Tag: lori

accident | bignewskerala

ലോറിയുമായി കൂട്ടിയിടിച്ചു, താഴ്ചയിലേക്ക് മറിഞ്ഞ് ടൂറിസ്റ്റ് ബസ്, 16 പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടി: ബസ്സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയിലാണ് അപകടം. പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് ...

accident | bignewskerala

ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം, നിയന്ത്രണം വിട്ട ടിപ്പര്‍ കാറില്‍ ഇടിച്ചു കയറി, മൂന്നുപേര്‍ക്ക് പരിക്ക്, വന്‍ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

കടയ്ക്കല്‍: നിയന്ത്രണം വിട്ട ടിപ്പര്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ ഇടിച്ചു കയറി. കാറിലുണ്ടായിരുന്ന ദമ്പതികള്‍ക്കും ടിപ്പര്‍ ഡ്രൈവര്‍ക്കും പരുക്കേറ്റു. കൊല്ലം ജില്ലയിലാണ് സംഭവം. ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം ...

theft | bignewskerala

കൂലിയെച്ചൊല്ലി തര്‍ക്കം, സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍, പിടിയില്‍

കൊച്ചി: കൂലിയെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിലെ ലോറിയുമായി മുങ്ങി ഡ്രൈവര്‍. ഇയാളെ പിന്നീട് ടോള്‍ പ്ലാസയില്‍ തടഞ്ഞ് അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവര്‍ തിരുനല്‍വേലി സ്വദേശി ...

lori | bignewskerala

മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് യുവാവിനെ ഓടുന്ന ട്രക്കില്‍ കെട്ടിയിട്ടു, ചെരിപ്പ് മാല അണിയിച്ചു

ജഗദ്‌സിങ്പൂര്‍: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് യുവാവിനെ ഓടുന്ന ട്രക്കില്‍ കെട്ടിയിട്ടു ചെരിപ്പ് മാല അണിയിച്ചു. ഒഡിഷയിലെ ജഗദ്‌സിങ്പൂര്‍ ജില്ലയിലാണ് സംഭവം. ഓടുന്ന ട്രക്കിന്റെ മുന്നില്‍ യുവാവിനെ ...

petrol | bignewskerala

ടാങ്കര്‍ ലോറി മറിഞ്ഞു, ബക്കറ്റുകളും കന്നാസുകളുമായി പെട്രോള്‍ ഊറ്റിയെടുക്കാന്‍ ഇരച്ചെത്തി ഗ്രാമീണര്‍

ഇന്ധവില വര്‍ധനവില്‍ നട്ടംതിരിയുകയാണ് സാധാരണക്കാര്‍. ഇതിനിടെയാണ് പെട്രോള്‍ കയറ്റി വന്ന ഒരു ടാങ്കര്‍ ലോറി അപകടത്തില്‍പ്പെട്ട വാര്‍ത്ത പുറത്തുവന്നത്. വിവരമറിഞ്ഞതും കൈയ്യില്‍ കിട്ടിയ കുപ്പികളും ബക്കറ്റുകളുമായി സ്ഥലത്തെത്തിയ ...

accident| bignewskerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; നാലുപേര്‍ക്ക് ദാരുണാന്ത്യം

ആലപ്പുഴ: കാറും ലോറിയും കൂട്ടിയിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പായല്‍കുളങ്ങരയിലാണ് അപകടം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍ മരിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവര്‍ ...

accident | bignewskerala

ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് അപകടം; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

കൊല്ലം: രണ്ട് ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. കൊല്ലം ബൈപ്പാസില്‍ കല്ലുംതാഴത്താണ് വാഹനാപകടം. മൈലക്കാട് സ്വദേശി സുനില്‍കുമാര്‍ (46) ആണ് മരിച്ചത്. ടിപ്പര്‍ ലോറിയും ...

accident | bignewskerala

കാറും ലോറിയും കൂട്ടിയിടിച്ച് അപകടം, രണ്ടുപേര്‍ക്ക് ദാരുണാന്ത്യം, അപകടം പതിവായ സ്ഥലമെന്ന് നാട്ടുകാര്‍

മൂവാറ്റുപുഴ: കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. മൂവാറ്റുപുഴയിലെ മാറാടിയിലാണ് അപകടം പതിവായിരിക്കുന്നത്. ആലുവ സ്വദേശി ഭാഗ്യലക്ഷ്മി, തിരുവനന്തപുരം സ്വദേശി മീനാക്ഷി അമ്മാള്‍ എന്നിവരാണ് ...

accident | bignewskerala

ബൈക്കും ലോറും കൂട്ടിയിടിച്ച് തീപിടിച്ചു, എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: ആറ്റിങ്ങലില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികന്‍ മരിച്ചു. ആറ്റിങ്ങല്‍ സ്വദേശി അച്ചുവാണ് മരിച്ചത്. വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് ലോറിക്ക് തീപിടിച്ചു. അപകടത്തില്‍ ഒരാള്‍ക്ക് ...

accident | bignewskerala

ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്

കോട്ടയം: കോട്ടയത്ത് ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. പാലാ കുറ്റില്ലത്ത് വെച്ചാണ് ടാങ്കര്‍ മറിഞ്ഞത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം. പൊന്‍കുന്നത്തെ റബ്ബര്‍ ഫാക്ടറിയിലേക്ക് ആസിഡുമായി ...

Page 1 of 3 1 2 3

Don't Miss It

Recommended