Tag: Jammu And Kashmir

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു

ജമ്മുകശ്മീരിലെ ബന്ദിപോരയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാസേന വധിച്ചു. സംയുക്ത സേന നടത്തിയ പ്രത്യാക്രമണത്തിലാണ് ഭീകരരെ വധിച്ചത്. വടക്കൻ കശ്മീരിലെ ബന്ദിപോരയിലെ വാത്നിര പ്രദേശത്താണ് ഇന്ന് ...

ഭീകരാക്രമണ ഭീഷണി; ജമ്മു കാശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത, 38,000 കേന്ദ്ര സേനയെ വിന്യസിച്ചു

ഭീകരാക്രമണ ഭീഷണി; ജമ്മു കാശ്മീരിലും പഞ്ചാബിലും കനത്ത ജാഗ്രത, 38,000 കേന്ദ്ര സേനയെ വിന്യസിച്ചു

ശ്രീനഗര്‍: ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് ജമ്മു കാശ്മീരിലും പഞ്ചാബിലും അതീവ ജാഗ്രത. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യമിട്ട് പാക്കിസ്ഥാന്‍ തീവ്രവാദികള്‍ ഭീകരാക്രമണത്തിന് നീക്കങ്ങള്‍ നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് ഇരു ...

മണ്ണിടിച്ചല്‍; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

മണ്ണിടിച്ചല്‍; ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു

ജമ്മു: കനത്ത മഴയെ തുടര്‍ന്ന് ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ദേശായപാതയില്‍ മണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. ...

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം; ഒരു സൈനികന്‍ കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ഇന്ത്യന്‍ സൈന്യത്തിന്റെ തിരിച്ചടിയില്‍ രണ്ടു പാക് സൈനികന്‍ കൊല്ലപ്പെട്ടു. ഉച്ചയ്ക്ക് ഒരു മണിയോടെ ...

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ജമ്മുകാശ്മീരില്‍ ഏറ്റുമുട്ടല്‍; സൈന്യം രണ്ട് ഭീകരരെ വധിച്ചു

ഷോപിയാന്‍: ജമ്മുകാശ്മീരിലെ ഷോപിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചു. രാവിലെ ഹെന്ദ് സിതാപൂരിലുണ്ടായ ഏറ്റുമുട്ടലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. ഭീകരര്‍ ഒളിച്ച് താമസിക്കുന്നതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ...

റംസാന്‍ മാസത്തിലെങ്കിലും അവര്‍ക്ക് സമാധാനം നല്‍കണം; ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

റംസാന്‍ മാസത്തിലെങ്കിലും അവര്‍ക്ക് സമാധാനം നല്‍കണം; ജമ്മുകാശ്മീരില്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ട് മെഹബൂബ മുഫ്തി

ന്യൂഡല്‍ഹി: റംസാന്‍ മാസത്തിന് തുടക്കമാവുകയാണ്. ജനങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന സമയമായതിനാല്‍ ജമ്മുകാശ്മീരില്‍ വെടിവെയ്ക്കല്‍ നിര്‍ത്തലാക്കണമെന്ന് മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പുണ്യമാസത്തിലെങ്കിലും ജമ്മുകാശ്മീരികള്‍ക്ക് ആശ്വാസം നല്‍കണമെന്നും ...

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ പ്രകോപനം; കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു

ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മുകാശ്മീരിലെ അതിര്‍ത്തി പ്രദേശമായ രജൗരിയിലെ നൗഷേര സെക്ടറിലാണ് പാക് വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ...

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ ഇന്ത്യയുമായുള്ള ബന്ധം അന്ന് അവസാനിക്കും;  മുസ്ലീം ഭൂരിപക്ഷ മേഖലയായ സംസ്ഥാനം ഇന്ത്യയ്‌ക്കൊപ്പം തുടരുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുതെന്ന്  മെഹബൂബ മുഫ്തി

ശ്രീനഗര്‍: പ്രത്യേക പദവി എടുത്ത് കളഞ്ഞാല്‍ ജമ്മു കാശ്മീരും ഇന്ത്യയും തമ്മിലുള്ള ബന്ധം അന്ന് അവസാനിക്കുമെന്ന് മുന്നറിയിപ്പുമായി പിഡിപി പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി രംഗത്ത്. ...

പരാജയം മറയ്ക്കാന്‍ മോഡി ജമ്മുകാശ്മീരിനെ ഉപയോഗിക്കുന്നു; വിമര്‍ശിച്ച് മായാവതി

പരാജയം മറയ്ക്കാന്‍ മോഡി ജമ്മുകാശ്മീരിനെ ഉപയോഗിക്കുന്നു; വിമര്‍ശിച്ച് മായാവതി

ലക്‌നോ: ബിജെപിയെയും നരേന്ദ്ര മോഡിയെയും വിമര്‍ശിച്ച് ബിഎസ്പി അധ്യക്ഷ മായാവതി. മോഡിയും ബിജെപിയും തങ്ങളുടെ പരാജയം മറയ്ക്കാന്‍ ജമ്മു കാശ്മീരിലെ സ്ഥിതിഗതികള്‍ ഉപയോഗിക്കുന്നുവെന്ന് മായാവതി കുറ്റപ്പെടുത്തി. ലക്‌നൗവില്‍ ...

പോലീസുമായി ഏറ്റുമുട്ടല്‍; കാശ്മീരില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

പോലീസുമായി ഏറ്റുമുട്ടല്‍; കാശ്മീരില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ പോലീസുമായി നടന്ന ഏറ്റുമുട്ടലിനിടയില്‍ രണ്ട് ജയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സുരക്ഷാ സേന വധിച്ചു.കൊല്ലപ്പെട്ടവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ...

Page 1 of 2 1 2

Don't Miss It

Recommended