Tag: online news

theft | bignewskerala

പാലക്കാട് ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കവര്‍ച്ച; സര്‍വ്വതും വലിച്ച് വാരിയിട്ട നിലയില്‍!

പാലക്കാട്: പാലക്കാട് കൂറ്റനാട് വാവനൂരില്‍ ഒറ്റ രാത്രിയില്‍ രണ്ട് വീടുകളില്‍ കള്ളന്‍ കയറിയ നിലയില്‍. കണച്ചിറക്കല്‍ മുഹമ്മദ് എന്ന മാണി, പ്രവാസിയായ കണച്ചിറക്കല്‍ മുഹമ്മദലി എന്നിവരുടെ വീട്ടിലാണ് ...

train| bignewskerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെ കല്ലേറ്, പുറം കാഴ്ച കാണുകയായിരുന്ന 12കാരിയുടെ തലയ്ക്ക് പരുക്ക്

കണ്ണൂര്‍: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ ജനലിന് അടുത്തിരുന്ന് പുറം കാഴ്ച കാണുകയായിരുന്ന 12കാരിക്ക് പരുക്ക്. കോട്ടയം പാമ്പാടി സ്വദേശികളായ എസ് രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് ...

cyclone| bignewskerala

മരങ്ങള്‍ കടപുഴകി, നിരവധി വീടുകള്‍ക്ക് നാശനഷ്ടം, ജനങ്ങളെ ഭീതിയിലാഴ്ത്തി വീണ്ടും മിന്നല്‍ച്ചുഴലി

തൃശൂര്‍: ജനങ്ങളെ ഭീതിയിലാഴ്ത്തി ചാലക്കുടിയില്‍ മിന്നല്‍ ചുഴലി. അതി ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകി, വൈദ്യുതി പോസ്റ്റുകള്‍ നിലം പൊത്തി, നിരവധി വീടുകള്‍ക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് ...

accident | bignewskerala

തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് കെഎസ്ആര്‍ടിസി ബസ്, ഒരാള്‍ മരിച്ചു, അഞ്ചുപേരുടെ നില ഗുരുതരം, നാടിനെ നടുക്കി അപകടം

തൊടുപുഴ: കെഎസ്ആര്‍ടിസി ബസ് തലകീഴായി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ഒരാള്‍ മരിച്ചു. ഇടുക്കിയിലാണ് നടുക്കുന്ന സംഭവം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാര്‍- എറണാകുളം ബസാണ് തല ...

accident| bignewskerala

നിയന്ത്രണംവിട്ട് കണ്ടെയ്‌നര്‍ ലോറി വീട്ടിലേക്ക് ഇടിച്ചുകയറി, ഡ്രൈവര്‍ക്ക് ഗരുതര പരിക്ക്, വീട്ടുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: ടൈല്‍സ് കയറ്റിവന്ന കണ്ടെയ്‌നര്‍ ലോറി നിയന്ത്രണംവിട്ട് വീട്ടിലേക്ക് ഇടിച്ചുകയറി അപകടം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിന്‍കരയിലാണ് സംഭവം. അപകടത്തില്‍ ലോറി ഡ്രൈവര്‍ക്ക് ഗുരുതര പരിക്കേറ്റു. അതേസമയം, വീട്ടുകാര്‍ ...

pumpkin| bignewskerala

6 കിലോ തൂക്കം, മത്തങ്ങ വിറ്റത് 47000 രൂപയ്ക്ക്, നാടിനെ അമ്പരപ്പിച്ച് ലേലം

ഇടുക്കി; ജനങ്ങളെ ആവേശത്തിലാഴ്ത്തി മത്തങ്ങ ലേലം. ഇടുക്കിയിലെ ചെമ്മണ്ണാറിലാണ് ആറു കിലോ തൂക്കം വരുന്ന മത്തങ്ങ 47,000 രൂപയ്ക്ക് ലേലത്തില്‍ വിറ്റത്. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലേലത്തിലാണ് മത്തങ്ങ ...

പാര്‍വതിദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു, 20കാരന് ദാരുണാന്ത്യം, വീഡിയോ

ജമ്മു: നൃത്തം ചെയ്യുന്നതിനിടെ വേദിയില്‍ കുഴഞ്ഞുവീണ് മരിച്ച് ഇരുപതുകാരന്‍. ജമ്മുവിലെ ബിഷ്‌നയില്‍ ഗണേശ ഉത്സവത്തിനിടെ നടത്തിയ പരിപാടിക്കിടെയാണ് സംഭവം. യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ ...

rain kerala | bignewskerala

ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കും, അതിശക്തമായ മഴയക്ക് സാധ്യത, ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ...

alcohol | bignewskerala

ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന, ഉത്രാടദിനത്തില്‍ കേരളം കുടിച്ചത് 117 കോടി രൂപയുടെ മദ്യം

തിരുവനന്തപുരം: ഓണക്കാലത്ത് വെള്ളത്തില്‍ മുങ്ങി കേരളം. സംസ്ഥാനത്ത് ഉത്രാടദിനത്തില്‍ റെക്കോര്‍ഡ് മദ്യവില്‍പ്പനയാണ് ഉണ്ടായതെന്ന് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 100 കോടി കടന്നിരുന്നു ഉത്രാട ...

ambulance | bignewskerala

മൂക്കറ്റം കുടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തി ആംബുലന്‍സ് ഓട്ടം, ഇടിച്ചിട്ടത് നിരവധി വാഹനങ്ങള്‍, ഡ്രൈവര്‍ അറസ്റ്റില്‍

തിരുവനന്തപുരം: മദ്യലഹരിയില്‍ ആംബുലന്‍സ് ഡ്രൈവറുടെ അഴിഞ്ഞാട്ടം. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂട്ടിലാണ് സംഭവം. തിരുവോണത്തലേന്ന് മൂക്കറ്റം കുടിച്ച് നാട്ടുകാരെ ഭീതിയിലാഴ്ത്തിയ ആംബുലന്‍സ് ഡ്രൈവറെ പോലീസ് പിടികൂടി. നിരവധി വാഹനങ്ങളെയാണ് ...

Page 3 of 37 1 2 3 4 37

Don't Miss It

Recommended