Tag: palakkad news

kpk-nair

ഗാന്ധിജി കൊല്ലപ്പെട്ടതാണ് ഏറ്റവും ദുഃഖകരമായ ഓര്‍മ്മ, രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടത്, അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്റെ ഓര്‍മ്മയിലൂടെ

മണ്ണാര്‍ക്കാട്: സ്വന്തം രാജ്യം റിപ്പബ്ലിക്കാകുന്ന പ്രഖ്യാപനം രോമഞ്ചത്തോടെയാണു കേട്ടതെന്ന് 1950ല്‍ രാജ്യം റിപ്പബ്ലിക്കായപ്പോള്‍ അന്നത്തെ പരേഡില്‍ പങ്കെടുത്ത സൈനികന്‍ കെപികെ നായര്‍. 1950ല്‍ രാജ്യം റിപ്പബ്ലിക്കായി പ്രഖ്യാപിക്കുമ്പോള്‍ ...

bike-theft

ബൈക്ക് വാങ്ങാനെന്ന വ്യാജേന എത്തി, ട്രയല്‍ ഓട്ടത്തിന് പോയ യുവാവ് ബൈക്കുമായി കടന്നുകളഞ്ഞു

കടമ്പഴിപ്പുറം: തട്ടിപ്പുകള്‍ പല വിധമാണ് സംസ്ഥാനത്ത് നടക്കുന്നത്. ഓണ്‍ലൈന്‍ ഫ്രോഡുകള്‍ ഒരു വശത്ത് പോലീസിന് തീരാത്തലവേദന സൃഷ്ടിക്കുമ്പോള്‍ ഇപ്പോഴിതാ തട്ടിപ്പുകാര്‍ നേരിട്ടും ഇറങ്ങിയിരിക്കുകയാണ്. പാലക്കാട് ബൈക്ക് വാങ്ങാനെന്ന ...

elephant lovers protest

ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവം, മാസങ്ങളായിട്ടും പ്രതികളെ പിടികൂടിയില്ല; വനംവകുപ്പ് മേധാവിക്കു തപാലില്‍ ആനപ്പിണ്ടം അയച്ച് പ്രതിഷേധം

പാലക്കാട്: തിരുവിഴാംകുന്നില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തിന് ശേഷം മാസങ്ങള്‍ കഴിഞ്ഞിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ജില്ലാ ആനപ്രേമി സംഘത്തിന്റെ നേതൃത്വത്തില്‍ വനംവകുപ്പ് മേധാവിക്കു തപാലില്‍ ആനപ്പിണ്ടം ...

operation p hunt

ഓണ്‍ലൈന്‍ പഠനത്തിന് നല്‍കിയ ഫോണില്‍ അശ്ലീല വീഡിയോ കണ്ടു; പാലക്കാട് പി ഹണ്ട് ഓപറേഷനില്‍ കുടുങ്ങി പതിമൂന്നുകാരനും

പാലക്കാട്: കുട്ടികളുടെ അശ്ലീല വിഡിയോകള്‍ കാണുകയും പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നവരെ പിടികൂടാനായി കേരളാ പോലിസ് നടത്തുന്ന പി ഹണ്ട് ഓപറേഷനില്‍ പതിമൂന്നുകാരനും കുടുങ്ങി. കൊല്ലങ്കോട് നെന്മാറ സ്വദേശിയായ വിദ്യാര്‍ത്ഥിയാണ് ...

husainar

ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടു, എന്നിട്ടും ജോലി നിര്‍ത്തിയില്ല; പതിവുപോലെ കടല വില്‍ക്കാന്‍ എത്തി ഹുസൈനാര്‍

വടക്കഞ്ചേരി: ഗ്രാമപഞ്ചായത്ത് ഉപാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടിട്ടും സത്യപ്രതിജ്ഞയും ആഹ്ലാദാരവങ്ങളും കഴിഞ്ഞപ്പോള്‍ പതിവുപോലെ കടല വില്‍പനയ്ക്ക് എത്തി ഹുസൈനാര്‍. 11ാം വാര്‍ഡില്‍ നിന്ന് വിജയിച്ച വിജെ ഹുസൈനാര്‍ ആണ് ഉപാധ്യക്ഷനായി ...

ksrtc

ബസിന്റെ റൂട്ടും സമയവും അറിയാന്‍ ഇനി ഡിപ്പോയിലേക്ക് വിളിക്കേണ്ട, ഫോണ്‍ നോക്കിയാല്‍ മതി; പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് പുതുപുത്തന്‍ ആപ് ഒരുക്കി കെഎസ്ആര്‍ടിസി

പാലക്കാട്: പുതുവര്‍ഷത്തില്‍ യാത്രക്കാര്‍ക്ക് പുതുപുത്തന്‍ ആപ് ഒരുക്കി കെഎസ്ആര്‍ടിസി. ബസിന്റെ റൂട്ടും സമയവും സ്ഥലവും അറിയാന്‍ ഇനി മുതല്‍ ഡിപ്പോയിലേക്ക് ഫോണ്‍ ചെയ്തു ചോദിക്കേണ്ട, ഫോണില്‍ നോക്കിയാല്‍ ...

police-sticker

ഐഡിയ കൊള്ളാം പക്ഷെ ഏറ്റില്ല..! കാറില്‍ പോലീസ് സ്റ്റിക്കര്‍ പതിച്ച് ചുറ്റിക്കറങ്ങി കോളജ് വിദ്യാര്‍ത്ഥികള്‍, 4 യുവാക്കള്‍ പിടിയില്‍

ചിറ്റൂര്‍: നിയന്ത്രണങ്ങളില്ലാതെ ചുറ്റിക്കറങ്ങാന്‍ പുതിയ പദ്ധതിയാവിഷ്‌കരിച്ച് ഒരുകൂട്ടം കോളേജ് വിദ്യാര്‍ത്ഥികള്‍. പക്ഷെ ഒടുവില്‍ പോലീസിന്റെ വലയില്‍ വീണു. കാറില്‍ പോലീസ് എന്നെഴുതിയ സ്റ്റിക്കര്‍ പതിച്ച് കറങ്ങിയ കോളജ് ...

bus accident | bignewslive

നായ കുറുകെ ചാടി, നിയന്ത്രണം വിട്ട ഓട്ടോറിക്ഷ ബസ്സിലിടിച്ചു, രണ്ട് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

പട്ടാമ്പി: നായ കുറുകെ ചാടിയതിനെത്തുടര്‍ന്ന് ഓട്ടോറിക്ഷയും സ്വകാര്യ ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. വല്ലപ്പുഴ ചെറുകോട് കാറളക്കാട്ടില്‍ രാജഗോപാലന്‍ (50), ചൂരക്കോട് ചേരിക്കല്ല് പറക്കുന്നത്ത് സുരേഷ് ...

Don't Miss It

Recommended