Tag: kollam

baby death | bignewskerala

മൂന്നരമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തുഞെരിച്ച് കൊന്ന് ബക്കറ്റിലെ വെള്ളത്തിലിട്ടു, അമ്മ പിടിയില്‍, പ്രസവത്തെത്തുടര്‍ന്ന് യുവതി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ബന്ധുക്കള്‍

കുണ്ടറ: പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ പൊലീസ് കസ്റ്റഡിയില്‍. കൊല്ലം ജില്ലയിലാണ് സംഭവം. കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ദിവ്യ(24)യെയാണു കുണ്ടറ പൊലീസ് ...

shinimol

ട്രെയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണു മരണം മുന്നില്‍ക്കണ്ട് ആര്‍സണ്‍, അപായച്ചങ്ങല വലിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി ടിടിഇ ഷിനിമോള്‍

കൊല്ലം: ട്രയിനിനും പ്ലാറ്റ്‌ഫോമിനുമിടയിലേക്ക് വീണു മരണം മുന്നില്‍ക്കണ്ട ആര്‍സണ്‍ ഡാനിയേലിനെ അപായച്ചങ്ങല വലിച്ച് ജീവിതത്തിലേക്കു കൈപിടിച്ചുകയറ്റി ടിടിഇ ഷിനിമോള്‍. കഴിഞ്ഞ ദിവസം പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്‌ഫോമിനും ...

fish

പരവൂര്‍ കായലില്‍ നഞ്ചുകലക്കി മത്സ്യബന്ധനം; മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു

കൊട്ടിയം: പരവൂര്‍ കായലില്‍ നഞ്ചുകലക്കി മത്സ്യബന്ധനം വ്യാപകമാകുന്നു. ഇതേതുടര്‍ന്ന് കായലോരത്ത് മീനുകള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നു. വന്‍തോതില്‍ മത്സ്യസമ്പത്തിന്റെ നാശം വിതയ്ക്കുന്ന ഈ പ്രവൃത്തിയിലൂടെ ലഭിക്കുന്ന മത്സ്യം കഴിച്ചാല്‍ ...

akhil k kururp

പ്രണയിച്ച് കൊതി തീരും മുമ്പെ അഖിലിനെ തട്ടിയെടുത്ത് ബൈക്കപകടം; ഒന്നുമറിയാതെ ആശുപത്രി കിടക്കയിൽ ഭാര്യ കാർത്തിക; നോവ് പടർത്തി വരണമാല്യത്തെ സാക്ഷിയാക്കി എരിഞ്ഞടങ്ങിയ ചിത

കലവൂർ: കാർത്തിക വീടിന്റെ മുറ്റത്തെ പ്ലാവിൽ തൂക്കിയിട്ടിരിക്കുന്ന കാർത്തികയുടേയും അഖിലിന്റേയും വരണമാല്യം ഉണങ്ങി തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. പക്ഷെ, സമീപത്ത് എരിഞ്ഞുതീർന്നത് അഖിലിന്റെ ചിതയായിരുന്നു. കരിഞ്ഞുണങ്ങിയ വരണമാല്യത്തെ സാക്ഷിനിർത്തി ...

അയല്‍വീട്ടില്‍ കളിക്കാന്‍പോയി, മൂന്നാംക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അച്ഛന്‍, ആശുപത്രിയിലും കൊണ്ടുപോകാന്‍ സമ്മതിക്കാതെ ക്രൂരത

അയല്‍വീട്ടില്‍ കളിക്കാന്‍പോയി, മൂന്നാംക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ച് അച്ഛന്‍, ആശുപത്രിയിലും കൊണ്ടുപോകാന്‍ സമ്മതിക്കാതെ ക്രൂരത

കൊല്ലം: അയല്‍വീട്ടില്‍ കളിക്കാന്‍ പോയതില്‍ ക്ഷുഭിതനായ പിതാവ് മൂന്നാം ക്ലാസുകാരിയുടെ കാലുകള്‍ ചട്ടുകം ചൂടാക്കി പൊള്ളിച്ചതായി പരാതി. കൊല്ലം അഞ്ചാലംമൂടാണ് സംഭവം. എതിര്‍ക്കാന്‍ വന്ന വീട്ടുകാരെ മര്‍ദിക്കുകയും ...

jose

അറുപത്തിയാറാം വയസ്സില്‍ 8000 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് കാശ്മീരില്‍ എത്തി; ജോസേട്ടന്‍ ഒരു സംഭവം തന്നെ…!

പുനലൂര്‍: അറുപത്തിയാറാം വയസ്സില്‍ 8000 കിലോമീറ്റര്‍ ബുള്ളറ്റ് ഓടിച്ച് കാശ്മീര്‍ വരെ പോയി പുനലൂരില്‍ മടങ്ങിയെത്തിയ ഫുട്‌ബോള്‍ താരം ജോസേട്ടനാണ് ഇപ്പോള്‍ നാട്ടിലെ താരം. ദിവസം ശരാശരി ...

bjp | bignewskerala

‘ന്യൂനപക്ഷ വിരുദ്ധതയിലും അഴിമതിയിലും മനംമടുത്തു’; ബിജെപിയില്‍ നിന്ന് രാജിവെച്ച് ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബേബി ജോണ്‍, വന്‍തിരിച്ചടി

കൊല്ലം: നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് തിരിച്ചടി. ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന സെക്രട്ടറി ബേബി ജോണ്‍ ബിജെപിയില്‍ നിന്ന് രാജിവെച്ചു. ബിജെപിയുടെ ന്യൂനപക്ഷ വിരുദ്ധതയിലും അഴിമതിയിലും മനംമടുത്തത് ...

fight | bignewskerala

സദ്യ വിളമ്പുന്നതിനിടെ തര്‍ക്കം; വിവാഹപ്പന്തലില്‍ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മില്‍ കൂട്ടത്തല്ല്

കൊല്ലം: വിവാഹപ്പന്തലില്‍ കൂട്ടത്തല്ല്. കൊല്ലം ജില്ലയിലാണ് സംഭവം. വിവാഹത്തിനിടെ വധുവിന്റെയും വരന്റെയും ബന്ധുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കമാണ് കൂട്ടത്തല്ലിലെത്തിയത്. പൊലീസെത്തിയാണ് ഇരുകൂട്ടരെയും മാറ്റിയത്. ഏഴുപേര്‍ക്കെതിരെ കേസെടുത്തു. ആര്യങ്കാവില്‍ നടന്ന ...

മൂര്‍ഖന്റെയും അണലിയുടെയും കടിക്ക് സഹിക്കാന്‍ പറ്റാത്ത വേദന, ഉറങ്ങിക്കിടക്കുന്നവര്‍ക്ക് പോലും ആ വേദന സഹിക്കാനാവില്ല; വാവ സുരേഷ്

മൂര്‍ഖന്റെയും അണലിയുടെയും കടിക്ക് സഹിക്കാന്‍ പറ്റാത്ത വേദന, ഉറങ്ങിക്കിടക്കുന്നവര്‍ക്ക് പോലും ആ വേദന സഹിക്കാനാവില്ല; വാവ സുരേഷ്

കൊല്ലം : കേരളക്കരയെ ഒന്നടങ്കം നടുക്കിയ മരണമായിരുന്നു കൊല്ലത്തെ ഉത്രയുടെത്. ഉത്ര മരിച്ചത് സ്വഭാവികമായ പാമ്പുകടി മൂലം അല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പാമ്പുപിടിത്തക്കാരന്‍ വാവ സുരേഷ്. വീടിനുള്ളില്‍ വച്ച് ...

death | bignewskerala

കാണാതായ 18കാരന്റെ മൃതദേഹം കടല്‍തീരത്ത്, ദുരൂഹത

കൊല്ലം: കാണാതായ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം ആലപ്പാട് ശ്രായിക്കാട്ട് നിന്ന് കാണാതായ ഏകനാഥ് എന്ന 18കാരന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാട്ടില്‍ മേക്കതില്‍ ക്ഷേത്രത്തിന് സമീപം ...

Page 25 of 32 1 24 25 26 32

Don't Miss It

Recommended