Tag: Shashi Tharoor

‘രാഹുല്‍ ഗാന്ധിക്ക് യോഗ്യതകളെല്ലാമുണ്ട്, കോണ്‍ഗ്രസിന് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി രാഹുല്‍ തന്നെയായിരിക്കും’- ശശി തരൂര്‍

‘രാഹുല്‍ ഗാന്ധിക്ക് യോഗ്യതകളെല്ലാമുണ്ട്, കോണ്‍ഗ്രസിന് ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രി രാഹുല്‍ തന്നെയായിരിക്കും’- ശശി തരൂര്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് മികച്ച പ്രധാനമന്ത്രിയാവാനുള്ള എല്ലാ യോഗ്യതയും ഉണ്ടെന്ന് ശശി തരൂര്‍ എംപി. 'വ്യക്തിപരമായി രാഹുലുമായി അടുത്തിടപഴകാനുള്ള ഏറെ അവസരങ്ങള്‍ എനിക്കുണ്ടായിട്ടുണ്ട്. അതിനാല്‍ ...

‘നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് വിശ്രമത്തിലാണ്’;  പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായതിന് വിശദീകരണവുമായി  ശശി തരൂര്‍ എംപി

‘നെഞ്ചിലെ അണുബാധയെ തുടര്‍ന്ന് വിശ്രമത്തിലാണ്’; പൊതുവേദികളില്‍ നിന്നും അപ്രത്യക്ഷമായതിന് വിശദീകരണവുമായി ശശി തരൂര്‍ എംപി

ന്യൂഡല്‍ഹി: കഴിഞ്ഞ കുറേ ദിവസങ്ങളായി പൊതുവേദികളില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന ശശി തരൂര്‍ എംപി. അപ്രത്യക്ഷമായതിനെ കുറിച്ച് വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. നെഞ്ചിലെ അണുബാധയെ ...

ദേ ഇത്രേയുള്ളൂ ‘ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’!  ശശി തരൂരിനെ ഞെട്ടിച്ച് കുട്ടിപ്പട്ടാളം, വീഡിയോ

ദേ ഇത്രേയുള്ളൂ ‘ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’! ശശി തരൂരിനെ ഞെട്ടിച്ച് കുട്ടിപ്പട്ടാളം, വീഡിയോ

ശശി തരൂരിന് 'ഫ്‌ലോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍' എന്ന നെടുനീളന്‍ വാക്ക് കൊണ്ട് മുതിര്‍ന്നവരെ ഞെട്ടിക്കാന്‍ കഴിഞ്ഞു, പക്ഷേ കുട്ടിപ്പട്ടാളം ശശി തരൂരിനെ വെറുതെ വിടാന്‍ ഒരുക്കമല്ല കേട്ടോ. മുതിര്‍ന്നവരെ പോലും ...

ശശി തരൂരിന്റെ നാക്കുളുക്കുന്ന വാക്കുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ട്രോളന്മാര്‍

ശശി തരൂരിന്റെ നാക്കുളുക്കുന്ന വാക്കുകളെ ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ട്രോളന്മാര്‍

കൊച്ചി: കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ട്വിറ്ററില്‍ പ്രയോഗിച്ച രണ്ട് വാക്കുകളാണ് സോഷ്യല്‍മീഡിയയെ ഞെട്ടിച്ചത്. 'ദ പാരഡോക്‌സിക്കല്‍ പ്രൈം മിനിസ്റ്റര്‍ നരേന്ദ്രമോഡി' എന്ന തരൂരിന്റെ പുതിയ പുസ്തകം ...

‘ഇതൊക്കെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയല്ലേ, ചെറിയൊരു നമ്പര്‍ ഇറക്കിയതാണ്’ ഇംഗ്ലീഷിലെ കടുകട്ടി പ്രയോഗത്തിന്റെ കാരണം വെളിപ്പെടുത്തി ശശി തരൂര്‍

‘ഇതൊക്കെ മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയല്ലേ, ചെറിയൊരു നമ്പര്‍ ഇറക്കിയതാണ്’ ഇംഗ്ലീഷിലെ കടുകട്ടി പ്രയോഗത്തിന്റെ കാരണം വെളിപ്പെടുത്തി ശശി തരൂര്‍

ന്യൂഡല്‍ഹി: കഴിഞ്ഞ രണ്ട് ദിവസമായി ഇംഗ്ലീഷില്‍ കസറി കയറുകയാണ് ശശി തരൂര്‍ എംപി. എല്ലാവരെയും ആശങ്കപ്പെടുത്തി ഇത്രയ്ക്കും വലിയ വാക്ക് ഉപയോഗിക്കേണ്ടതുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ...

‘ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ’ വീണ്ടും ഇംഗ്ലീഷില്‍ ‘കസറി’ ശശി തരൂര്‍; ഡിക്ഷണറി ആവശ്യമില്ല! വാക്കിന്റെ അര്‍ത്ഥവും പങ്കുവെച്ച് തരൂര്‍

‘ഹിപ്പോപൊട്ടോമോണ്‍സ്‌ട്രോസെസ്‌ക്യുപെഡലിയോഫോബിയ’ വീണ്ടും ഇംഗ്ലീഷില്‍ ‘കസറി’ ശശി തരൂര്‍; ഡിക്ഷണറി ആവശ്യമില്ല! വാക്കിന്റെ അര്‍ത്ഥവും പങ്കുവെച്ച് തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്‌ക്കെതിരെ ഇംഗ്ലീഷില്‍ കസറി കയറുകയാണ് ശശി തരൂര്‍. കഴിഞ്ഞ ദിവസം മോഡിക്കെതിരെ തരൂര്‍ പറഞ്ഞ ഇംഗ്ലീഷ് വാക്കിന്റെ അര്‍ത്ഥം ലോകം തിരഞ്ഞ് കണ്ടു ...

‘ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ തരൂരിന്റെ സൃഷ്ടിയല്ല!

‘ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍’ തരൂരിന്റെ സൃഷ്ടിയല്ല!

വായില്‍ കൊള്ളാത്ത ഇംഗ്ലീഷ് വാക്കുകള്‍ പറഞ്ഞ് ആളുകളെ ശശി തരൂര്‍ വട്ടം ചുറ്റിക്കുന്നത് ഇതാദ്യമല്ല. ഇത്തവണ 29 അക്ഷരങ്ങളുള്ള ഫ്‌ലൊക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്കായിരുന്നു തരൂരിന്റെ ആയുധം. ...

സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍

സ്വവര്‍ഗ ലൈംഗികത: വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍

ന്യൂഡല്‍ഹി: പരസ്പര സമ്മതത്തോടെയുള്ള സ്വവര്‍ഗ ലൈംഗികത നിയമ വിധേയമാക്കിയ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന്റെ വിധി സ്വാഗതം ചെയ്ത് ശശി തരൂര്‍ എംപി. വിധി വ്യക്തി സ്വാതന്ത്ര്യം സംരക്ഷിക്കുന്നതും ...

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ആ കാരണത്താല്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ശശി തരൂര്‍

ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, പക്ഷേ ആ കാരണത്താല്‍ ഉപേക്ഷിച്ചു; വെളിപ്പെടുത്തലുമായി ശശി തരൂര്‍

മുംബൈ: ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ താരം സല്‍മാന്‍ ഖാനോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നുവെന്ന് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വിദേശകാര്യ മന്ത്രിയുടെ വേഷത്തിലേയ്ക്കായിരുന്നു തന്നെ ക്ഷണിച്ചിരുന്നതെന്ന് തരൂര്‍ ...

ബിജെപി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കും; ആര്‍ക്കും തടയാനാകില്ലെന്ന് ശശി തരൂര്‍

ബിജെപി ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കും; ആര്‍ക്കും തടയാനാകില്ലെന്ന് ശശി തരൂര്‍

ന്യൂഡല്‍ഹി: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി ഭൂരിപക്ഷം നേടിയാല്‍ ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കി പ്രഖ്യാപിക്കുമെന്നും ഇതിനെ ആര്‍ക്കും തടയാനാകില്ലെന്നും ശശി തരൂര്‍ എംപി. ഒരു ചാനല്‍ ചോദ്യോത്തര ...

Page 2 of 3 1 2 3

Don't Miss It

Recommended