Tag: security

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അക്രമങ്ങള്‍ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നുമുതല്‍ രണ്ട് ദിവസം മദ്യനിരോധനം

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം അക്രമങ്ങള്‍ക്ക് സാധ്യത; സംസ്ഥാനത്ത് ഇന്നുമുതല്‍ രണ്ട് ദിവസം മദ്യനിരോധനം

തിരുവനന്തപുരം: വോട്ടെണ്ണലിന് മുന്നോടിയായി സംസ്ഥാനത്ത് രണ്ടുദിവസം മദ്യനിരോധനം. 21 ചൊവ്വാഴ്ച വൈകിട്ട് ആറിന് അടയ്ക്കുന്ന ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും 23 വ്യാഴാഴ്ച വോട്ടെണ്ണല്‍ അവസാനിച്ച ശേഷമാകും തുറക്കുക. ...

3500ഓളം പോലീസും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും;  അതീവ സുരക്ഷയില്‍ പൂരനഗരി

3500ഓളം പോലീസും തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകളും; അതീവ സുരക്ഷയില്‍ പൂരനഗരി

തൃശൂര്‍: വന്‍ സുരക്ഷയില്‍ തൃശ്ശൂര്‍ പൂരം. ശ്രീലങ്കയിലെ സ്‌ഫോടനപശ്ചാത്തലത്തില്‍ പൂരനഗരി ഇതേവരെ കാണാത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 3500ഓളം പോലീസ്, തണ്ടര്‍ബോള്‍ട്ട് കമാന്‍ഡോകള്‍, ബോംബ് പരിശോധനയ്ക്ക് 160 അംഗ ...

വിമാനത്താവളത്തില്‍ അതിജാഗ്രത;  നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

വിമാനത്താവളത്തില്‍ അതിജാഗ്രത; നിര്‍ദേശവുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

തിരുവനന്തപുരം: കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ അറിയിപ്പിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ അതിജാഗ്രത പാലിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അധികൃതര്‍ നിര്‍ദേശം നല്കി. അതിര്‍ത്തിയിലെ സംഘര്‍ഷാവസ്ഥയും ...

സുരക്ഷാ പരിശോധനയ്ക്കിടെ അരയില്‍ ബോംബുണ്ടെന്ന് ഭീഷണി; പത്തനംതിട്ട സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

സുരക്ഷാ പരിശോധനയ്ക്കിടെ അരയില്‍ ബോംബുണ്ടെന്ന് ഭീഷണി; പത്തനംതിട്ട സ്വദേശി നെടുമ്പാശേരി വിമാനത്താവളത്തില്‍ പിടിയില്‍

നെടുമ്പാശേരി: അരയില്‍ ബോംബുണ്ടെന്ന് ഭീഷണിപ്പെടുത്തിയ ആള്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ പിടിയില്‍. പത്തനംതിട്ട മല്ലപ്പിള്ളി സ്വദേശി അലക്‌സ് മാത്യു(59) ആണ് പിടിയിലായത്. നെടുമ്പാശേരി വിമാനത്താവളത്തിലായിരുന്നു സംഭവം. വിമാനത്താവളങ്ങളില്‍ ...

വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ  ശക്തമാക്കും; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും സുരക്ഷ ശക്തമാക്കും; ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി

ന്യൂഡല്‍ഹി: രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ മുന്നറിയിപ്പുമായി ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്). പുല്‍വാമ ഭീകരാക്രമണത്തിനുശേഷം ലഭിച്ച രഹസ്യാന്വേഷണ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് വിമാനത്താവളങ്ങളുടെയും വിമാനസര്‍വീസുകളുടെയും ...

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയില്‍; സുരക്ഷ ശക്തം

വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി ഇന്ന് കന്യാകുമാരിയില്‍; സുരക്ഷ ശക്തം

നാഗര്‍കോവില്‍: വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് കന്യാകുമാരിയിലെത്തും. തമിഴ്‌നാട്ടില്‍ നടപ്പാക്കുന്ന മാര്‍ത്താണ്ഡം, പാര്‍വതിപുരം മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെ 40,000 കോടി രൂപയുടെ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. ...

രാജ്യ സുരക്ഷയാണ് പരമപ്രധാനം; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയും; മോഡി

രാജ്യ സുരക്ഷയാണ് പരമപ്രധാനം; രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും തടയും; മോഡി

ന്യൂഡല്‍ഹി: രാജ്യ സുരക്ഷയാണ് പരമപ്രധാനമെന്നും അതിനായി ഒറ്റക്കെട്ടായി രാജ്യം പോരാടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോഡി. വീഡിയോ കോണ്‍ഫറന്‍സ് വഴി രാജ്യത്തെ ബിജെപി പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മോഡി. ...

അതിര്‍ത്തിയിലെ സംഘര്‍ഷം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തം

അതിര്‍ത്തിയിലെ സംഘര്‍ഷം; കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തം

കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സുരക്ഷ ശക്തമാക്കി. അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുടെയും വിമാനറാഞ്ചല്‍ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് സുരക്ഷ കര്‍ശനമാക്കിയിരിക്കുന്നത്. സുരക്ഷയുടെ ഭാഗമായി ടെര്‍മിനല്‍ കെട്ടിടത്തിലും വിമാനത്താവളപരിസരങ്ങളിലും സിസിടിവി ക്യാമറനിരീക്ഷണവും ...

മനുഷ്യക്കടത്ത് മാത്രമല്ല, മുനമ്പത്ത് വലിയ തോതില്‍ കള്ളക്കടത്തും; കൂടുതല്‍ വെളിപ്പെടുത്തലുമായി ബോട്ടുടമകള്‍

മനുഷ്യക്കടത്ത് മാത്രമല്ല, മുനമ്പത്ത് വലിയ തോതില്‍ കള്ളക്കടത്തും; കൂടുതല്‍ വെളിപ്പെടുത്തലുമായി ബോട്ടുടമകള്‍

കൊച്ചി: മുനമ്പം തുറമുഖം കേന്ദ്രീകരിച്ച് മനുഷ്യക്കടത്തും വലിയ തോതില്‍ കള്ളക്കടത്തും നടക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ബോട്ട് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ്‌സ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി. സുരക്ഷാ സംവിധാനങ്ങള്‍ പേരിനുപോലുമില്ലെന്നും വരുന്നതും ...

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഒരു സംഘം യുവതികളും പുരുഷന്മാരും മല ചവിട്ടാന്‍ തയ്യാറെടുക്കുന്നു; മുന്‍കരുതല്‍ നടപടികളുമായി പോലീസ്

ശബരിമലയിലേക്ക് കൂടുതല്‍ യുവതികള്‍; ചെക്ക് റിപ്പബ്ലിക്കില്‍ നിന്നും ഒരു സംഘം യുവതികളും പുരുഷന്മാരും മല ചവിട്ടാന്‍ തയ്യാറെടുക്കുന്നു; മുന്‍കരുതല്‍ നടപടികളുമായി പോലീസ്

കൊച്ചി: മകരവിളക്ക് കാലത്ത് ശബരിമലയില്‍ ദര്‍ശനത്തിനായി കൂടുതല്‍ യുവതികള്‍ എത്തിയേക്കാമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ ഒരുങ്ങി പോലീസ്. യുവതികള്‍ എത്തുന്ന സാഹചര്യത്തില്‍ സംഘര്‍ഷ സാധ്യത മുന്നില്‍ ...

Page 1 of 3 1 2 3

Don't Miss It

Recommended