Tag: protest

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷം; സമാധാന നീക്കവുമായി സര്‍ക്കാര്‍

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ ഫ്രാന്‍സില്‍ പ്രതിഷേധം രൂക്ഷം; സമാധാന നീക്കവുമായി സര്‍ക്കാര്‍

പാരീസ്: ഇന്ധനവില വര്‍ധനയ്‌ക്കെതിരായി വന്‍ പ്രതിഷേധം രൂക്ഷമായ ഫ്രാന്‍സില്‍ സമാധാന നീക്കവുമായി സര്‍ക്കാര്‍. പ്രതിഷേധം ആഭ്യന്തര കലാപത്തിന് വഴിവെച്ചതിനെ തുടര്‍ന്നാണ് പ്രധാനമന്ത്രി എഡ്വര്‍ഡ് ഫിലിപ്പെ സമാധാന ചര്‍ച്ചയ്ക്ക് ...

‘നീതി കിട്ടുംവരെ സമരം’;  സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് ഭാര്യ വിജി

‘നീതി കിട്ടുംവരെ സമരം’; സനല്‍ ആക്രമിക്കപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് ഭാര്യ വിജി

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ വാക്കു തര്‍ക്കത്തിനിടെ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ സനല്‍കുമാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് മക്കളുമായി സമരം ചെയ്യുമെന്ന് സനലിന്റെ ഭാര്യ വിജി. സനല്‍ കൊല്ലപ്പെട്ട സ്ഥലത്തുതന്നെ സമരം ...

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; പാളവണ്ടി വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

കെഎസ്ആര്‍ടിസി സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു; പാളവണ്ടി വലിച്ച് നാട്ടുകാരുടെ പ്രതിഷേധം

അരൂര്‍: കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചതില്‍ പ്രതിഷേധിച്ച് എഴുപുന്നയില്‍ നാട്ടുകാര്‍ പാളവണ്ടി സമരം. എറണാകുളം, ചേര്‍ത്തല ബോര്‍ഡുകള്‍ വെച്ച് കവുങ്ങിന്‍ പാളകളില്‍ ആളുകളെ കയറ്റി പാലത്തിലൂടെ വലിച്ച് ...

നടപ്പന്തലില്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി

നടപ്പന്തലില്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി

പത്തനംതിട്ട: ശബരിമല കയറാന്‍ ഇരുമുടിക്കെട്ടില്ലാതെ എത്തിയപ്പോള്‍ പ്രതിഷേധം നേരിട്ട സ്ത്രീകള്‍ ദര്‍ശനം നടത്തി. 50 വയസ്സാകാത്ത സ്ത്രീകള്‍ എത്തിയെന്ന സംശയത്തില്‍ രാവിലെ ഇവര്‍ക്ക് നേരെ നടപ്പന്തലില്‍ വന്‍ ...

സ്ഥലം കൈയ്യേറി പ്രതിമ നിര്‍മ്മിച്ചുവെന്ന് ആരോപണം; ഗുജറാത്തില്‍ പാട്ടേല്‍ പ്രതിമ അനാവരണത്തിനെതിരെ വ്യാപക പ്രതിഷേധം

സ്ഥലം കൈയ്യേറി പ്രതിമ നിര്‍മ്മിച്ചുവെന്ന് ആരോപണം; ഗുജറാത്തില്‍ പാട്ടേല്‍ പ്രതിമ അനാവരണത്തിനെതിരെ വ്യാപക പ്രതിഷേധം

ന്യൂഡല്‍ഹി: സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പ്രതിമ അനാവരണത്തിനെതിരെ വ്യാപക ഗുജറാത്തില്‍ പ്രതിഷേധം. നര്‍മദയില്‍ നിര്‍മ്മിച്ച പട്ടേലിന്റെ 182 മീറ്റര്‍ ഉയരമുള്ള പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോഡി ബുധനാഴ്ചയാണ് ...

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം; കൊച്ചിയില്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രകടനം

നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ഉണ്ടായ ആക്രമണത്തില്‍ പ്രതിഷേധം; കൊച്ചിയില്‍ പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ പ്രകടനം

കൊച്ചി: പമ്പയിലും നിലയ്ക്കലും കഴിഞ്ഞ ദിവസം സ്ത്രീകള്‍ അടക്കമുള്ള മാധ്യമപ്രവര്‍ത്തകരെ സംഘപരിവാര്‍ ക്രിമിനല്‍ സംഘം അക്രമിച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി പ്രസ് ക്ലബിന്റെ നേതൃത്വത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. ...

പത്രസ്വാതന്ത്രത്തിനു നേരെയുള്ള അക്രമം; ദേശേര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ത്രിപുരയിലെ ബിജെപി സര്‍ക്കാറിനെതിരെ  സിപിഎം പ്രതിഷേധം

പത്രസ്വാതന്ത്രത്തിനു നേരെയുള്ള അക്രമം; ദേശേര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ത്രിപുരയിലെ ബിജെപി സര്‍ക്കാറിനെതിരെ സിപിഎം പ്രതിഷേധം

ന്യൂഡല്‍ഹി: പുരോഗമന വാര്‍ത്താപത്രമായ ദേശേര്‍കഥയുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കിയ ബിജെപിയ്‌ക്കെതിരെ സിപിഎമ്മിന്റെ വന്‍ പ്രതിഷേധം. ത്രിപുരയിലെ ബിജെപി സര്‍ക്കാറിന്റെ നടപടിയെയാണ് സിപിഎം പോളിറ്റ് ബ്യൂറോ എതിര്‍ത്തത്. ത്രിപുരയിലെ പ്രമുഖ ...

അനിയന്ത്രിത ഇന്ധനവില വര്‍ധനവ്; കണ്ണൂരില്‍ സൈക്കിള്‍ റാലി പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ നഗരത്തില്‍

അനിയന്ത്രിത ഇന്ധനവില വര്‍ധനവ്; കണ്ണൂരില്‍ സൈക്കിള്‍ റാലി പ്രതിഷേധവുമായി വിദ്യാര്‍ത്ഥിനികള്‍ നഗരത്തില്‍

കണ്ണൂര്‍: ദിനംപ്രതി അനിയന്ത്രിതമായി വര്‍ധിച്ച് വരുന്ന ഇന്ധനവിലയ്‌ക്കെതിരെ വേറിട്ട സമരവുമായി ഒരുപറ്റം വിദ്യാര്‍ത്ഥിനികള്‍ രംഗത്ത്. കണ്ണൂര്‍ നഗരത്തില്‍ സൈക്കിള്‍ റാലി സംഘടിപ്പിച്ചാണ് എസ്എഫ്‌ഐ മാതൃകം ജില്ലാ കമ്മിറ്റി ...

പഠനത്തിനായി സ്ഥിരം സംവിധാനമില്ല; കലുങ്കിലിരുന്ന് പഠിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

പഠനത്തിനായി സ്ഥിരം സംവിധാനമില്ല; കലുങ്കിലിരുന്ന് പഠിച്ച് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മൂന്നാര്‍: കാലവര്‍ഷത്തില്‍ തകര്‍ന്ന കോളജ് കെട്ടിടത്തില്‍ പഠനം തുടരാന്‍ സാധിക്കാതെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തി. മൂന്നാര്‍ ഗവണ്മെന്റ് കോളജ് വിദ്യാര്‍ത്ഥികളാണ് പഠിക്കാന്‍ സ്ഥിരം സംവിധാനം വേണമെന്നാവശ്യപ്പെട്ട് സമരം ...

അക്രമങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്ക്; പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി

അക്രമങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പോലീസ് ഉദ്യോഗസ്ഥര്‍ക്ക്; പ്രതിഷേധങ്ങള്‍ക്കിടെ പൊതു സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യമെങ്ങും ഉയരുന്ന പ്രതിഷേധങ്ങള്‍ക്കിടെ വിവിധ സംഘടനകള്‍ പൊതു, സ്വകാര്യ സ്വത്തുവകകള്‍ നശിപ്പിക്കുന്നത് അതീവ ഗുരുതരമായ പ്രശ്‌നമാണെന്ന് സുപ്രീംകോടതി. സര്‍ക്കാരിന്റെ നിയമഭേദഗതിക്കായി കാത്തിരിക്കാനാവില്ലെന്നും ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ ...

Page 9 of 9 1 8 9

Don't Miss It

Recommended