Tag: Marriage

kk shailaja| bignewskerala

ലിനിയുടെ മക്കള്‍ക്ക് ഒരു അമ്മയെ കിട്ടുന്നതില്‍ അതിയായ സന്തോഷം, കുടുംബത്തിന് എല്ലാ സന്തോഷങ്ങളും ഉണ്ടാവട്ടെ; കെ കെ ശൈലജ ടീച്ചര്‍

കോഴിക്കോട്: നിപ വൈറസ് പോരാളി സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് രണ്ടാം വിവാഹത്തിന് ഒരുങ്ങുന്ന വാര്‍ത്ത സന്തോഷം പകരുന്നതാണെന്ന് കെ കെ ശൈലജ ടീച്ചര്‍. ലിനിയുടെ മക്കളായ ...

sajeesh | bignewskerala

ഞാനും മക്കളും പുതിയ ഒരു ജീവിതത്തിലേക്ക് കാലെടുത്ത് വെയ്ക്കുന്നു, വീണ്ടും വിവാഹിതനാവുന്ന വിവരം അറിയിച്ച് സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്

കോഴിക്കോട്: നിപ മഹാമാരിക്കെതിരെ പോരാടി മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ് വീണ്ടും വിവാഹിതനാവുന്നു. സജീഷ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഫേസ്ബുക്കിലൂടെ കേരളക്കരയെ അറിയിച്ചത്. ഞാനും മക്കളും ...

marriage| bignewskerala

ആര്യാ-സച്ചിന്‍ദേവ് വിവാഹം ആര്‍ഭാടങ്ങളില്ലാതെ സെപ്തംബര്‍ നാലിന്, വിവാഹ ക്ഷണക്കത്ത് പുറത്തിറക്കി സിപിഐഎം

തിരുവനന്തപുരം: തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്റെയും ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന്റെയും വിവാഹം സെപ്തംബര്‍ നാലിന്. വിവാഹ ക്ഷണക്കത്ത് സിപിഐഎം പുറത്തിറക്കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ പേരില്‍ ...

bahija| bignewskerala

ലോകം മാറുന്നത് വളരെ വേഗത്തില്‍, പണ്ഡിതന്മാര്‍ എന്നു പറയുന്നവര്‍ അത് മനസ്സിലാക്കണം, സ്വന്തം കല്യാണത്തിന് തനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ലെങ്കില്‍ പിന്നെ നിക്കാഹ് നടത്തുന്നത് എന്തിന്; ബഹിജ ദലീല ചോദിക്കുന്നു

കോഴിക്കോട്; വധുവിന്റെ സാന്നിധ്യത്തില്‍ പള്ളിയില്‍ നിക്കാഹ് നടത്തിയത് വലിയ വാര്‍ത്തയായിരുന്നു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയിലാണ് സംഭവം. വാര്‍ത്ത പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് ഇതിന് പിന്തുണച്ചും വിമര്‍ശിച്ചും ...

marriage | bignewskerala

ഒന്നിച്ച് പിറന്ന് വീണു, ഒന്നിച്ച് വളര്‍ന്നു, ഒടുവില്‍ ഒരേ വേദിയില്‍ വെച്ച് തന്നെ വിവാഹവും, മൂവര്‍സംഘത്തിന്റെ വിവാഹം ആഘോഷമാക്കി നാട്

മലപ്പുറം: ഒന്നിച്ച് പിറന്നുവീണ മൂവര്‍സംഘത്തിന് ഒറ്റ വേദിയില്‍ വെച്ച് വിവാഹം. മലപ്പുറം ജില്ലയിലെ മഞ്ചേരി നെല്ലിക്കുത്ത് മുണ്ടക്കാട് പാറക്കല്‍ വീട്ടില്‍ മുസ്തഫ-ബബിത ദമ്പതികളുടെ മൂന്ന് പെണ്മക്കളുടെ വിവാഹമാണ് ...

marriage | bignewskerala

കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി, നവദമ്പതികള്‍ക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കോണ്‍ഗ്രസ് നേതാവ്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വടകര എംപിയുമായ കെ മുരളീധരന്റെ മകന്‍ ശബരിനാഥ് വിവാഹിതനായി. സോണിയയാണ് ശബരീനാഥിന്റെ വധു. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹം. ഫേസ്ബുക്കിലൂടെ മുരളീധരന്‍ തന്നെയാണ് വിവാഹവാര്‍ത്ത ...

marriage| bignewskerala

ഐഐടിയിലെ പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ചു, സ്ത്രീധനത്തിനായി ഡോക്ടറെ കല്യാണം കഴിച്ച് തട്ടുകട ഉടമ, അറസ്സില്‍

ചെന്നൈ: പ്രൊഫസര്‍ ആണെന്ന് വിശ്വസിപ്പിച്ച് ഡോക്ടറെ കല്യാണം കഴിച്ച തട്ടുകട ഉടമ അറസ്റ്റില്‍. ചെന്നൈയിലാണ് സംഭവം. ജാഫര്‍ഖാന്‍പേട്ടിലെ പെരിയാര്‍ സ്ട്രീറ്റില്‍ താമസിക്കുന്ന വി.പ്രഭാകരന്‍ എന്ന 34കാരനാണ് പിടിയിലായത്. ...

actress aryas sister marriage| bignewskerala

സഹോദരിയുടെ വിവാഹം ആഘോഷമാക്കി ആര്യ, വൈറലായി വിവാഹ ചിത്രങ്ങള്‍, കാണാം

നടിയും അവതാരകയുമായ ആര്യയുടെ സഹോദരി അഞ്ജന വിവാഹതിയായി. അഖിലാണ് അഞ്ജനയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തിരുവനന്തപരും ഗ്രീന്‍ ഫീല്‍ഡിലായിരുന്നു ചടങ്ങുകള്‍. വിവാഹത്തില്‍ സിനിമ-സീരിയില്‍ രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. ട്രെഡീഷനല്‍ ...

death | bignewskerala

ജാതകം ചേരില്ല, കാമുകനുമായുള്ള വിവാഹം മുടങ്ങി, വിഷം കഴിച്ച് ജീവനൊടുക്കി യുവതി

കാസര്‍കോട്: കാമുകനുമായുള്ള വിവാഹം മുടങ്ങിയതിനു പിന്നാലെ യുവതി ജീവനൊടുക്കി. കാസര്‍കോട് ജില്ലയിലാണ് സംഭവം. തമിഴ്‌നാട് സ്വദേശിയും വര്‍ഷങ്ങളായി ചെമ്മനാട് കൊമ്പനടുക്കത്തെ താമസക്കാരനുമായ ശിവയുടെ മകള്‍ മല്ലിക (പ്രിയ ...

marriage| bignewskerala

ആര്യാ രാജേന്ദ്രന്റെയും സച്ചിന്‍ദേവിന്റെയും വിവാഹം സെപ്റ്റംബര്‍ നാലിന്

തിരുവനന്തപുരം: രാജ്യത്തെ പ്രായം കുറഞ്ഞ മേയറായ ആര്യാ രാജേന്ദ്രന്റേയും സംസ്ഥാന നിയമസഭയിലെ പ്രായം കുറഞ്ഞ എംഎല്‍എയായ കെ എം സച്ചിന്‍ദേവിന്റേയും വിവാഹം സെപ്റ്റംബര്‍ നാലിന് നടക്കും. തിരുവനന്തപുരം ...

Page 2 of 22 1 2 3 22

Don't Miss It

Recommended