Tag: malayalam news

ശബരിമലയില്‍ വരുമാനം കുറഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്  ദേവസ്വം ബോര്‍ഡ്, ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി

ശബരിമലയില്‍ വരുമാനം കുറഞ്ഞു; തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന് ദേവസ്വം ബോര്‍ഡ്, ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ സര്‍ക്കാര്‍ സഹായം തേടി

സന്നിധാനം : ശബരിമലയില്‍ തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കണമെന്ന്് ദേവസ്വം ബോര്‍ഡ്. വരുമാനം കുറഞ്ഞ സാഹചര്യത്തിലാണ് ദേവസ്വം ബോര്‍ഡിന്റെ ആവശ്യം. കഴിഞ്ഞ മണ്ഡലകാലത്ത് ആദ്യ ദിവസത്തെ വരുമാനം 3 ...

തെരഞ്ഞെടുപ്പ് പോരാട്ടം; പുതുക്കോട് പിടിക്കാന്‍ ദമ്പതിപ്പട, ബിജെപിക്കായി കളത്തിലിറങ്ങി 4 ദമ്പതികള്‍

തെരഞ്ഞെടുപ്പ് പോരാട്ടം; പുതുക്കോട് പിടിക്കാന്‍ ദമ്പതിപ്പട, ബിജെപിക്കായി കളത്തിലിറങ്ങി 4 ദമ്പതികള്‍

വടക്കഞ്ചേരി: തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ബിജെപിക്കായി കളത്തിലിറങ്ങി ദമ്പതിമാര്‍. പുതുക്കോട് പഞ്ചായത്തിലാണ് ബിജെപി സ്ഥാനാര്‍ഥികളായി 4 ദമ്പതികള്‍ മത്സര രംഗത്തേക്ക് എത്തിയത്. ഇന്നലെ എല്ലാവരുടെയും നാമനിര്‍ദേശപ്പത്രികകള്‍ സ്വീകരിച്ചു. ഇതോടെ ...

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളി, ഈ വാര്‍ഡില്‍ എതിരില്ലാതെ സിപിഎം

യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളി, ഈ വാര്‍ഡില്‍ എതിരില്ലാതെ സിപിഎം

കുട്ടനാട്: തെരഞ്ഞെടുപ്പില്‍ കൈനകരി ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ എതിരാളികളില്ലാതെ സിപിഎം. യുഡിഎഫ്, എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ ഉള്‍പ്പെടെ പത്രികകള്‍ തള്ളിയതോടെ സിപിഎം സ്ഥാനാര്‍ഥി എതിരില്ലാതെ ജയിക്കാന്‍ സാധ്യത. എല്‍ഡിഎഫിലെ ...

മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി മൂത്തോന്‍

മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി സ്വന്തമാക്കി മൂത്തോന്‍

നിവിന്‍ പോളിയെ നായകനാക്കി നടിയും സംവിധായികയുമായ ഗീതുമോഹന്‍ദാസ് അണിയിച്ചൊരുക്കിയ 'മൂത്തോന്‍' എന്ന ചിത്രത്തിനെ തേടി മൂന്ന് അന്താരാഷ്ട്ര പുരസ്‌കാരങ്ങള്‍ കൂടി. ഗീതു മോഹന്‍ദാസ് തന്നെയാണ് ഈ വിവരം ...

900 ചതുരശ്ര അടിയുള്ള വീട് 6 അംഗ സംഘം ‘പുല്ലുപോലെ’ ഉയര്‍ത്തി; കൗതുകത്തോടെ കുമ്പളങ്ങിക്കാര്‍

900 ചതുരശ്ര അടിയുള്ള വീട് 6 അംഗ സംഘം ‘പുല്ലുപോലെ’ ഉയര്‍ത്തി; കൗതുകത്തോടെ കുമ്പളങ്ങിക്കാര്‍

കുമ്പളങ്ങി: കുമ്പളങ്ങികാര്‍ക്ക് കൗതുകമായി വീട് ഉയര്‍ത്തല്‍. കുമ്പളങ്ങി സ്വദേശിയുടെ 900 ചതുരശ്ര അടിയുള്ള വീട് ഒരു മാസം കൊണ്ട് 5 അടി ഉയര്‍ത്തി ബീഹാര്‍ സ്വദേശികള്‍. ജാക്കികള്‍ ...

കോട്ടയം ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി

കോട്ടയം ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി

കോട്ടയം: കോട്ടയം ജില്ലയില്‍ ഇന്ന് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചതോടെ ജില്ലയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 80 ആയി. കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ...

‘കണ്ടില്ലേ കൊമ്പുകുലുക്കിയൊരാന വരുന്നുണ്ടേ, പണ്ടത്തെ നഷ്ടക്കണക്കുകള്‍ തീര്‍ക്കാന്‍ വരുന്നുണ്ടേ’; ബ്ലാസ്റ്റേഴ്‌സിനായി ടൈന്റില്‍ സോങ് ഒരുക്കിയത് ഈ പറവൂര്‍ക്കാരന്‍

‘കണ്ടില്ലേ കൊമ്പുകുലുക്കിയൊരാന വരുന്നുണ്ടേ, പണ്ടത്തെ നഷ്ടക്കണക്കുകള്‍ തീര്‍ക്കാന്‍ വരുന്നുണ്ടേ’; ബ്ലാസ്റ്റേഴ്‌സിനായി ടൈന്റില്‍ സോങ് ഒരുക്കിയത് ഈ പറവൂര്‍ക്കാരന്‍

പറവൂര്‍: ഐഎസ്എല്‍ ഫുട്‌ബോള്‍ പൂരത്തിന് ഇന്ന് തുടക്കം കുറിക്കുകയാണ്. കേരളത്തിന്റെ സ്വന്തം മഞ്ഞപ്പടയും എടികെ മോഹന്‍ ബഗാനുമാണ് ആദ്യ കളിയില്‍ ഏറ്റുമുട്ടുന്നത്. കിക്കോഫ് രാത്രി 7.30ന് ഗോവയില്‍ ...

ആ സിനിമയില്‍ അദ്ദേഹം എന്നെ എടുത്തില്ല, ഇന്ന് ധനുഷിന്റെ നായിക; ഐശ്വര്യ ലക്ഷ്മി പറയുന്നു

ആ സിനിമയില്‍ അദ്ദേഹം എന്നെ എടുത്തില്ല, ഇന്ന് ധനുഷിന്റെ നായിക; ഐശ്വര്യ ലക്ഷ്മി പറയുന്നു

നിവിന്‍ പോളി നായകനായെത്തിയ ഞണ്ടുകളുടെ നാട്ടിലൊരു ഇടവേള എന്ന ചിത്രത്തിലൂടെ മലയാളിമനസുകളിലേക്ക് ചേക്കേറിയ നായികയാണ് നമ്മുടെ സ്വന്തം ഐശ്വര്യ ലക്ഷ്മി. ടൊവിനോ നായകനായെത്തിയ മായാനദി എന്ന ചിത്രത്തിലൂടെ ...

വീണ്ടും ഏറ്റുമുട്ടാനൊരുങ്ങി അമ്മാവനും അനന്തരവനും; അങ്കം ഇത് മൂന്നാം തവണ

വീണ്ടും ഏറ്റുമുട്ടാനൊരുങ്ങി അമ്മാവനും അനന്തരവനും; അങ്കം ഇത് മൂന്നാം തവണ

വെള്ളറട: ബന്ധം മറന്ന് വീണ്ടും നേര്‍ക്കുനേര്‍ ഏറ്റമുട്ടാനൊരുങ്ങിയിരിക്കുകയാണ് ഈ അമ്മാവനും അനന്തരവനും. ഇരുവരും തമ്മിലുള്ള മൂന്നാമത്തെ നേര്‍ക്കുനേര്‍ പോരാട്ടമാണിത്. സിപിഎമ്മിന്റെ മുതിര്‍ന്ന പ്രാദേശിക നേതാവായ എം വത്സലന്‍ ...

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി; വലയും എന്‍ജിനും ഉള്‍പ്പെടെ മത്സ്യബന്ധന ഉപകരണങ്ങള്‍ ഉപയോഗരഹിതമായി, 40 ലക്ഷം രൂപയുടെ നഷ്ടം

കടലുണ്ടി: വാക്കടവില്‍ നങ്കൂരമിട്ട ഫൈബര്‍ വള്ളം കടലില്‍ മുങ്ങി. കടലുണ്ടി നഗരം ആനങ്ങാടി ബീച്ച് പക്രാടത്ത് ഹംസക്കോയയുടെ ഉടമസ്ഥതയിലുള്ള മാലിക് ദീനാര്‍(റഹ്മത്ത്) വള്ളമാണ് മുങ്ങിയത്. കടലില്‍ ചേറിളകുന്ന ...

Page 102 of 104 1 101 102 103 104

Don't Miss It

Recommended