Tag: online class

fathima-nashfa

ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ ഫോണ്‍ ഇല്ലെന്ന് കത്തെഴുതി അഞ്ചാംക്ലാസുകാരി; മൊബൈല്‍ ഫോണ്‍ വീട്ടിലെത്തിച്ച് മുഖ്യമന്ത്രി

വടകര: സ്വന്തമായി സ്മാര്‍ട് ഫോണ്‍ ഇല്ലാത്തതിനാല്‍ ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് കത്തെഴുതിയ അഞ്ചാംക്ലാസുകാരിക്ക് മുഖ്യമന്ത്രിയുടെ വക ഫോണ്‍ വീട്ടിലെത്തി. കടമേരി യുപി സ്‌കൂളിലെ 5ാംക്ലാസ് ...

Alphy | Kerala News

പഠനത്തിനായി ലഭിച്ച ടെലിവിഷൻ കേടായി; മടി കൂടാതെ മന്ത്രിയെ വിളിച്ച് അഞ്ചാംക്ലാസുകാരൻ; തൊട്ടടുത്ത ദിവസം തന്നെ ടിവി വീട്ടിലെത്തി!

തിരുവനന്തപുരം: കോവിഡ് കാലത്ത് പഠനം വീട്ടിലായതോടെ ടിവി കേടാവുകയോ നെറ്റ്‌വർക്ക് ചതിക്കുകയോ ചെയ്താല് പഠനം മുടങ്ങുമെന്ന അവസ്ഥയിലാണ് കുട്ടികൾ. ഇത്തരത്തിൽ ടിവി കേടായതിനെ തുടർന്ന് പഠനം മുടങ്ങി ...

ഓൺലൈൻ ക്ലാസ് നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച്  അധ്യാപകൻ: എട്ടിന്റെ പണികൊടുത്ത് പോലിസ്

ഓൺലൈൻ ക്ലാസ് നടത്തുന്ന വാട്സാപ്പ് ഗ്രൂപ്പിൽ അശ്ലീല വീഡിയോ അയച്ച് അധ്യാപകൻ: എട്ടിന്റെ പണികൊടുത്ത് പോലിസ്

കൊ​​​ല്ലം: വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് ഓ​​​ണ്‍​ലൈ​​​ന്‍ ക്ലാ​​​സ് ന​​​ട​​​ത്തു​​​ന്ന​​​തി​​​നാ​​​യി രൂ​​​പീ​​​ക​​​രി​​​ച്ച വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പി​​​ല്‍ അ​​​ശ്ലീ​​​ല വീ​​​ഡി​​​യോ അ​​​യ​​​ച്ച അ​​​ധ്യാ​​​പ​​​ക​​​൯ അറസ്റ്റില്‍. ഓ​​​യൂ​​​ര്‍ ചു​​​ങ്ക​​​ത്ത​​​റ ഇ​​​ഇ​​​ടി യു​​​പി സ്‌​​​കൂ​​​ള്‍ അ​​​ധ്യാ​​​പ​​​ക​​​ന്‍ പൂ​​​യ​​​പ്പ​​​ള്ളി ...

ഓൺലൈൻ ക്ലാസിനടിയിൽ അശ്ലീലസന്ദേശം അയച്ചത് പ്ലസ്ടൂ വിദ്യാർഥികൾ: നാല് പേരെ അറസ്റ്റ് ചെയ്തു,  ഗ്രൂപ്പ് അഡ്മിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം

ഓൺലൈൻ ക്ലാസിനടിയിൽ അശ്ലീലസന്ദേശം അയച്ചത് പ്ലസ്ടൂ വിദ്യാർഥികൾ: നാല് പേരെ അറസ്റ്റ് ചെയ്തു, ഗ്രൂപ്പ് അഡ്മിന് വേണ്ടിയുള്ള തിരച്ചിൽ ഊർജിതം

തിരുവനന്തപുരം: സംസ്ഥാനത്ത് വിക്ടേഴ്സ് ചാനൽ വഴി ആരംഭിച്ച ഓൺലൈൻ ക്ലാസിലെ അധ്യാപികമാരെ അപമാനിച്ചത് പ്ലസ് ടു വിദ്യാർത്ഥികൾ. അശ്ലീല സന്ദേശങ്ങൾ അയച്ചതിന് നാല് പേർ അറസ്റ്റിലായി. ഇവരുടെ ...

Page 3 of 3 1 2 3

Don't Miss It

Recommended