Tag: leopard

leopard | bignewskerala

ദേഹത്തേക്ക് ചാടിക്കയറി ആക്രമിച്ച പുലിയെ വാക്കത്തി കൊണ്ട് വെട്ടി, സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്

ഇടുക്കി: ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്നത് സ്വയരക്ഷാര്‍ഥമെന്ന് വനംവകുപ്പ്. ഇടുക്കി ജില്ലയിലെ മാങ്കുളത്താണ് സംഭവം. ചിക്കണാംകുടി ആദിവാസി കോളനിയില്‍ ഗോപാലനെയാണ് പുലി ആക്രമിച്ചത്. ഗോപാലന് കൈയ്ക്കും കാലിനും ...

leopard| bignewskerala

സ്‌നേഹത്തോടെ തലോടി, പരിക്കേറ്റ പുള്ളിപ്പുലിക്ക് രാഖി കെട്ടി സ്ത്രീ, കൗതുകം നിറഞ്ഞ വീഡിയോ വൈറല്‍

കാടിറങ്ങി വന്ന മനുഷ്യരുടെ ജീവനും ജീവനോപാദികളും നശിപ്പിക്കുന്ന വന്യമൃഗങ്ങളുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയാറുണ്ട്. അവയും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷങ്ങളാണ് ഏറെയും. എന്നാല്‍ ഇതില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ ...

leopard | bignewskerala

സൈക്കിളുകാരന് നേരെ ചാടിവീണ് പുള്ളിപ്പുലി, രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് നടുക്കുന്ന വീഡിയോ

റോഡിലൂടെ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ നേരെ ചാടി വീണ് പുള്ളിപ്പുലി. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്. സൈക്കിളും യുവാവും നിലത്ത് വീണതോടെ ഭയന്നുപോയ പുലി ...

woman | bignewskerala

പിറകിലൂടെയെത്തി വാലില്‍പ്പിടിച്ച് വലിച്ചു, പുള്ളിപ്പുലിയുടെ വായില്‍ നിന്നും ഭര്‍ത്താവിനെ രക്ഷിച്ച് ‘സിങ്കപ്പെണ്ണ്’, കൈയ്യടി

മുംബൈ: സ്വന്തം ജീവന്‍ പണയം വെച്ച് ഭര്‍ത്താവിനെ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ നിന്നും രക്ഷിച്ച ഒരു ധീരയായ ഭാര്യയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയുന്നത്. മഹാരാഷ്ട്രയിലാണ് സംഭവം. മുപ്പതുകാരിയായ ...

leopard | bignewskerala

ഒടുവില്‍ ‘പുലി കുടുങ്ങി’; ധോണിയിലെ ജനങ്ങള്‍ക്ക് ഇനി ഭയമില്ലാതെ കഴിയാം

പാലക്കാട്: പാലക്കാട് ധോണിയിലെ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി ജനങ്ങളെയെല്ലാം മൂന്നുമാസത്തിലേറെ കാലമായി ഭീതിയിലാക്കിരിക്കുകയായിരുന്നു. ഒരു നാടിനെ ഒന്നടങ്കം പരിഭ്രാന്തിയില്‍ നിര്‍ത്തിയിരുന്ന പുലി ഒടുവില്‍ കെണിയില്‍ കുടുങ്ങി. ലിജു ...

leopard | bignewskerala

പാലക്കാട് വീണ്ടും പുലി, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: പാലക്കാട് വീണ്ടും പുലിയിറങ്ങി. ആളൊഴിഞ്ഞ വീട്ടില്‍ രണ്ട് പുലിക്കുട്ടികളെയും അമ്മപ്പുലിയെയും കണ്ടെത്തിയ ഉമ്മിനിയോടു ചേര്‍ന്നുള്ള മേലെ ധോണിയിലാണ് പുലിയുടെ സാന്നിധ്യം കണ്ടെത്തിയത്. വീണ്ടും പുലിയിറങ്ങിയതോടെ നാട്ടുകാര്‍ ...

leopard| bignewskerala

പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനിയില്‍ വീണ്ടും പുലി, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയ ഉമ്മിനിയില്‍ വീണ്ടും പുലിയിറങ്ങി. സൂര്യ നഗറിലാണ് നാട്ടുകാര്‍ പുലിയെ കണ്ടത്. സ്ഥലത്ത് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി. അതേസമയം ആളൊഴിഞ്ഞ വീട്ടില്‍ ...

ആട്ടിന്‍പാലും മരുന്നുകളും നല്‍കി വനംവകുപ്പ്, പുലിക്കുഞ്ഞിനെ തേടി അമ്മപ്പുലിയെത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും

ആട്ടിന്‍പാലും മരുന്നുകളും നല്‍കി വനംവകുപ്പ്, പുലിക്കുഞ്ഞിനെ തേടി അമ്മപ്പുലിയെത്തുമെന്ന പ്രതീക്ഷയില്‍ നാട്ടുകാരും

പാലക്കാട്: പുലിക്കുഞ്ഞുമായി ഏറെ നേരം കാത്തിരുന്നിട്ടും അമ്മപ്പുലി എത്താതിന്റെ വിഷമത്തില്‍ നാട്ടുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും. പാലക്കാട് ജില്ലയിലെ ഉമ്മിനിയില്‍ ആളൊഴിഞ്ഞ വീട്ടിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്. ഒരെണ്ണത്തിനെ ...

leopard | bignewskerala

അടഞ്ഞുകിടക്കുന്ന വീട്ടിനുള്ളില്‍ രണ്ട് പുലിക്കുട്ടികള്‍, തള്ളപ്പുലിയെ കാണാനില്ല, ഭീതിയില്‍ നാട്ടുകാര്‍

പാലക്കാട്: അടഞ്ഞുകിടക്കുന്ന വീട്ടില്‍ നിന്ന് രണ്ട് പുലിക്കുട്ടികളെ കണ്ടെത്തി. പാലക്കാട് ജില്ലയിലെ ഉമ്മിനിയിലാണ് സംഭവം. ജനിച്ച് അധികമാകാത്ത പുലിക്കുഞ്ഞുങ്ങളെയാണ് കണ്ടെത്തിയത്. തള്ളപ്പുലിയെ പരിസരത്തൊന്നും കണ്ടെത്താനായില്ല. ഇതോടെ ആശങ്കയിലായിരിക്കുകയാണ് ...

kiran | bignewskerala

‘അമ്മയേക്കാള്‍ വലിയ പോരാളിയില്ല’; വാ പിളര്‍ത്തി പുള്ളിപ്പുലിയുടെ വായില്‍ അകപ്പെട്ട കുഞ്ഞിന്റെ ജീവന്‍ രക്ഷിച്ച് അമ്മ, ധൈര്യത്തെ പുകഴ്ത്തി മുഖ്യമന്ത്രി

ഭോപ്പാല്‍: പുള്ളിപ്പുലിയുടെ വായില്‍ അകപ്പെട്ട കുഞ്ഞിനെ രക്ഷിക്കാനായി സ്വന്തം ജീവന്‍ പോലും മറന്ന് പോരാടിയ ഒരു അമ്മയുടെ വാര്‍ത്തയാണ് ഇന്ന് മാധ്യമങ്ങളില്‍ നിറയെ. മധ്യപ്രദേശിലാണ് സംഭവം. സിദ്ധി ...

Page 1 of 3 1 2 3

Don't Miss It

Recommended