Tag: kollam

mercykutty amma

ഉച്ചയൂണു പോലും കഴിക്കാതെ, പൂമാലയും ചുവപ്പു ഹാരവുമായി സ്ഥാനാര്‍ത്ഥിയെ കാത്തു തൊഴിലാളികള്‍; സര്‍ക്കാരിന്റെ നേട്ടങ്ങള്‍ നിരത്തി, വോട്ട് ഉറപ്പിച്ചു മേഴ്‌സിക്കുട്ടിയമ്മ

ഉച്ചയൂണു പോലും കഴിക്കാതെ, പൂമാലയും ചുവപ്പു ഹാരവുമായി സ്ഥാനാര്‍ത്ഥിയെ കാത്തു നില്‍ക്കുകയാണ് തൊഴിലാളികള്‍. ഇവിടെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് വോട്ട് ഉറപ്പാണ്. അതങ്ങനെയാണ് കശുവണ്ടിയും മത്സ്യബന്ധന മേഖലയും മേഴ്‌സിക്കുട്ടിയമ്മയുടെ രാഷ്ട്രീയക്കളരിയാണ്. ...

Subhashini Ali

പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃക; വര്‍ഗീയതയ്‌ക്കെതിരെ കേരളം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് സുഭാഷിണി അലി

പുത്തൂര്‍: പിണറായി സര്‍ക്കാരിന്റെ ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ മാതൃകയാണ്, വര്‍ഗീയതയ്‌ക്കെതിരെ കേരളം ശക്തമായ പോരാട്ടമാണ് നടത്തുന്നതെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി. കൊട്ടാരക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് ...

bindu krishna | bignewskerala

കൊല്ലത്തെ സീറ്റ് കരഞ്ഞുവാങ്ങിയതല്ല, താന്‍ ചായക്കട നടത്തി ജീവിച്ച വ്യക്തി, ദുരിതങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു ജീവിതം; ബിന്ദു കൃഷ്ണ

കൊല്ലം: കൊല്ലത്തെ സീറ്റ് താന്‍ കരഞ്ഞുവാങ്ങിയതാണെന്നത് വെറും തെറ്റിദ്ധാരണ മാത്രമാണെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ജില്ലാ ഡിസിസി പ്രസിഡന്റുമായ ബിന്ദു കൃഷ്ണ. ദുരിതങ്ങളെ അഭിമുഖീകരിച്ചുകൊണ്ടായിരുന്നു തന്റെ ജീവിതമെന്നും ബിന്ദു ...

baby rescued

കളിച്ചുകൊണ്ടിരിക്കെ കുട്ടി വീട്ടുമുറ്റത്തെ കിണറ്റില്‍വീണു; ബഹളം കേട്ട് ഓടിയെത്തി, കയറില്‍ തൂങ്ങി കിണറ്റിലേക്ക് ഊര്‍ന്നിറങ്ങി രണ്ടുവയസ്സുകാരന് രക്ഷകനായി പതിനാറുകാരന്‍

കുന്നിക്കോട്: കളിച്ചുകൊണ്ടിരിക്കെ വീട്ടുമുറ്റത്തെ കിണറ്റില്‍വീണ രണ്ടുവയസ്സുകാരന് രക്ഷകനായി പതിനാറുകാരന്‍ സഹോദരന്‍. സജിസദനത്തില്‍ ഭുവനചന്ദ്രന്‍-സൗമ്യ ദമ്പതിമാരുടെ മകന്‍ സൂര്യദത്താണ് 22 അടി താഴ്ചയുള്ള കിണറ്റില്‍ വീണത്. വിളക്കുടി കിണറ്റിന്‍കര ...

crime | bignews kerala

ജോലിക്കിടെ പ്രഭാത ഭക്ഷണം കഴിക്കാനെത്തി, വീട്ടിലെത്തിയപ്പോള്‍ ഭക്ഷണം തയ്യാറായില്ലെന്ന് ഭാര്യ, തലയ്ക്കടിച്ച് കൊന്ന് ഭര്‍ത്താവ്

കൊല്ലം: പ്രഭാതഭക്ഷണം ഉണ്ടാക്കാന്‍ വൈകിയതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ച് കൊന്നു. കൊല്ലം ജില്ലയിലാണ് സംഭവം. പുത്തൂര്‍ മാവടി സുശീല ഭവനില്‍ സോമദാസ്(63) ആണ് സമയം വൈകിയതിനെ ...

theft | bignewskerala

മുന്‍വാതിലുകള്‍ തകര്‍ത്തനിലയില്‍,പോലീസുകാരന്റെ വീട്ടില്‍ മോഷണം; കവര്‍ന്നത് 15 പവനോളം സ്വര്‍ണം

ആയൂര്‍: പോലീസ് ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ജില്ലയിലെ ആയൂരിലാണ് സംഭവം. വീട്ടില്‍ ആരുമില്ലാത്ത തക്കം നോക്കി എത്തിയ മോഷ്ടാക്കള്‍ പതിനഞ്ചു പവനോളം സ്വര്‍ണം കവര്‍ന്നു. ...

bindu krishna | bignewskerala

സ്ഥാനാര്‍ത്ഥിയാക്കുമെന്ന് ഉറപ്പ് കിട്ടി, കൊല്ലത്ത് തന്നെ മത്സരിക്കുമെന്ന് ബിന്ദു കൃഷ്ണ, ഇന്നുമുതല്‍ തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ കൊല്ലത്ത് സ്ഥാനാര്‍ഥിയാവുമെന്ന് ഉറപ്പ് ലഭിച്ചതായി ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണ പറഞ്ഞു. കൊല്ലം വിട്ട് മറ്റൊരു മണ്ഡലത്തിലേക്ക് മത്സരിക്കാനില്ലെന്ന ബിന്ദു കൃഷ്ണയുടെ ഉറച്ച നിലപാടിന് ...

oommenchandy | bignewskerala

നേമത്ത് കെ മുരളീധരന്‍, പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി തന്നെ; കോണ്‍ഗ്രസിന്റേത് അന്തിമ തീരുമാനമോ?

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതടക്കമുള്ള തിരിക്കിട്ട ജോലികളിലാണ് വിവിധ പാര്‍ട്ടികള്‍. തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥിപ്പട്ടിക കോണ്‍ഗ്രസ് ഇന്ന് പ്രഖ്യാപിക്കും. അതിനിടെ നേമത്തെയും പുതുപ്പള്ളിയിലെയും കൊല്ലത്തേയും അന്തിമ ...

ഭര്‍ത്താവിനോട്, ഭര്‍തൃവീട്ടുകാരോട്, സ്വന്തം വീട്ടുകാരോട്.. ഓരോരുത്തരോടും ഓരോ രീതിയില്‍ ചലിക്കാന്‍ കഴിയുന്ന പാവകളാണ് പെണ്ണുങ്ങള്‍, ശരിക്കും ഓന്തുകളാവുന്ന അവസ്ഥ; വൈറലായി ഒരു കുറിപ്പ്

ഭര്‍ത്താവിനോട്, ഭര്‍തൃവീട്ടുകാരോട്, സ്വന്തം വീട്ടുകാരോട്.. ഓരോരുത്തരോടും ഓരോ രീതിയില്‍ ചലിക്കാന്‍ കഴിയുന്ന പാവകളാണ് പെണ്ണുങ്ങള്‍, ശരിക്കും ഓന്തുകളാവുന്ന അവസ്ഥ; വൈറലായി ഒരു കുറിപ്പ്

കൊല്ലം: കൊല്ലത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കൊലപ്പെടുത്തിയ സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരുന്നു. ഈ വാര്‍ത്തയുമായി ബന്ധപ്പെട്ട് രേവതി രൂപേഷ് രേരു ഗീത പങ്കുവച്ച കുറിപ്പ് ...

election | bignewslive

എന്റെ വോട്ട്, എന്റെ അവകാശം, ഞങ്ങളും വോട്ട് ചെയ്യും; സ്വീപ്പിന്റ വോട്ട് വണ്ടി നിരത്തിലേക്ക്

കൊല്ലം: എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശവുമായി സ്വീപ്പിന്റെ വോട്ടുവണ്ടി കൊല്ലം ജില്ലയില്‍ പ്രയാണമാരംഭിച്ചു. കലക്ട്രേറ്റില്‍ നിന്നാരംഭിച്ച ആദ്യയാത്ര ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ബി. ...

Page 24 of 32 1 23 24 25 32

Don't Miss It

Recommended