Tag: live malayalam news

lions-club

സമൂഹവിവാഹം ഒരുക്കി ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ്; 8 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക്

കോഴിക്കോട്: ലയണ്‍സ് ക്ലബ് ഓഫ് കാലിക്കറ്റ് ഒരുക്കിയ സമൂഹവിവാഹ വേദിയില്‍ ഇന്നലെ 8 ദമ്പതിമാര്‍ പുതുജീവിതത്തിലേക്ക് ചുവടുവെച്ചു. നവദമ്പതികള്‍ക്ക് സ്വര്‍ണവും വിവാഹ വസ്ത്രങ്ങളും വീട്ടുപകരണങ്ങളുമടക്കമുള്ള സമ്മാനങ്ങളും കൈമാറി. ...

house build

വൊളന്റിയര്‍മാരുടെ സഹായത്തോടെ പഴയ പത്രങ്ങള്‍ ശേഖരിച്ച് വില്‍പന നടത്തി തുക കണ്ടെത്തും, കിടപ്പാടമില്ലാത്തവര്‍ക്ക് വീട് നിര്‍മ്മിച്ചു നല്‍കി അമ്പിളി ടീച്ചര്‍; അഞ്ചു വര്‍ഷത്തിനുള്ളില്‍ നാലാമത്തെ വീട് നിര്‍മ്മാണത്തില്‍

കോലഞ്ചേരി: ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപികയായ അമ്പിളി ടീച്ചര്‍ വീട് നിര്‍മ്മാണത്തിന്റെ തിരക്കിലാണ്. കിടപ്പാടമില്ലാത്തവര്‍ക്ക് വൊളന്റിയര്‍മാരുടെ സഹായത്തോടൈ തുക കണ്ടെത്തി വീടു നിര്‍മ്മിച്ചു നല്‍കി മാതൃകയാവുകയാണ് കോലഞ്ചേരി ...

baby-pig

മുറിവേറ്റ് ശ്വാസകോശം വാരിയെല്ലു വഴി പുറത്തേക്ക്, മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ പന്നിക്കുഞ്ഞിന് പുനര്‍ജന്മം; അത്ഭുതപ്പെട്ട് ഡോക്ടര്‍

എരുമേലി: തള്ളപ്പന്നിയുടെ തേറ്റ കൊണ്ടു മുറിവേറ്റ് ശ്വാസകോശം വാരിയെല്ലു വഴി പുറത്തേക്കു വന്ന പന്നിക്കുഞ്ഞിന് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിലൂടെ പുനര്‍ജന്മം നല്‍കി ഡോക്ടര്‍. ശസ്ത്രക്രിയസമയത്ത് ജീവന്‍ നിലനിര്‍ത്തിയതെങ്ങനെയെന്ന് ...

love-story-

കേരളത്തില്‍ ഒരു പ്രൊജക്ട് ചെയ്യാനെത്തിയ ഓസ്‌ട്രേലിയക്കാരി ഇനി ആലപ്പുഴക്കാരന്‍ അന്‍ഷാദിന് സ്വന്തം; വളരെ വ്യത്യസ്തമായ ഒരു ഓസ്‌ട്രേലിയന്‍ പ്രണയകഥ

ആലപ്പുഴ: കേരളത്തില്‍ ഒരു പ്രൊജക്ട് ചെയ്യാനെത്തിയ ഓസ്‌ട്രേലിയക്കാരി ആലപ്പുഴക്കാരന്‍ അന്‍ഷാദ് അഷ്‌റഫിന് സ്വന്തമായത് വളരെ വ്യത്യസ്തമായ ഒരു പ്രണയകഥയിലൂടെയാണ്. ഒട്ടേറെ മലയാളി യുവാക്കള്‍ വിദേശ വനിതകളെ വിവാഹം ...

accident / death

ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്ക്; വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു

കല്ലമ്പലം: ബൈക്കപകടത്തില്‍ കൊച്ചുമകന് ഗുരുതര പരിക്കേറ്റ വിവരം അറിഞ്ഞ് അമ്മൂമ്മ കുഴഞ്ഞുവീണു മരിച്ചു. പുതുശ്ശേരിമുക്ക് കോട്ടറക്കോണം ചരുവിളപുത്തന്‍വീട്ടില്‍ പരേതനായ അച്യുതന്റെ ഭാര്യ കൗസല്യ(72)ആണ് മരിച്ചത്. ദേശീയപാതയില്‍ കല്ലമ്പലം ...

house-build

നാട്ടുകാര്‍ ഒത്തുചേര്‍ന്നു; ബധിരനും മൂകനുമായ വിനോദിനും സജീവനും അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നു

ആറന്മുള: ഇടിഞ്ഞു വീഴാറായ വീട്ടില്‍ നിന്ന് മോചനം, നാട്ടുകാരുടെ സഹായത്തോടെ ബധിരനും മൂകനുമായ വിനോദിനും സജീവനും അടച്ചുറപ്പുള്ള വീട് ഒരുങ്ങുന്നു. മല്ലപ്പുഴശേരി പഞ്ചായത്തിലെ 13-ാം വാര്‍ഡ് ആറന്മുള ...

money-returned

കളഞ്ഞ് കിട്ടിയ 50000 രൂപ ഉടമയ്ക്ക് തിരികെ നൽകി; മാതൃകയായി ബാങ്ക് മാനേജര്‍

കട്ടപ്പന: കളഞ്ഞ് കിട്ടിയ 50,000 രൂപ ഉടമയ്ക്ക് തിരികെ നൽകി നാടിന് മാതൃകയായി കട്ടപ്പന യൂണിയൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ രഞ്ജിത്ത് കുമാർ. ശനിയാഴ്ച രാവിലെ കട്ടപ്പന ...

rescue

കനാലിലെ കുത്തൊഴുക്കില്‍ പെട്ട് മരണത്തോട്ട് മല്ലടിച്ച എട്ടു വയസ്സുകാരനെ രക്ഷിച്ച് കരയ്ക്കുകയറ്റി, 13കാരന്റെ ധീരത

ചാലക്കുടി: കനാലിലെ കുത്തൊഴുക്കില്‍ പെട്ട് മരണത്തോട്ട് മല്ലടിച്ച എട്ടു വയസ്സുകാരനെ രക്ഷിച്ച് കരയ്ക്കുകയറ്റി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ 13കാരന്റെ ധീരത. നഗരസഭ ഒന്നാം വാര്‍ഡില്‍ വാഴക്കുന്ന് താണിപ്പാറ പ്രദേശത്താണു ...

house-build

ഇനി മഴ വരുമ്പോള്‍ പേടിക്കണ്ട..! അധ്യാപക കൂട്ടായ്മയുടെ സഹായം; അടച്ചുറപ്പുള്ള സ്വപ്നഭവനം റിഹാനയ്ക്ക് സ്വന്തമായി, താക്കോല്‍ 10ന് കൈമാറും

പൊന്നാനി: ഇനി മഴ വരുമ്പോള്‍ പേടിക്കണ്ട..! ചോര്‍ന്നൊലിക്കാത്ത, അടച്ചുറപ്പുള്ള സ്വപ്നഭവനം റിഹാനയ്ക്ക് സ്വന്തമായി. കെപിഎസ്ടിഎ അധ്യാപക കൂട്ടായ്മയുടെ സഹായത്തോടെയാണ് ചോര്‍ന്നൊലിക്കുന്ന കൂരയില്‍ കഴിഞ്ഞിരുന്ന റിഹാനയ്ക്ക് സ്വപ്നഭവനം ഉയര്‍ന്നു ...

birds

എല്ലാവര്‍ക്കും സ്ഥാപിച്ചുകൂടെ പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം; കടുത്ത വേനലില്‍ പക്ഷികളുടെ ദാഹമകറ്റാന്‍ പദ്ധതിയുമായി ‘കുട്ടി’ പോലീസ്

വൈപ്പിന്‍: കടുത്ത വേനലില്‍ അലയുന്ന പക്ഷികളുടെ ദാഹമകറ്റാന്‍ പുതിയ പദ്ധതി ആവിഷ്‌കരിച്ച് 'കുട്ടി' പോലീസുകാര്‍. എടവനക്കാട് എസ്ഡിപിവൈ കെപിഎം ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കെഡറ്റുകളാണു പറവകള്‍ക്കൊരു തണ്ണീര്‍ക്കുടം ...

Page 1 of 6 1 2 6

Don't Miss It

Recommended