Tag: live malayalam news

biogas-plant

പാചക വാതകത്തിന്റെ വില കൂടുന്നത് രമേഷിന്റെ കുടുംബത്തിന് ഒരു പ്രശ്‌നമേയല്ല; മാതൃകയാക്കാം

വെള്ളാങ്ങല്ലൂര്‍: പാചക വാതകത്തിന്റെ വില കൂടുന്നത് രമേഷിന്റെ കുടുംബത്തിന് ഒരു പ്രശ്‌നമേയല്ല കാരണം രമേഷിന്റെ വീട്ടിലെ അടുക്കളയില്‍ വര്‍ഷങ്ങളായി എരിയുന്നത് സ്വന്തം ബയോ ഗ്യാസ് പ്ലാന്റിലെ വാതകമാണ്. ...

van-fire

ഓടിക്കൊണ്ടിരിക്കെ വാനില്‍ തീ പടര്‍ന്നു; ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു

തേഞ്ഞിപ്പലം: ഓടിക്കൊണ്ടിരിക്കെ തീ പടര്‍ന്ന വാനില്‍ നിന്ന് ആറംഗ കുടുംബം ചാടിയിറങ്ങി രക്ഷപ്പെട്ടു. കാലിക്കറ്റ് സര്‍വകലാശലയ്ക്കടുത്ത് ചെട്ട്യാര്‍മാട് - കടലുണ്ടി റോഡിലെ ഒലിപ്രം 14-ാം മൈലില്‍ രാവിലെ ...

money-returned

സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി; റോഡില്‍ കിടന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കി, മാതൃകയായി ഫൈസല്‍ബാബു

മേലാറ്റൂര്‍: സോഷ്യല്‍മീഡിയയിലൂടെ പ്രചാരണം നടത്തി റോഡില്‍ കിടന്നു കളഞ്ഞുകിട്ടിയ അരലക്ഷം രൂപ യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കി മാതൃകയായി ഫൈസല്‍ബാബു. കേരള വ്യാപാരി വ്യവസായി സമിതി മേലാറ്റൂര്‍ ...

national-award

തോട്ടില്‍ മുങ്ങിത്താഴ്ന്ന പിതൃ സഹോദരന്റെ മക്കളെ രക്ഷപ്പെടുത്തി; വെള്ളം കോരുന്നതിനിടെ കുളത്തില്‍ വീണ 54കാരനെ കരയ്ക്കുകയറ്റി; ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാര നിറവില്‍ മലപ്പുറത്തെ 2 ചുണക്കുട്ടികള്‍

മലപ്പുറം: തോട്ടില്‍ മുങ്ങിത്താഴ്ന്ന പിതൃ സഹോദരന്റെ മക്കളെ രക്ഷപ്പെടുത്തിയും കുളത്തില്‍ വീണ 54കാരനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റിയും ധീരതയ്ക്കുള്ള ദേശീയ പുരസ്‌കാരം തേടിയെത്തിയതിന്റെ സന്തോഷത്തിലാണ് മലപ്പുറത്തെ രണ്ട് ...

sumayya

നാലാം ക്ലാസിൽ പഠിക്കുമ്പോൾ അപൂർവ്വരോഗം പിടിപെട്ടു ശരീരം തളർന്നു; വിധിയെ തോൽപ്പിച്ച്, പത്താം തരവും പ്ലസ് ടുവും എഴുതിയെടുത്തു, ജോലി എന്ന് സ്വപ്നത്തിലേക്ക് സുമയ്യ

പടിഞ്ഞാറത്തറ: ജീവിതം കരുതിവെച്ച വിധിയെ പൊരുതി തോൽപ്പിച്ച് ജോലിയെന്ന സ്വപ്‌നത്തിലേക്ക് പറന്നടുക്കുകയാണ് മനക്കരുത്തിന്റെ ആൾരൂപമായ പച്ചൂരാൻ സുമയ്യ എന്ന യുവതി. 9-ാം വയസ്സിൽ ശരീരം തളർന്ന് കിടപ്പിലായിട്ടും ...

baby-rescued

ഇവിടെയുണ്ട് ആ രക്ഷകന്‍..! ദേശീയപാതയ്ക്ക് കുറുകെ ഓടിയ രണ്ട് വയസ്സുകാരനെ ബസ് നിര്‍ത്തി രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍, നാട്ടുകാരുടെ ആദരങ്ങള്‍ ഏറ്റുവാങ്ങി രാജേന്ദ്രന്‍

പാറശാല: ഇവിടെയുണ്ട് ആ രക്ഷകന്‍, ദേശീയപാതയ്ക്ക് കുറുകെ ഓടിയ രണ്ട് വയസ്സുകാരനെ ബസ് നിര്‍ത്തി രക്ഷപ്പെടുത്തിയ കെഎസ്ആര്‍ടിസി ഡ്രൈവര്‍ കെ രാജേന്ദ്രന്‍. ശ്വാസം നിലച്ച സമയത്ത് രക്ഷകനായ ...

online-wedding

കല്യാണം വരെ ഓണ്‍ലൈനായി..! വരണമാല്യം പാഴ്‌സലായി അയച്ചു; സ്വന്തം വിവാഹത്തിന് വീഡിയോകോള്‍ വഴി പങ്കെടുത്ത് വരന്‍

വന്നു വന്ന് കല്യാണം വരെ ഇപ്പോള്‍ ഓണ്‍ലൈനായി. വരണമാല്യം സഹോദരിയുടെ കയ്യില്‍ പാഴ്‌സലായി കൊടുത്ത് അയച്ചു സ്വന്തം വിവാഹം വീഡിയോകോള്‍ വഴി പങ്കെടുത്ത് ന്യൂജെന്‍ കല്യാണ ചെറുക്കന്‍. ...

covid-protocol

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉത്സവം നടത്തി; കമ്മിറ്റിക്കാരടക്കം അഞ്ഞൂറിലധികം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്, സംഭവം മലപ്പുറത്ത്

മലപ്പുറം: കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഉത്സവം നടത്തിയതിന് കമ്മിറ്റിക്കാരടക്കം അഞ്ഞൂറിലധികം പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്. കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് പുറമെ മൂന്‍കൂര്‍ അനുമതിപോലും വാങ്ങാതെ അൂഞ്ഞൂലധികംപേരെ പങ്കെടുപ്പിച്ച് ...

unnikrishnan-namboothiri

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് സിനിമാ മുത്തച്ഛന്‍

97-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച് മലയാളികളുടെ സിനിമാ മുത്തച്ഛന്‍. മുത്തശ്ശന്‍ വേഷങ്ങളിലൂടെ മലയാള ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെട്ട ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് 97മത് വയസിലും കൊവിഡിനെ അതിജീവിച്ച് വാര്‍ത്തകളില്‍ നിറയുന്നത്. ...

stabbed

ഗ്രാമസഭ കൂടുന്നതിനിടെ തര്‍ക്കം, ഒടുവില്‍ കലാശിച്ചത് കത്തിക്കുത്തില്‍; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് വെട്ടേറ്റു

നിലമ്പൂര്‍: ഗ്രാമസഭ കൂടുന്നതിനിടെ ഉടലെടുത്ത തര്‍ക്കം ഒടുവില്‍ കലാശിച്ചത് കത്തിക്കുത്തില്‍. പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയാണ് സംഭവം. രൂക്ഷമായ തര്‍ക്കത്തിനിടെ ഡിവൈഎഫ്‌ഐ മുണ്ടേരി യൂണിറ്റ് വൈസ് ...

Page 2 of 6 1 2 3 6

Don't Miss It

Recommended