Tag: online class

thulsi | bignewskerala

പഠിക്കാന്‍ മൊബൈല്‍ ഫോണില്ല, മാമ്പഴം വില്‍ക്കാനിറങ്ങി 11കാരി, 12 മാമ്പഴങ്ങള്‍ വിറ്റ് സമ്പാദിച്ചത് 1,20,000 രൂപ, ഇനി തുല്‍സിക്ക് ക്ലാസ്സുകള്‍ മുടങ്ങില്ല

ജംഷെഡ്പുര്‍: കൊറോണ കാരണം ക്ലാസ്സുകളെല്ലാം ഓണ്‍ലൈനായിരിക്കുകയാണ്. എന്നാല്‍ മൊബൈല്‍ഫോണോ ലാപ്‌ടോപ്പോ ഇല്ലാത്തതിനാല്‍ പഠിക്കാന്‍ കഴിയാത്ത ഒരുപാട് കുരുന്നുകളുണ്ട് രാജ്യത്ത്. അത്തരത്തിലുള്ള കുട്ടികളെ സഹായിക്കാന്‍ ഒരുപാട് സുമനസ്സുകള്‍ എത്തുന്നുമുണ്ട്. ...

vismaya | bignewskerala

വിദ്യാര്‍ത്ഥിനി മാത്രമല്ല, ഒരു കുഞ്ഞധ്യാപികയുമാണ് ഈ ഏഴാംക്ലാസ്സുകാരി, സമപ്രായക്കാര്‍ ടീച്ചറും കുട്ടിയും കളിക്കുന്ന പ്രായത്തില്‍ അധ്യാപികയായി മാതൃകയായി വിസ്മയ

തിരുവനന്തപുരം: ഏഴാംക്ലാസ്സുകാരി വിസ്മയ ഇന്ന് വിദ്യാര്‍ത്ഥിനി മാത്രമല്ല, ഒരു കുഞ്ഞ് അധ്യാപിക കൂടിയാണ്. പഠിക്കുന്നതിനൊപ്പം വേള്‍ഡ് ഓഫ് സയന്‍സ് എന്ന സ്വന്തം യൂട്യൂബ് ചാനലിലൂടെ മറ്റുള്ള കുട്ടികള്‍ക്കായി ...

collector s suhas | bignewskerala

പഠിക്കാന്‍ ഒരു ഫോണ്‍ തരാമോ, പഴയതാണെങ്കിലും കുഴപ്പമില്ല; മാതാപിതാക്കളറിയാതെ കളക്ടറോട് സഹായം അഭ്യര്‍ത്ഥിച്ച് കത്തെഴുതി ഒമ്പതാംക്ലാസ്സുകാരി, പുത്തന്‍ ഫോണുമായി എത്തി കളക്ടര്‍

കൊച്ചി: പഠിക്കാന്‍ പഴയതാണെങ്കിലും ഒരു ഫോണ്‍ തരുമോ എന്ന് ചോദിച്ച് എറണാകുളം ജില്ലാ കലക്ടര്‍ എസ് സുഹാസ് ഐഎഎസിന് കത്തെഴുതിയ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനി ചന്ദനയ്ക്ക് നേരിട്ടെത്തി ...

mammootty | bignewskerala

‘ഉപയോഗിക്കാത്ത സ്മാര്‍ട്ട് ഫോണുകള്‍ ഞങ്ങളെ ഏല്‍പ്പിക്കൂ, അര്‍ഹതപ്പെട്ട കൈകളില്‍ അത് ഞങ്ങളെത്തിക്കാം; പഠിക്കാന്‍ ഫോണില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് തുണയായി മമ്മൂട്ടി

ഈ കോവിഡ് കാലത്ത് ബുദ്ധിമുട്ടിലായവരില്‍ കൂടുതലും വിദ്യാര്‍ത്ഥികളാണ്. ക്ലാസ്സുകളെല്ലാം ഓണ്‍ലൈന്‍ വഴിയാക്കിയതോടെ മൊബൈല്‍ ഫോണും ലാപ്‌ടോപ്പുമില്ലാത്ത സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെ പല വിദ്യാര്‍ത്ഥികളും പഠിക്കാന്‍ കവിയാതെ ...

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി, കൗണ്‍സിലിങ് നടത്താന്‍  സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും

ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി, വിദ്യാര്‍ത്ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുമെന്ന് ധനമന്ത്രി, കൗണ്‍സിലിങ് നടത്താന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും

തിരുവനന്തപുരം: കൊവിഡ് സാഹചര്യം കണക്കിലെടുത്ത് വിദ്യാര്‍ഥികളുടെ ഓണ്‍ലൈന്‍ പഠനസൗകര്യം മെച്ചപ്പെടുത്താന്‍ ബജറ്റില്‍ 10 കോടി വകയിരുത്തി. വിദ്യാര്‍ഥികള്‍ക്ക് 2 ലക്ഷം ലാപ്‌ടോപ്പുകള്‍ ലഭ്യമാക്കുന്ന പരിപാടി സമയബന്ധിതമായി നടപ്പിലാക്കുമെന്നും ...

ilearn-IAS

‘ഒരു ഗ്രാമത്തില്‍ നിന്ന് ഒരു സിവില്‍ സര്‍വീസ് ജേതാവ്’ ഭാവി കേരളത്തിന് വേണ്ടി ഐലേണ്‍ ഐഎഎസിന്റെ സ്വപ്‌ന പദ്ധതിയും 1.35 കോടിയുടെ മെഗാ സ്‌കോളര്‍ഷിപ്പും; ആദ്യ ഘട്ടം മെയ് 1ന്

തിരുവനന്തപുരം: ഭാവി കേരളത്തിന് വേണ്ടി കേരളത്തിലെ ഒരു പഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോര്‍പ്പറേഷനില്‍ നിന്ന് ഒരു സിവില്‍ സര്‍വീസ് ജേതാവിനെയെങ്കിലും വാര്‍ത്തെടുക്കുക' എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ...

listening

കേട്ടു കേട്ടു പഠിക്കാം…! കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി പുസ്തകങ്ങള്‍ എല്ലാം ഇനിമുതല്‍ ശബ്ദ പാഠങ്ങളാക്കും

കണ്ണൂര്‍: കണ്ടു പഠിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ വിഷമിക്കേണ്ട ഇനി മുതല്‍ കേട്ടു കേട്ടു പഠിക്കാം. കാഴ്ച പരിമിതിയുള്ള കുട്ടികള്‍ക്കായി അതതു ക്ലാസിലെ പാഠ ഭാഗങ്ങള്‍ വായിച്ചു മനസിലാക്കാനും തുടര്‍ ...

online-class

കൊവിഡ് കാലത്ത് കുട്ടികള്‍ക്ക് ഫേസ്ബുക്ക് ലൈവിലൂടെ ക്ലാസെടുത്തു; 9-ാം ക്ലാസുകാരിക്ക് ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ്

ശ്രീകണ്ഠപുരം: ലോകത്തെ ഭീതിയിലാഴ്ത്തിയ കൊവിഡ് മഹാമാരിയുടെ കാലത്ത് കുട്ടികള്‍ക്ക് കൂടുതല്‍ അറിവ് നല്‍കാന്‍ ഫേസ്ബുക്ക് ലൈവിലൂടെ ക്ലാസെടുത്ത 9-ാം ക്ലാസുകാരിക്ക് ഇന്ത്യന്‍ വേള്‍ഡ് റെക്കോര്‍ഡ്. മലപ്പട്ടത്തെ പൂജ ...

devika home

ഓൺലൈൻ പഠനം മുടങ്ങിയതിനെ തുടർന്ന് ജീവനൊടുക്കിയ ദേവികയുടെ സ്മരണയിൽ കുടുംബത്തിന് വീടൊരുങ്ങുന്നു; മുൻകൈയ്യെടുത്ത് യൂത്ത് കോൺഗ്രസ്

വളാഞ്ചേരി: ഓൺലൈൻ പഠനം മുടങ്ങുമെന്ന ഭീതിയിൽ ജീവനൊടുക്കിയ ഒമ്പതാംക്ലാസുകാരി ദേവികയുടെ കുടുംബത്തിന് വീടൊരുങ്ങുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാനസമിതിയാണ് വീട് നിർമ്മിച്ചു നൽകുന്നത്. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്ത് 13ാംവാർഡിലെ പുളിയപ്പറ്റക്കുഴി ...

tower

ഇനി ഫുള്‍ റേഞ്ച്..! റേഞ്ച് ഇല്ലാതെ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ വിഷമിച്ച നൂറിലധികം കുട്ടികള്‍ക്കായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ടവര്‍ ഒരുങ്ങി

ഇരിട്ടി: മൊബൈല്‍ ഫോണിനും ഇന്റര്‍നെറ്റിനും റേഞ്ച് ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാനാവാതെ വിഷമിച്ച നൂറിലധികം കുട്ടികള്‍ക്കായി നാട്ടുകാരുടെ കൂട്ടായ്മയില്‍ ടവര്‍ ഒരുങ്ങി. ജിയോ കമ്പനിയുടെ മൊബൈല്‍ ടവര്‍ ...

Page 2 of 3 1 2 3

Don't Miss It

Recommended