Tag: Marriage

aksh marriage| bignewskerala

പ്രണയത്തിന് അതിര്‍ത്തിയില്ല, അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശിന്റെ ജീവിത സഖിയായി ഇന്തൊനീഷ്യക്കാരി

അഞ്ചുവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ആകാശിന്റെ ജീവിത സഖിയായി ഇന്തൊനീഷ്യക്കാരി ദേവി സിതി സെന്ദരി. പ്രണയത്തിന് അതിര്‍ത്തികളോ പരിമിധികളോ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയാണ് ഈ ദമ്പതികള്‍. പൊക്കം കുറഞ്ഞവരുടെ ഒളിംപിക്‌സിലെ ...

marriage| bignewskerala

‘ഐക്യത്തോടെ ജീവിക്കും’, കനകദുര്‍ഗയും വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി

കോഴിക്കോട്: ശബരിമല കയറി വാര്‍ത്തകളില്‍ നിറഞ്ഞ സാമൂഹിക പ്രവര്‍ത്തക കനകദുര്‍ഗയും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിളയോടി ശിവന്‍കുട്ടിയും വിവാഹിതരായി. സ്‌പെഷല്‍ മാര്യേജ് ആക്ട് പ്രകാരം ഇരുവരും ഇന്ന് വിവാഹം ...

couple | bignewskerala

ഭര്‍ത്താവ് 24കാരന്‍, ഭാര്യ 61കാരി, വേണം ഒരു കുഞ്ഞിനെ, ഒരു കോടി മുടക്കാന്‍ തയ്യാറെന്ന് ദമ്പതികള്‍!

മുപ്പത്തിയേഴ് വയസ്സന്റെ പ്രായവ്യത്യാസമുള്ള ദമ്പതികള്‍ ഇപ്പോള്‍ ഒരു കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ്. 24 -കാരനായ ഖുറാന്‍ മക്കെയ്‌നും 61 -കാരിയായ ചെറില്‍ മക്‌ഗ്രെഗറും ഇതിന് വേണ്ടി ഒരു ...

arrest | bignewskerala

സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ചു, വിവാഹ വാഗ്ദാനം നല്‍കി വിവാഹമോചിതരായ സ്ത്രീകളില്‍ നിന്നും തട്ടിയത് ലക്ഷങ്ങള്‍, 27കാരന്‍ അറസ്റ്റില്‍

ചേര്‍ത്തല: സര്‍ക്കാര്‍ ജോലിക്കാരനെന്ന് പറഞ്ഞ് പറ്റിച്ച് വിവാഹമോചിതരായ സ്ത്രീകളെ വിവാഹവാഗ്ദാനം നല്‍കി കബളിപ്പിച്ച് പണം തട്ടിയെടുക്കുന്ന യുവാവ് പിടിയില്‍. തിരുവനന്തപുരം ജില്ലയിലെ ചെമ്പഴന്തി ചെറുകുന്നം പങ്കജ മന്ദിരത്തില്‍ ...

marriage| bignewskerala

‘മനുഷ്യനും ദൈവവും ഒന്നിക്കുന്നു’; വധുവായി അണിയിച്ചൊരുക്കി ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍

സാന്‍ പെദ്രോ: ചീങ്കണ്ണിയെ വിവാഹം ചെയ്ത് മേയര്‍. സാന്‍ പെദ്രോയിലാണ് ഏറെ അമ്പരപ്പിക്കുന്ന സംഭവം. മെക്‌സിക്കന്‍ മേയര്‍ വിക്ടര്‍ ഹ്യൂഗോയാണ് ചീങ്കണ്ണിയെ വിവാഹം ചെയ്തത്. ഒക്‌സാക എന്ന ...

arrest | bignewskerala

‘സ്ത്രീധനമായി പണവും പുത്തന്‍ ബൈക്കും വേണം’; വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയുടെ ആത്മഹത്യയില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍

കൊല്ലം: വിവാഹ നിശ്ചയം കഴിഞ്ഞ യുവതിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതിശ്രുത വരന്‍ അറസ്റ്റില്‍. പുത്തൂര്‍ പാങ്ങോട് മനീഷ് ഭവനില്‍ അനീഷിനെയാണ് (25) അറസ്റ്റ് ...

singer manjari | bignewskerala

ഗായിക മഞ്ജരി വിവാഹിതയാവുന്നു, വരന്‍ ബാല്യകാല സുഹൃത്ത്

മലയാളികളുടെ പ്രിയ ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തായ ജെറിന്‍ ആണ് മഞ്ജരിയുടെ വരന്‍. നാളെ രാവിലെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹച്ചടങ്ങില്‍ ...

marriage| bignewskerala

രണ്ട് കാമുകിമാരെയും ഉപേക്ഷിക്കാന്‍ വയ്യ, ഒടുവില്‍ മകനെ സാക്ഷിയാക്കി രണ്ടുപേര്‍ക്കും താലി ചാര്‍ത്തി യുവാവ്

രണ്ട് കാമുകിമാരെ ഒന്നിച്ച് വിവാഹം ചെയ്ത് യുവാവ്. ജാര്ഖണ്ഡിലെ ലോഹര്ദാഗയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. രണ്ടു പേരെയും ഉപേക്ഷിക്കാന്‍ വയ്യാത്തതിനാലാണ് ഒരേ വേദിയില്‍ വെച്ച് രണ്ട് കാമുകിമാരെയും ...

haritha marriage| bignewskerala

മകളെ പോലെ വളര്‍ത്തി, ഒടുവില്‍ ക്ഷേത്രമുറ്റത്തു നിന്ന് ഹരിതയെ ശിവദാസിന് കൈപിടിച്ചു നല്‍കി ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍

പീച്ചി: മകളെ പോലെ വളര്‍ത്തിയ പെണ്‍കുട്ടിയെ വിവാഹ ദിവസം ക്ഷേത്രമുറ്റത്തു നിന്ന് സ്വന്തം പിതാവിന്റെ സ്ഥാനത്തു കൈപിടിച്ച് വരനെ ഏല്‍പ്പിച്ച് ഫാ. ജോര്‍ജ് കണ്ണംപ്ലാക്കല്‍. ഹരിതയും മാള ...

marriage| bignewskerala

വിവാഹം ഒന്നരമാസം മുമ്പ്, യുവതി നാല് മാസം ഗര്‍ഭിണി, കബളിപ്പിക്കപ്പെട്ടുവെന്ന് വരന്‍, പരാതി

ലഖ്നൗ: ഒന്നരമാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതി നാല് മാസം ഗര്‍ഭിണിയാണെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കി വരനും മാതാവും. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ചിലാണ് സംഭവം. കുഞ്ഞിനെ ഉപേക്ഷിക്കാന്‍ ...

Page 3 of 22 1 2 3 4 22

Don't Miss It

Recommended