കുടുംബ പ്രശ്നം കാരണം കടലില്‍ ചാടി ആത്മഹത്യ ശ്രമം; യുവതിയെയും കുട്ടികളെയും രക്ഷിച്ചു
കൊല്ലം: ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതിയേയും കുട്ടികളേയും രക്ഷപ്പെടുത്തി. കൊല്ലത്താണ് സംഭവം. കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച കുണ്ടറ സ്വദേശിയായ യുവതിയേയും രണ്ട് മക്കളെയുമാണ് രക്ഷപ്പെടുത്തിയത്. മൂവരെയും ...