Tag: online news

cake| bignewskerala

പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ, സംഭവം പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന്

തിരുവനന്തപുരം: പിറന്നാള്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ടത് ചത്ത പല്ലിയെ. തിരുവനന്തപുരം ജില്ലയിലാണ് സംഭവം. പോലീസ് ഉദ്യോഗസ്ഥയുടെ കൊച്ചുമകളുടെ പിറന്നാളിന് സുഹൃത്ത് സമ്മാനമായി നല്കിയ കേക്കിലാണ് ചത്ത പല്ലിയെ ...

dog | bignewskerala

നടക്കാനിറങ്ങിയ മജിസ്‌ട്രേറ്റിനെ കടിച്ച് തെരുവുനായ, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

പത്തനംതിട്ട: കേരളത്തില്‍ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനോടകം നിരവധി പേര്‍ക്കാണ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. പത്തനംതിട്ടയില്‍ മജിസ്‌ട്രേറ്റ് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് തെരുവുനായയുടെ കടിയേറ്റു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ...

onam bumber| bignewskerala

ഇതുവരെ വിറ്റത് 215 കോടിയുടെ ഓണം ബംമ്പര്‍, നറുക്കെടുപ്പിന് ഇനി ദിവസങ്ങള്‍ മാത്രം

തിരുവനന്തപുരം: റെക്കോര്‍ഡ് വില്‍പ്പനയുമായി ഓണം ബംമ്പര്‍. 215.04 കോടി രൂപയാണ് ടിക്കറ്റ് വില്‍പ്പനയിലൂടെ സര്‍ക്കാരിന് ഇത് വരെ ലഭിച്ചത്.നറുക്കെടുപ്പിന് അഞ്ച് ദിവസം ശേഷിക്കേ തിരുവോണം ബംമ്പര്‍ ഭാഗ്യക്കുറി ...

gold | bignewskerala

സ്വര്‍ണ്ണവില കുത്തനെ താഴേക്ക്, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍, ഇന്നത്തെ വില അറിയാം

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ്ണവില താഴേക്ക്. ഇന്ന് സ്വര്‍ണവിലയില്‍ 280 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. തുടര്‍ച്ചയായി അഞ്ചുദിവസം മാറ്റമില്ലാതെ തുടര്‍ന്ന ശേഷമാണ് ഇന്ന് സ്വര്‍ണവില താഴ്ന്നത്. വില താഴ്ന്നതോടെ ...

dog | bignewskerala

ഇന്നലെ എറണാകുളത്ത് തെരുവുനായയുടെ കടിയേറ്റത് 78 പേര്‍ക്ക്, പാലക്കാട് നാലരമണിക്കൂറിനുള്ളില്‍ ചികിത്സ തേടിയത് 24പേര്‍, പുറത്തിറങ്ങാന്‍ ഭയന്ന് ജനങ്ങള്‍

കൊച്ചി: കേരളത്തില്‍ തെരുവുനായകളുടെ ആക്രമണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം എറണാകുളം ജില്ലയില്‍ 78 പേരാണ് നായ്ക്കളുടെ കടിയേറ്റ് ചികിത്സ തേടിയത്. നാലര മണിക്കൂറിനുള്ളില്‍ പാലക്കാട് നായയുടെ ...

dog | bignewskerala

തെരുവു നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം, പരാതി നല്‍കി മൃഗസ്‌നേഹികള്‍, കേസെടുത്ത് പോലീസ്, മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്യും

കോട്ടയം: കോട്ടയം ജില്ലയിലെ മുളകുളത്ത് നായകളെ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വെളളൂര്‍ പൊലീസ് കേസ് എടുത്തു. നായകളുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ...

cow | bignewskerala

പേവിഷ ബാധയേറ്റ് പശു ചത്തു, നാട്ടുകാര്‍ ആശങ്കയില്‍

കണ്ണൂര്‍: പേവിഷ ബാധയേറ്റ് പശു ചത്തു. കണ്ണൂരിലാണ് സംഭവം. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ ഏറ്റ് ചത്തത്. ഇന്നു രാവിലെയാണ് പശു ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന ...

man| bignewskerala

മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറിയിരുന്നത് 13 മണിക്കൂറുകളോളം, യുവാവിനെ താഴെയിറക്കിയത് ‘ജലപീരങ്കി’ പ്രയോഗത്തിലൂടെ

പന്തളം: മദ്യ ലഹരിയില്‍ തെങ്ങിന്‍ മുകളില്‍ കയറി ഇരിപ്പുറപ്പിച്ച യുവാവിനെ ജല പീരങ്കി പ്രയോഗത്തിലൂടെ താഴെയിറക്കി ഫയര്‍ ഫോഴ്‌സ്. പത്തനംതിട്ടയിലെ പന്തളത്ത് കടയ്ക്കാട്ടാണ് സംഭവം. 13 മണിക്കൂര്‍ ...

theft | bignewskerala

ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് വീട്ടിലെത്തി, കവര്‍ന്നത് 38 പവന്‍ സ്വര്‍ണ്ണവും 1,80,000 രൂപയും, 52കാരന്‍ പിടിയില്‍

ആലുവ: ആലുവയില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ ചമഞ്ഞ് സ്വര്‍ണ്ണവും പണവും തട്ടിയ കേസില്‍ 52കരാന്‍ അറസ്റ്റില്‍. കണ്ണുര്‍ ശങ്കനല്ലൂര്‍ സ്വദേശി നെഹാല മഹലില്‍ ഹാരിസാണ്(52) പിടിയിലായത്.കേസിലെ ഒന്നാംപ്രതിയാണിയാള്‍. ...

dog | bignewskerala

തെരുവുനായകള്‍ കൂട്ടത്തോടെ ചത്തനിലയില്‍, വിഷംവെച്ച് കൊന്നതാണെന്ന് മൃഗസ്‌നേഹികള്‍, പ്രതിഷേധം

കോട്ടയം: തെരുവുനായകളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തി. കോട്ടയം ജില്ലയിലെ വൈക്കം കടുത്തുരുത്തി പ്രദേശങ്ങളിലാണ് തെരുവുനായ്ക്കളെ കൂട്ടത്തോടെ ചത്തനിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി മൃഗസ്‌നേഹികള്‍ രംഗത്തെത്തി. തിങ്കളാഴ്ച രാവിലെയാണ് ...

Page 2 of 37 1 2 3 37

Don't Miss It

Recommended