Tag: Patients

covid | bignewskerala

രോഗികളുടെ എണ്ണം കുറയുന്നു, കേരളത്തില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 18,853 പേര്‍ക്ക്

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 18,853 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2448, കൊല്ലം 2272, പാലക്കാട് 2201, തിരുവനന്തപുരം 2150, എറണാകുളം 2041, തൃശൂര്‍ 1766, ആലപ്പുഴ ...

free-travel

ആശുപത്രിയിലേക്കാണോ… എങ്കിൽ കേറിക്കോ…! നിർധന രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി യുവാവ്

കോഴിക്കോട്: ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകാൻ നിർധന രോഗികൾക്ക് സൗജന്യ യാത്ര ഒരുക്കി യുവാവ്. സാമൂഹിക പ്രവർത്തകനായ പിസി അബുതാഹിർ ആണ് രോഗികൾക്കായി തന്റെ വാഹനം സൗജന്യ യാത്രയ്ക്ക് ...

free-food

ജില്ലാ ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കും; രോഗികളെ കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രം ധരിപ്പിക്കും, സ്‌നേഹകൂട്ടായ്മയുടെ പ്രവര്‍ത്തനം ഒരു പതിറ്റാണ്ട് പിന്നിടുന്നു

ആലുവ: ജില്ലാ ആശുപത്രിയിലെ കിടപ്പു രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഭക്ഷണം നല്‍കി, രോഗികളെ കുളിപ്പിച്ചു വൃത്തിയാക്കി വസ്ത്രം ധരിപ്പിക്കുന്ന സ്‌നേഹകൂട്ടായ്മയ്ക്കു 10 വയസ്സ്. സെന്റ് ഡൊമിനിക് പള്ളി മുന്‍ ...

dr-tijo-p-jose

ഇതാണ് ജനസേവനം..! അപകടത്തില്‍ വലത് കൈക്കുണ്ടായ പരിക്ക് വകവയ്ക്കാതെ രോഗികളെ ചികിത്സിക്കാനെത്തി ഡോക്ടര്‍; മരുന്നുകള്‍ കുറിക്കുന്നത് നഴ്‌സുമാര്‍

അടിമാലി: സ്വന്തം പരിക്ക് വകവെയ്ക്കാതെ രോഗികളെ ചികിത്സിക്കാന്‍ ക്ലിനിക്കില്‍ എത്തി ജനസേവനത്തിന്റെ ഉത്തമ മാതൃകയായി ഒരു ഡോക്ടര്‍. മാങ്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോ. ടിജോ പി ...

ambulance-driver

രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചു; 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ച് ജീവന്‍ രക്ഷിച്ചു ആംബുലന്‍സ് ഡ്രൈവര്‍

ആലുവ: ശരീരത്തിലെ രക്തം വാര്‍ന്ന് അത്യാസന്ന നിലയിലായ രോഗിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രി സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ 3 മണിക്കൂര്‍ കൊണ്ടു തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു ജീവന്‍ ...

കുത്തിവെപ്പ് എടുത്തു, കണ്‍പീലികള്‍ നീക്കം ചെയ്തു; ശേഷം ശസ്ത്രക്രിയ നടത്താതെ രോഗിയെ മടക്കി അയച്ചു; പരാതി

കുത്തിവെപ്പ് എടുത്തു, കണ്‍പീലികള്‍ നീക്കം ചെയ്തു; ശേഷം ശസ്ത്രക്രിയ നടത്താതെ രോഗിയെ മടക്കി അയച്ചു; പരാതി

പത്തനംതിട്ട: ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിയ രോഗിയെ ചികിത്സ നല്‍കാതെ മടക്കി അയച്ചെന്ന് ആക്ഷേപം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ നേത്രവിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കെതിരേ പരാതിയുമായി രോഗികള്‍ രംഗത്തെത്തി. ശസ്ത്രക്രിയയ്ക്ക് മുന്നോടിയായുള്ള കുത്തിവെപ്പ് ...

ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് നികുതി ഈടാക്കരുത്; ഹൈക്കോടതി

ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് രോഗികള്‍ക്ക് നല്‍കുന്ന മരുന്നുകള്‍ക്ക് നികുതി ഈടാക്കരുത്; ഹൈക്കോടതി

കൊച്ചി: രോഗികള്‍ക്ക് ചികിത്സയുടെ ഭാഗമായി ആശുപത്രികളില്‍ നിന്ന് നല്‍കുന്ന മരുന്നും മറ്റ് സാമഗ്രികളും വില്‍പ്പന വസ്തുക്കളായി കണ്ട് നികുതി ഈടാക്കരുതെന്ന് ഹൈക്കോടതി ഫുള്‍ബഞ്ച് വ്യക്തമാക്കി.നികുതിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ...

ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇനി മരുന്നുകള്‍ക്ക് ജിഎസ്ടി ഇല്ല; ഇളവ് ചികിത്സാകാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് മാത്രം

ആശുപത്രിയില്‍ കഴിയുന്ന രോഗികള്‍ക്ക് ഇനി മരുന്നുകള്‍ക്ക് ജിഎസ്ടി ഇല്ല; ഇളവ് ചികിത്സാകാലയളവില്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് മാത്രം

കൊച്ചി: രോഗികള്‍ക്ക് ആശ്വാസമേകി ജിഎസ്ടി ഇളവ്. ആശുപത്രികളില്‍ കിടത്തി ചികിത്സയിലുള്ള രോഗികളുടെ മരുന്നുകള്‍ക്ക് ഇനി മുതല്‍ ജിഎസ്ടി ഈടാക്കില്ല. ജിഎസ്ടി സംബന്ധിച്ച തര്‍ക്കങ്ങളില്‍ അന്തിമ തീരുമാനമെടുക്കുന്ന അതോറിറ്റി ...

തുരുമ്പെടുത്ത കട്ടിലില്‍, കൈകാലുകള്‍ ബന്ധിച്ച് കിടക്ക വിരിയും തലയണയുമില്ലാതെ നിശ്ചലാവസ്ഥയില്‍ അസ്ഥികൂടത്തിനു തുല്ല്യമായ അജ്ഞാതനായ രോഗി! മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

തുരുമ്പെടുത്ത കട്ടിലില്‍, കൈകാലുകള്‍ ബന്ധിച്ച് കിടക്ക വിരിയും തലയണയുമില്ലാതെ നിശ്ചലാവസ്ഥയില്‍ അസ്ഥികൂടത്തിനു തുല്ല്യമായ അജ്ഞാതനായ രോഗി! മനസാക്ഷിയെ ഞെട്ടിക്കുന്ന കാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍

കോഴിക്കോട്: മനസാക്ഷിയെ മരവിപ്പിക്കുന്നതും ഞെട്ടിക്കുന്നതുമായ കാഴ്ചയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ എട്ടാം വാര്‍ഡില്‍ നിന്നും വരുന്നത്. തുരുമ്പെടുത്ത കട്ടിലില്‍, കൈകാലുകള്‍ ബന്ധിച്ച് കിടക്ക വിരിയും തലയണ പോലും ...

Don't Miss It

Recommended