Tag: lok sabha election

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം

ലോക്‌സഭാ തെരഞ്ഞെടുപ്പ്; രണ്ടാം ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ പരസ്യ പ്രചാരണത്തിന് ഇന്ന് അവസാനം. 97 ലോക്‌സഭാ മണ്ഡലങ്ങളിലാണ് പരസ്യ പ്രചാരണം ഇന്ന് അവസാനിക്കുന്നത്. തമിഴ്‌നാട്ടില്‍ ...

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചരിത്രം കുറിക്കാന്‍ ചിഞ്ചു അശ്വതി; രാജ്യത്തെ ആദ്യ ഇന്റര്‍സെക്‌സ് സ്ഥാനാര്‍ത്ഥി

തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചരിത്രം കുറിക്കാന്‍ ചിഞ്ചു അശ്വതി; രാജ്യത്തെ ആദ്യ ഇന്റര്‍സെക്‌സ് സ്ഥാനാര്‍ത്ഥി

രാജ്യത്ത് ആദ്യമായി ഇന്റര്‍സെക്‌സ് വിഭാഗത്തില്‍നിന്നൊരാള്‍ തെരഞ്ഞെടുപ്പ് കളത്തിലേക്ക് എത്തുന്നു. ചിഞ്ചു അശ്വതിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് ചിഞ്ചു. ഇന്റര്‍സെക്‌സ് ആക്ടിവിസ്റ്റാണ് ...

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി

ലോക്‌സഭാ തെരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാര്‍ത്ഥികളുടെ പട്ടിക ശനിയാഴ്ച പ്രഖ്യാപിക്കുമെന്ന് കോടിയേരി

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സിപിഎം സ്ഥാനാര്‍ഥികളുടെ പട്ടിക ശനിയാഴ്ച പുറത്തുവിടുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ്-യുഡിഎഫ് പോരാട്ടമാണ് കേരളത്തില്‍ നടക്കുന്നത്. ഇടത് സ്ഥാനാര്‍ഥികള്‍ 20 മണ്ഡലത്തിലും ...

ബിഡിജെഎസ് അഞ്ച് സീറ്റില്‍ മത്സരിക്കും; തുഷാര്‍ വെള്ളാപ്പള്ളി

ബിഡിജെഎസ് അഞ്ച് സീറ്റില്‍ മത്സരിക്കും; തുഷാര്‍ വെള്ളാപ്പള്ളി

തിരുവനന്തപുരം: എന്‍ഡിഎയില്‍ അഞ്ച് സീറ്റില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. നിലവില്‍ നാലു സീറ്റുകള്‍ ഉറപ്പിച്ചിട്ടുണ്ടെന്നും ഒന്നു കൂടി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ വെള്ളാപ്പള്ളി കൂട്ടിച്ചേര്‍ത്തു. സ്ഥാനാര്‍ഥികളെ ...

അതിര്‍ത്തിയിലെ സംഘര്‍ഷം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതിര്‍ത്തിയിലെ സംഘര്‍ഷം തെരഞ്ഞെടുപ്പിനെ ബാധിക്കില്ല; കൃത്യസമയത്ത് തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പ് കൃത്യസമയത്ത് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അതിര്‍ത്തിയില്‍ നടക്കുന്ന പാക് -ഇന്ത്യ സംഘര്‍ഷങ്ങളെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കുമെന്ന അഭ്യൂഹം നിലനില്‍ക്കുന്നതിനിടെയാണ് നിലപാട് വ്യക്തമാക്കി ...

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ..? റിമ കല്ലിങ്കല്‍ പറയുന്നു

തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോ..? റിമ കല്ലിങ്കല്‍ പറയുന്നു

കൊച്ചി: യുഡിഎഫ് കോട്ടയായ എറണാകുളം ലോക്‌സഭാമണ്ഡലത്തില്‍ റിമ കല്ലിങ്കല്‍ മത്സരിക്കുന്നുവെന്ന ചൂടന്‍ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി താരം രംഗത്ത്. മത്സരരംഗത്തേക്കില്ലെന്ന് റിമ പ്രതികരിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ...

കേരള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു; ലയനത്തിന്റെ ഗുണം കിട്ടിയില്ലെന്ന് പിജെ ജോസഫ്

കേരള കോണ്‍ഗ്രസിലെ ഭിന്നത പരസ്യമാകുന്നു; ലയനത്തിന്റെ ഗുണം കിട്ടിയില്ലെന്ന് പിജെ ജോസഫ്

തിരുവനന്തപുരം: തനിക്കൊപ്പം നില്‍ക്കുന്നവര്‍ക്കേ ലയനത്തിന്റെ ഗുണം ലഭിച്ചില്ലെന്നു പാര്‍ട്ടി ചെയര്‍മാന്‍ പിജെ ജോസഫ് പറഞ്ഞു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ പിജെ ജോസഫിന്റെ ഈ പരാമര്‍ശം കേരള ...

ലോക്‌സഭ തെരഞ്ഞെടുപ്പ്: അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള സാധ്യത തേടി ബിജെപി

ലോക്‌സഭ തെരഞ്ഞെടുപ്പ്: അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശൂരില്‍ മത്സരിപ്പിക്കാനുള്ള സാധ്യത തേടി ബിജെപി

പാലക്കാട്: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ മല്‍സരിപ്പിക്കാനുള്ള സാധ്യത തേടി ബിജെപി. ആദ്യം കണ്ണന്താനത്തിന്റെ പേര് ഉയര്‍ന്നു കേട്ടത് പത്തനംതിട്ടയിലാണ്. എന്നാല്‍ ...

Don't Miss It

Recommended