Tag: parents

death | bignewskerala

ദീര്‍ഘനേരം ഫോണ്‍ ഉപയോഗിച്ചതിന് മാതാപിതാക്കള്‍ ശകാരിച്ചു, പെണ്‍കുട്ടികള്‍ പുഴയില്‍ച്ചാടി

ബംഗളൂരു: മാതാപിതാക്കള്‍ ശകാരിച്ചതിന് കനാലില്‍ ചാടിയ രണ്ടു പെണ്‍കുട്ടികളില്‍ ഒരാളുടെ മൃതദേഹം കിട്ടി. കര്‍ണാടകയിലാണ് സംഭവം. രാജേശ്വരിയുടെ (17) മൃതദേഹമാണ് കണ്ടെത്തിയത്. രണ്ടാമത്തെ പെണ്‍കുട്ടി സുപ്രിയ(18)യ്ക്കായി തിരച്ചില്‍ ...

hafsath | bignewskerala

സ്ത്രീധനത്തെച്ചൊല്ലി ഭര്‍തൃവീട്ടുകാരുടെ പീഡനം സഹിച്ച് ജീവിച്ചു, 20കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് മാതാപിതാക്കള്‍

തിരുവമ്പാടി: 20കാരിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും സമഗ്രാന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് മാതാപിതാക്കള്‍ രംഗത്ത്. പുല്ലൂരാംപാറ കൊളക്കാട്ട്പാറ കളക്കണ്ടത്തില്‍ ശിഹാബുദ്ദീന്റെ ഭാര്യ ഹഫ്സത്ത് മരിച്ച ...

son cruel mind | Bignews Kerala

മാവ് നടുന്നതിനെ ചൊല്ലി തർക്കം; തൂമ്പകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം തുരുതുരാ വെട്ടി! അച്ഛനെ വെട്ടിയത് 20 തവണ, അമ്മയുടെ മുഖം വെട്ടി വികൃതമാക്കി

തൃശ്ശൂർ: ജില്ലയിലെ ഇഞ്ചക്കുണ്ടിൽ കുടുംബവഴക്കിനെ തുടർന്ന് മകൻ മാതാപിതാക്കളെ വെട്ടിക്കൊന്നത് അതിക്രൂരമായി. മാവ് നടുന്നതിനെച്ചൊല്ലിയുള്ള തർക്കമാണ് ദാരുണമായ കൊലപാതകത്തിൽ അവസാനിച്ചത്. ഇഞ്ചക്കുണ്ടിൽ സുബ്രൻ (കുട്ടൻ-68), ഭാര്യ ചന്ദ്രിക ...

baby | bignewskerala

വിളിച്ച പേര് ഇഷ്ടമായില്ല, കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ മാതാപിതാക്കള്‍ തമ്മില്‍ വഴക്ക്, വീഡിയോ വൈറല്‍, ബാലാവകാശ കമ്മീഷന് പരാതി നല്‍കി പിതാവ്

കൊല്ലം: കുഞ്ഞിന്റെ പേരിടല്‍ ചടങ്ങിനിടെ മാതാപിതാക്കള്‍ തമ്മില്‍ വഴക്കിടുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കുട്ടിയുടെ പിതാവ്. വീഡിയോ വൈറലാക്കിയതിനെതിരെ ബാലാവകാശ കമ്മീഷന് ...

ആദ്യം സഹോദരങ്ങളെ നഷ്ടമായി, ഇപ്പോള്‍ മാതാപിതാക്കളെയും; ആരോടും മിണ്ടാതെ കരയാതെ ഒരേ ഇരിപ്പ് ഇരുന്ന് അമല്‍, തീരാവേദന

തന്റെ പ്രിയപ്പെട്ടവരെയെല്ലാം മരണം തട്ടിയെടുത്തതോടെ തനിച്ചായ അമലിന്റെ ചിത്രം കേരളക്കരയെ വേദനയിലാഴ്ത്തുകയാണ്. ആരോടും ഒരക്ഷരം പോലും മിണ്ടാതെ കരയാതെ ആരുടെയും മുഖത്ത് പോലും നോക്കാതെ ഒരേ ഇരിപ്പ് ...

death | bignewskerala

മാതാപിതാക്കള്‍ ജീവനൊടുക്കി, തൊട്ടടുത്ത മുറിയില്‍ ഒന്നുമറിയാതെ പാല്‍മണം മാറാത്ത പിഞ്ചുകുഞ്ഞ്, ഏറ്റെടുത്ത് ശിശുക്ഷേമ സമിതി

നെയ്യാറ്റിന്‍കര: മാതാപിതാക്കള്‍ ജീവനൊടുക്കിയതോടെ ആരോരുമില്ലാതെ തനിച്ചായ പാല്‍മണം മാറാത്ത കുഞ്ഞിനെ ഏറ്റെടുത്ത് ശിശുക്ഷേമ സമിതി. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കര കവളാകുളത്താണ് ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ആറയൂര്‍ ...

grace | bignewskerala

ദത്തെടുത്ത് വളര്‍ത്തിയ മാതാപിതാക്കള്‍ മരിച്ചു, ഒറ്റമുറി വീട് ജപ്തി ഭീഷണിയിലും, ആരോരുമില്ലാതെ 15കാരി

അടൂര്‍: ദത്തെടുത്ത് സ്വന്തം മകളെ പോലെ നോക്കി വളര്‍ത്തിയ മാതാപിതാക്കള്‍ വിടപറഞ്ഞതോടെ ജീവിതത്തില്‍ തുണയായി ആരോരുമില്ലാതെ തനിച്ചായിരിക്കുകയാണ് ഗ്രെയ്‌സ് എന്ന പതിനഞ്ചുകാരി. താമസിക്കുന്ന ഒറ്റമുറി വീടുകൂടി നഷ്ടമാകുമോ ...

anuja death | bignewskerala

സ്ത്രീധനമായി നല്കിയ 20 പവന്റെ സ്വര്‍ണം വിറ്റു, കോവിഡ് ബാധിച്ചപ്പോള്‍ മകള്‍ക്ക് ഭക്ഷണം നല്‍കാന്‍ പോലും അമ്മായിയമ്മ തയ്യാറായില്ല; കൊല്ലത്ത് ഭര്‍തൃവീട്ടിലെ പീഡനത്തില്‍ മനസ്സ് മടുത്ത് ജീവനൊടുക്കിയ അനുജയുടെ മരണത്തില്‍ മാതാപിതാക്കള്‍

കൊല്ലം: മകള്‍ക്ക് കോവിഡ് വന്നപ്പോള്‍ ഭക്ഷണം നല്‍കാന്‍ പോലും അമ്മായിയമ്മ തയ്യാറായില്ലെന്ന് ഭര്‍ത്തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്ത പണ്ടാഴ തെക്കതില്‍ അനുജയുടെ അമ്മ രാജേശ്വരി പറയുന്നു. ''വിവാഹം കഴിഞ്ഞ് ...

alan | bignewskerala

‘ എന്നെപഠിപ്പിക്കാന്‍ ഇനി അമ്മയില്ലല്ലോ… അച്ഛനും പോയില്ലേ’; നിറകണ്ണുകളോടെ അലന്‍, കുഞ്ഞുമനസ്സിനു ധൈര്യം പകര്‍ന്ന് വാത്സല്യത്തോടെ ചേര്‍ത്ത് പിടിച്ച് അധ്യാപകര്‍

' എന്നെപഠിപ്പിക്കാന്‍ ഇനി അമ്മയില്ലല്ലോ... അച്ഛനും പോയില്ലേ' - നിറകണ്ണുകളോടെയുള്ള അലന്റെ വാക്കുകള്‍ കേട്ട് അധ്യാപകരുടെ നെഞ്ചുതകര്‍ന്നു. സ്‌കൂള്‍ പ്രവേശനോത്സവമായ ഇന്നലെ കാണാനെത്തിയ അധ്യാപകരോടായിരുന്നു മാതാപിതാക്കളെ നഷ്ടപ്പെട്ട് ...

കോവിഡ് അച്ഛനെ കൊണ്ടുപോയി, പിന്നാലെ അമ്മ ജീവനൊടുക്കി; ദത്തെടുത്ത ഭിന്നശേഷിക്കാരനായ 16കാരന്‍  വീണ്ടും അനാഥനായി

കോവിഡ് അച്ഛനെ കൊണ്ടുപോയി, പിന്നാലെ അമ്മ ജീവനൊടുക്കി; ദത്തെടുത്ത ഭിന്നശേഷിക്കാരനായ 16കാരന്‍ വീണ്ടും അനാഥനായി

ന്യൂഡല്‍ഹി: സ്വന്തമായി മക്കളുണ്ടാവില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതോടെയാണ് ഓമനിച്ചു വളര്‍ത്താന്‍ ഫരീദാബാദിലെ ദമ്പതികള്‍ ഒരു കുഞ്ഞിനെ ദത്തെടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ, കാഴ്ചയും സംസാരശേഷിയുമില്ലാത്ത ആണ്‍കുഞ്ഞിനെ ഇവര്‍ ദത്തെടുത്തു വളര്‍ത്തി. ...

Page 1 of 2 1 2

Don't Miss It

Recommended