Tag: Local Body Election

bjp | bignews kerala

ക്രൈസ്തവ വിഭാഗത്തില്‍പ്പെട്ടയാളെ ചെയര്‍മാനാക്കാന്‍ ഒരുങ്ങി ബിജെപി, പുതിയ നീക്കത്തിന് പിന്നില്‍ പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തല്‍

പത്തനംതിട്ട: ക്രൈസ്തവ വിഭാഗത്തില്‍നിന്നുള്ളയാളെ പന്തളം നഗരസഭ ചെയര്‍മാനാക്കാന്‍ നീക്കവുമായി ബിജെപി. പാര്‍ട്ടി വോട്ടുകൊണ്ട് മാത്രം വളരാന്‍ സാധിക്കില്ലെന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് പിന്നില്‍. ഇത് പാര്‍ട്ടിക്ക് ഗുണം ...

jackson | bignewskerala

ലഭിച്ചത് ആകെ 5 വോട്ട്, നന്ദിയും ഒപ്പം അസഭ്യവും പറഞ്ഞ് സ്ഥാനാര്‍ത്ഥി, പോസ്റ്റ് വൈറലായതോടെ ഫാന്‍സ് ഗ്രൂപ്പും ആര്‍മിയും

പത്തനംതിട്ട: ആവേശകരമായ തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. അതിനിടെ തിരഞ്ഞെടുപ്പില്‍ വെറും അഞ്ച് വോട്ട് ലഭിച്ചതിന് നന്ദി പറഞ്ഞും കൂടെ അസഭ്യം ചൊരിഞ്ഞ സ്ഥാനാര്‍ഥിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് വൈറലായി മാറിയിരിക്കുകയാണ് ...

election | bignewskerala

പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച, മുതിര്‍ന്ന അംഗങ്ങള്‍ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കും

  തിരുവനന്തപുരം: കേരളത്തില്‍ തദ്ദേശ ഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അവസാനിച്ചിരിക്കുകയാണ്. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ തിങ്കളാഴ്ച്ച നടക്കും. ത്രിതല പഞ്ചായത്തുകളില്‍ ആദ്യ അംഗത്തെ അതാത് സ്ഥാപനങ്ങളിലെ വരണാധികാരികളായിരിക്കും ...

ramesh chennithala | bignewskerala

സ്വന്തം വാര്‍ഡില്‍ എന്തുകൊണ്ട് യുഡിഎഫ് തോറ്റു? വിശദീകരണവുമായി രമേശ് ചെന്നിത്തല

ആലപ്പുഴ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാര്‍ഡില്‍ യുഡിഎഫ് തോറ്റത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വലയി തിരിച്ചടിയാണ് നല്‍കിയത്. സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് രമേശ് ചെന്നിത്തല. ഹരിപ്പാട് നഗരസഭയില്‍ ...

congress leader | bignews kerala

ജോസ് കെ മാണി യുഡിഎഫ് വിട്ടുപോകരുതായിരുന്നുവെന്ന് കെപിസിസി വക്താവ്, തെരഞ്ഞെടുപ്പില്‍ തോല്‍വിയുടെ പ്രധാന കാരണം സംഘടനാ ദൗര്‍ബല്യമെന്ന് സുധാകരന്‍; യുഡിഎഫില്‍ പൊട്ടിത്തെറി

  തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. തെരഞ്ഞെടുപ്പില്‍ പിന്നോട്ടുപോയതിന് പിന്നാലെ യുഡിഎഫില്‍ പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തി. യുഡിഎഫിന്റെ ...

oommenchandy | bignewskerala

പുതുപ്പള്ളിയും ചുവന്നു; ഉമ്മന്‍ചാണ്ടിയുടെ തട്ടകവും പിടിച്ചെടുത്ത് എല്‍ഡിഎഫ്

കോട്ടയം: മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയുടെ പഞ്ചായത്തായ പുതുപ്പള്ളിയില്‍ വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്. കാല്‍ നൂറ്റാണ്ടിനിടെ ആദ്യമായാണ് പുതുപ്പള്ളി ഗ്രാമ പഞ്ചായത്ത് ഭരണം ഇടതുമുന്നണി ...

jose k mani | bignesw kerala

ഈ വിജയം ഒപ്പം നിന്ന് ചതിച്ചവര്‍ക്ക് ജനം നല്‍കിയ മറുപടി; ജോസ് കെ മാണി

കോട്ടയം: തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മുന്നേറിക്കൊണ്ടിരിക്കുകയാണ്. കോട്ടയത്തെ എല്‍ഡിഎഫ് മുന്നേറ്റത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചിരിക്കുകയാണ് കേരള കോണ്‍ഗ്രസ് എം നേതാവ് ജോസ് കെ മാണി. വിജയം പടിയച്ചവര്‍ക്കും മാണിസാറിനെ ചതിച്ചവര്‍ക്കുമുള്ള ...

sandeep warrier | bignewskerala

‘പാലക്കാട് കേരളത്തിന്റെ ഗുജറാത്ത്’; പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയ സന്തോഷത്തില്‍ മതിമറന്ന് സന്ദീപ് വാര്യര്‍

പാലക്കാട്: പാലക്കാട് കേരളത്തിന്റെ ഗുജറാത്താണെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍. തെരഞ്ഞെടുപ്പില്‍ പാലക്കാട് മുനിസിപ്പാലിറ്റി ബിജെപി നിലനിര്‍ത്തിയതിന് പിന്നാലെയായിരുന്നു ബിജെപി നേതാവിന്റെ ആഹ്ലാദപ്രതികരണം.  ഇവിടെ 29 ...

tn prathapan| bignewskerala

കോണ്‍ഗ്രസിന് ശസ്ത്രക്രിയ വേണമെന്ന് തുറന്നടിച്ച് ടിഎന്‍ പ്രതാപന്‍; പ്രതികരണം ചെന്നിത്തലയുടെയും മുല്ലപ്പള്ളിയുടെയും വാര്‍ഡുകളില്‍ യുഎഡിഎഫ് തകര്‍ന്നടിഞ്ഞതിന് പിന്നാലെ

  കണ്ണൂര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും വാര്‍ഡുകളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. ഇതേ യുഡിഎഫിന് ആകമാനം വലിയ ...

pj joseph | bignewskerala

മത്സരിച്ച അഞ്ചിടത്തും തോല്‍വി മാത്രം; തൊടുപുഴയില്‍ തകര്‍ന്നടിഞ്ഞ് ജോസഫ്

തൊടുപുഴ: പിജെ ജോസഫ് ഗ്രൂപ്പിന് തൊടുപുഴ നഗരസഭയില്‍ കനത്ത തിരിച്ചടി. മത്സരിച്ച അഞ്ച് സീറ്റുകളിലും ജോസഫിന്റെ സ്ഥാനാര്‍ത്ഥികള്‍ പരാജയപ്പെട്ടു. ജോസ് വിഭാഗമാണ് ഇവിടെ നേട്ടമുണ്ടാക്കിയത്. ജോസ് ഗ്രൂപ്പ് ...

Page 1 of 4 1 2 4

Don't Miss It

Recommended