളത്ത് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

പ്ലസ് വൺ വിദ്യാർത്ഥിക്ക് നടുറോഡിൽ ക്രൂരമർദ്ദനം; പ്രതികൾ പ്രായപൂർത്തിയാകാത്തവർ; കേസെടുക്കാതെ പോലീസ്, ഒത്തുതീർപ്പ് ചർച്ച

തിരുവനന്തപുരം: വീണ്ടും വിദ്യാർത്ഥികൾ തമ്മിൽ നഗരത്തിൽ സംഘർഷം. പ്ലസ് വൺ വിദ്യാർഥിക്ക് നടുറോഡിൽ വെച്ച് ക്രൂരമായി മർദ്ദനമേറ്റു. പട്ടം സെയ്ന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥി ...

students | bignewskerala

നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം, ആക്രമിച്ചത് 20ഓളം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: നടുറോഡില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. ഉള്ളൂര്‍ സ്വദേശിനി ജെ ഡാനിയേല്‍ എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദ്ദനമേറ്റത്. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നായിരുന്നു ആക്രമണം. ...

missing | bignewskerala

പ്രതീക്ഷിച്ച മാര്‍ക്ക് ലഭിക്കാത്തതില്‍ മനോവിഷമം, എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെ രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായി

ആലപ്പുഴ: ആലപ്പുഴയില്‍ നിന്നും രണ്ട് വിദ്യാര്‍ത്ഥികളെ കാണാതായതായി പരാതി. കായംകുളത്താണ് സംഭവം. എസ്എസ്എല്‍സി പരീക്ഷാ ഫലം വന്നതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ കാണാതായതെന്ന് മാതാപിതാക്കള്‍ പറയുന്നു. സംഭവത്തില്‍ കുട്ടികളുടെ ...

drowned death | Bignews kerala

പാലക്കാട് നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട്: പാലക്കാട്ട് നീന്തൽ പഠിക്കുന്നതിനിടെ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. 16 വയസുകാരായ ജഗൻ, സായൂജ് എന്നിവരാണ് മുങ്ങി മരിച്ചത്. തൃത്താല പടിഞ്ഞാറങ്ങാടിയിലായിരുന്നു അപകടം നടന്നത്. ...

Page 2 of 11 1 2 3 11

Don't Miss It

Recommended