Tag: protest

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ അടയ്ക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; അമിത ഫീസ് ചട്ടവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍

രജിസ്‌ട്രേഷന്‍ പുതുക്കാന്‍ 10,000 രൂപ അടയ്ക്കണമെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തം; അമിത ഫീസ് ചട്ടവിരുദ്ധമെന്ന് ഡോക്ടര്‍മാര്‍

തിരുവനന്തപുരം: അമിതഫീസ് ഈടാക്കാനുള്ള മെഡിക്കല്‍ കൗണ്‍സിലിന്റെ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡോക്ടര്‍മാരുടെ രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 10,000 രൂപ അടയ്ക്കണമെന്നാണ് മെഡിക്കല്‍ കൗണ്‍സിലിന്റെ തീരുമാനം. എന്നാല്‍ ഇത് ചട്ടവിരുദ്ധമാണെന്ന് ...

ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ സുഡാനില്‍ വ്യാപക പ്രതിഷേധം; മരിച്ചവരുടെ എണ്ണം 24 ആയി

ആവശ്യ സാധനങ്ങളുടെ വിലവര്‍ധനവിനെതിരെ സുഡാനില്‍ വ്യാപക പ്രതിഷേധം; മരിച്ചവരുടെ എണ്ണം 24 ആയി

ഖാര്‍ത്തൂം: സുഡാനിലെ വ്യാപക പ്രതിഷേധത്തില്‍ മരിച്ചവരുടെ എണ്ണം 24 ആയി. ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിനെതിരെ നടത്തുന്ന പ്രതിഷേധത്തില്‍ പ്രസിഡന്റ് ഒമര്‍ അല്‍ ബാഷിര്‍ രാജിവെക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്. എന്നാല്‍ ...

ക്ലാസ്സുകള്‍ മുടങ്ങുന്നു; പഠനഭാരം കൂടുന്നു; ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

ക്ലാസ്സുകള്‍ മുടങ്ങുന്നു; പഠനഭാരം കൂടുന്നു; ഹര്‍ത്താലില്‍ നിന്നും സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: ഹര്‍ത്താലില്‍ നിന്ന് സ്‌കൂളുകളെ ഒഴിവാക്കണമെന്ന ആവശ്യവുമായി വിദ്യാര്‍ഥികള്‍ രംഗത്ത്. യുണൈറ്റഡ് സ്‌കൂള്‍ ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം നഗരത്തിലുള്ള വിവിധ സ്‌കൂളുകളിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളാണ് പത്രസമ്മേളനവുമായി ...

കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ നീക്കവുമായി പെറു സര്‍ക്കാര്‍;  പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാന്‍ നീക്കവുമായി പെറു സര്‍ക്കാര്‍; പ്രതിഷേധവുമായി ആയിരങ്ങള്‍ തെരുവിലിറങ്ങി

ലിമ: പരമ്പരാഗത കായിക വിനോദമായ കാളപ്പോരും കോഴിപ്പോരും നിര്‍ത്തലാക്കാനുള്ള പെറു സര്‍ക്കാറിന്റെ നീക്കത്തിനെതിരെ പ്രക്ഷോഭവുമായി ജനങ്ങള്‍ രംഗത്ത്. ഇത്തരം വിനോദങ്ങളിലൂടെ ജനങ്ങള്‍ സന്തോഷം കണ്ടെത്തുമ്പോള്‍ മൃഗങ്ങള്‍ ബലിയാടാവുകയാണ് ...

മഞ്ഞക്കുപ്പായക്കാരുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; അടിച്ചമര്‍ത്താന്‍ ഒരുങ്ങി ഫ്രാന്‍സ്

മഞ്ഞക്കുപ്പായക്കാരുടെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം; അടിച്ചമര്‍ത്താന്‍ ഒരുങ്ങി ഫ്രാന്‍സ്

പാരിസ്: വിവിധ ആവശ്യങ്ങളുന്നയിച്ച് മഞ്ഞക്കുപ്പായക്കാര്‍ പുറപ്പെടുവിച്ച സര്‍ക്കാര്‍വിരുദ്ധ പ്രക്ഷോഭം അടിച്ചമര്‍ത്താനൊരുങ്ങി ഫ്രാന്‍സ്. അനുമതിയില്ലാതെ പ്രക്ഷോഭം സംഘടിപ്പിച്ചതിനെതിരെയാണ് നടപടി സ്വീകരിക്കുക. ഇന്ധന നികുതി കുത്തനെ വര്‍ധിപ്പിച്ചതിനെതിരെ നവംബര്‍ 1717നാണ് ...

മൂത്തകുന്ന്-ഇടപ്പള്ളി ഹൈവേ വികസനം; സര്‍വേ നടപടിക്കെതിരെ പ്രതിഷേധം

മൂത്തകുന്ന്-ഇടപ്പള്ളി ഹൈവേ വികസനം; സര്‍വേ നടപടിക്കെതിരെ പ്രതിഷേധം

കൊച്ചി: ഇടപ്പള്ളിയിലേക്ക് മുത്തകുന്നത്ത്‌നിന്നുള്ള ഹൈവേ നാലുവരിയാക്കുന്നതിനുള്ള സര്‍വേ നടപടികള്‍ തുടങ്ങി. എന്നാല്‍ ഇതിനെതിരെ പ്രതിഷേധിച്ച ഹൈവേ വിരുദ്ധ സമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. ജില്ലാ ഭരണകൂടത്തിന്റെ ...

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍; പ്രതിഷേധവുമായി  പ്രദേശവാസികള്‍ രംഗത്ത്

മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ദേശീയപാത വീതികൂട്ടലിന്റെ ഭാഗമായി വീണ്ടും സ്ഥലം ഏറ്റെടുക്കല്‍; പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്

കൊച്ചി: ദേശീയപാതാ 66ന്റെ വീതി കൂട്ടലിന്റെ ഭാഗമായുള്ള സ്ഥലം ഏറ്റെടുപ്പിനെതിരെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി. എറണാകുളം മൂത്തകുന്നത്താണ് പ്രതിഷേധം ശക്തമായിരിക്കുന്നത്. മൂത്തകുന്നം മുതല്‍ ഇടപ്പള്ളി വരെ ഇരുപത്തി ...

ഫ്രാന്‍സില്‍ പ്രതിഷേധം ആളിപ്പടരുന്നു; തെരുവില്‍ ഇറങ്ങിയത് 31,000 പേര്‍

ഫ്രാന്‍സില്‍ പ്രതിഷേധം ആളിപ്പടരുന്നു; തെരുവില്‍ ഇറങ്ങിയത് 31,000 പേര്‍

പാരീസ്: സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തിന്റെ ഭാഗമായി ഫ്രാന്‍സില്‍ ശനിയാഴ്ച 31,000ത്തോളം മഞ്ഞക്കുപ്പായക്കാര്‍ തെരുവിലിറങ്ങി. തലസ്ഥാനമായ പാരീസില്‍ മാത്രം 8,000ത്തോളം പ്രതിഷേധക്കാര്‍ ഒത്തുചേര്‍ന്നു. 700ഓളം പേരെ കരുതല്‍ തടങ്കലിലാക്കിയതായി ...

മഹാരാഷ്ട്രയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഉള്ളിവില; വില്പ്പനയില്‍ നിന്നും ലഭിച്ച തുച്ഛമായ വില മുഖ്യമന്തിയ്ക്ക് അയച്ച് കൊടുത്ത് വീണ്ടും പ്രതിഷേധം

മഹാരാഷ്ട്രയില്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കി ഉള്ളിവില; വില്പ്പനയില്‍ നിന്നും ലഭിച്ച തുച്ഛമായ വില മുഖ്യമന്തിയ്ക്ക് അയച്ച് കൊടുത്ത് വീണ്ടും പ്രതിഷേധം

മുംബൈ: മഹാരാഷ്ട്രയില്‍ ഉള്ളി വിലയിടിവ് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കിലോക്കണക്കിന് ഉള്ളി വിറ്റപ്പോള്‍ ലഭിച്ച നാമമാത്രമായ വില മറ്റൊരു കര്‍ഷകന്‍ കൂടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസിന് അയച്ചുകൊടുത്ത് പ്രതിഷേധം ...

ജനങ്ങളുടെ രോഷം കണക്കിലെടുക്കുന്നു; ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത് റദ്ദാക്കുന്നതായി എഡ്വാ ഫിലിപ്പ്

ജനങ്ങളുടെ രോഷം കണക്കിലെടുക്കുന്നു; ഫ്രാന്‍സില്‍ ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത് റദ്ദാക്കുന്നതായി എഡ്വാ ഫിലിപ്പ്

പാരീസ്: പ്രക്ഷോഭം രൂക്ഷമായതിനെ തുടര്‍ന്ന് ഇന്ധന നികുതി വര്‍ധിപ്പിക്കുന്നത് പിന്‍വലിക്കുമെന്ന് ഫ്രാന്‍സ്. ഇന്ധന നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം ആറുമാസത്തേക്ക് റദ്ദാക്കുന്നതായി ഫ്രഞ്ച് പ്രധാനമന്ത്രി എഡ്വാ ഫിലിപ്പ് പറഞ്ഞു. ...

Page 8 of 9 1 7 8 9

Don't Miss It

Recommended