Tag: incident

attacked| bignewskerala

സോപ്പ് നിര്‍മാണ കമ്പനിയില്‍ അടിപിടി, ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു

പാലക്കാട്: സോപ്പ് നിര്‍മാണ കമ്പനിയില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നുപേര്‍ക്ക് വെട്ടേറ്റു.പാലക്കാട് ജില്ലയിലെ മുതലമട ചേനപ്പന്തോട്ടത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സോപ്പുനിര്‍മ്മാണ കമ്പനിയുടമയ്ക്കും ജീവനക്കാരിക്കും ഇവരുടെ ഭര്‍ത്താവിനുമാണ് വെട്ടേറ്റത്. ആറുമുഖന്‍ ...

marriage| bignewskerala

വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ല, താലികെട്ടുന്നതിന് തൊട്ടുമുമ്പ് കല്യാണത്തില്‍ നിന്നും പിന്മാറി വധു

ലഖ്‌നൗ: വിവാഹത്തിന് ഫോട്ടോഗ്രാഫര്‍ ഇല്ലെന്നറിഞ്ഞ് കല്യാണത്തില്‍ നിന്നും പിന്മാറി വധു. ഉത്തര്‍പ്രദേശിലാണ് സംഭവം. താലി ചാര്‍ത്തുന്നതിനു തൊട്ടുമുമ്പാണ്, ഫോട്ടോഗ്രാഫര്‍ സ്ഥലത്തില്ലെന്ന് വധു മനസ്സിലാക്കിയത്. തുടര്‍ന്ന് വിവാഹത്തില്‍ നിന്നും ...

madyapradesh | bignewskerala

പ്രസാദ വിതരണത്തിനിടെ ഭക്തരുടെ തിക്കും തിരക്കും, 17 പേര്‍ക്ക് പരുക്ക്, വീഡിയോ വൈറല്‍

ഭോപ്പാല്‍: രാമകഥ ചടങ്ങില്‍ പ്രസാദ വിതരണത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 17 പേര്‍ക്ക് പരുക്കേറ്റു. മധ്യപ്രദേശിലെ സാഗര്‍ ജില്ലയിലെ ബിന ടൗണിലാണ് സംഭവം. ഉന്തിലും തള്ളിലും മൂന്ന് ...

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത; പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി, മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്

മിണ്ടാപ്രാണിയോട് വീണ്ടും കൊടുംക്രൂരത; പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി, മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം കോട്ടയത്ത്

കോട്ടയം: മിണ്ടാപ്രാണികളോടുള്ള ക്രൂരത അവസാനിക്കുന്നില്ല. കൈകാലുകള്‍ കെട്ടി പോത്തിനെ മരത്തില്‍ കെട്ടിത്തൂക്കി. കോട്ടയത്താണ് കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഒരു ...

പശയും മുളകുപൊടിയും കലക്കി മുഖത്തൊഴിച്ചു, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകവെ യുവാവിന് ക്രൂരമര്‍ദനം,  പശ കണ്ണില്‍ ഒട്ടിപ്പിടിച്ച് 37കാരന്‍ ആശുപത്രിയില്‍

പശയും മുളകുപൊടിയും കലക്കി മുഖത്തൊഴിച്ചു, വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോകവെ യുവാവിന് ക്രൂരമര്‍ദനം, പശ കണ്ണില്‍ ഒട്ടിപ്പിടിച്ച് 37കാരന്‍ ആശുപത്രിയില്‍

പൊന്നാനി: മുഖത്ത് പശയും മുളകുപൊടിയും ചേര്‍ത്ത വെള്ളമൊഴിച്ച് യുവാവിന് ക്രൂരമര്‍ദനം. മലപ്പുറത്താണ് സംഭവം. പൊന്നാനി കമാം വളവ് കീക്കാട്ടില്‍ ജബ്ബാറാ(37)ണ് ക്രൂരമര്‍ദ്ദനത്തിന് ഇരയായത്. വീട്ടുസാധനങ്ങള്‍ വാങ്ങാന്‍ പോവുമ്പോഴായിരുന്നു ...

jail | bignewskerala

തടവുകാര്‍ക്ക് അടിമപ്പണി, ജയില്‍ സൂപ്രണ്ടിന്റെ സ്വകാര്യ വാഹനം കഴുകിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

മൂവാറ്റുപുഴ: ജയില്‍ ചട്ടങ്ങള്‍ ലംഘിച്ച് തടവുകാരെക്കൊണ്ട് അടിമപ്പണി ചെയ്യിക്കുന്നതിന്റെ ദൃശ്യം പുറത്തായി. മൂവാറ്റുപുഴ സബ് ജയിലില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജയില്‍ ജീവനക്കാര്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ ...

arrest | bignewskerala

സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി, കഴുത്തില്‍ പിടിച്ച് ശ്വാസം മുട്ടിച്ചു, പോലീസിനെ കണ്ടപ്പോള്‍ സ്വന്തം വസ്ത്രങ്ങള്‍ വലിച്ചുകീറി, 48കാരി പിടിയില്‍

കൊച്ചി: സ്‌കൂട്ടര്‍ യാത്രക്കാരിയെ മര്‍ദ്ദിച്ച കേസില്‍ 48കാരിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടുശേരി പൊന്നാടത്ത് വീട്ടില് സിഫ്‌സിയെയാണ് അങ്കമാലി പൊലീസ് അറസ്റ്റു ചെയ്തത്. വാഹനത്തിന് സൈഡ് നല്കിയില്ലെന്ന് ...

pazhani temple | bignews kerala

ഭക്തര്‍ക്ക് പ്രവേശനമില്ലെന്ന് പറഞ്ഞിട്ടും പഴനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ചു; ഹിന്ദുമുന്നണി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പഴനി: ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. പഴനി ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച ഹിന്ദുമുന്നണി പ്രവര്‍ത്തകരെ പഴനി അടിവാരം പോലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച ക്ഷേത്രത്തിലേക്ക് പ്രവേശിക്കാന്‍ ...

മണ്‍വിള തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി

മണ്‍വിള തീപിടിത്തം; അന്വേഷണത്തിന് പ്രത്യേക സംഘമെന്ന് ഡിജിപി

തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റികിന്റെ നിര്‍മാണ യൂണിറ്റിലുണ്ടായ തീപിടിത്തം പ്രത്യേക സംഘം അന്വേഷിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ. ഡിസിപിയുടെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. നേരത്തെ, ...

Don't Miss It

Recommended