Tag: horse

accident | bignewskerala

നടുറോഡില്‍ വിരണ്ടോടി മൂന്ന് കുതിരകള്‍, ബൈക്കുമായി കൂട്ടിയിടിച്ച് അപകടം

പാലക്കാട്: നടുറോഡില്‍ വിരണ്ടോടിയ കുതിരകളെ ബൈക്ക് ഇടിച്ചു. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരിയിലാണ് സംഭവം. റൈഡിങ് അക്കാദമിയില്‍ നിന്നും ചാടിപ്പോയ കുതിരകളാണ് അപകടത്തില്‍പ്പെട്ടത്. ഒരു കുതിര ചത്തു. ഒന്നിന്റെ ...

rihan | bignewskerala

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മകന്‍ ആവശ്യപ്പെട്ടത് കുതിരകളെ വേണമെന്ന്, ഒന്നല്ല, രണ്ടെണ്ണത്തിനെ വാങ്ങി നല്‍കി പിതാവ്

തേഞ്ഞിപ്പലം: മകന്റെ മാനസികോല്ലാസത്തിനായി പിതാവു വാങ്ങിച്ചുനല്‍കിയത് 2 കുതിരകള്‍. തേഞ്ഞിപ്പലം ചെനയ്ക്കലങ്ങാടി തൃക്കണ്ണൂര്‍ ശിവക്ഷേത്രത്തിനു സമീപം പൂണക്കാട്ടില്‍ യൂനുസ് ആണ് മകന്‍ മുഹമ്മദ് റിഹാന് (11) കുതിരകളെ ...

horse | bignewskerala

അവശയായിട്ടും ചികിത്സ ലഭിച്ചില്ല, മകളെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയുമായി മൃഗാശുപത്രിയ്ക്ക് മുന്നില്‍ യുവാവിന്റെ പ്രതിഷേധം

കൊല്ലം: സ്വന്തം കുഞ്ഞിനെ പോലെ നോക്കി വളര്‍ത്തുന്ന കുതിരയ്ക്ക് മതിയായ ചികിത്സ ലഭിക്കാതെ വന്നതോടെ ജില്ലാ മൃഗാശുപത്രിയ്ക്ക് മുന്നില്‍ വേറിട്ട പ്രതിഷേധവുമായി യുവാവ്. കൊല്ലത്താണ് സംഭവം. കായംകുളം ...

accident | bignewskerala

വിരണ്ടോടിയ കുതിര കാറിലിടിച്ച് വീണു, ഗുരുതര പരിക്ക്, യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

ചവറ: വിരണ്ടോടിയ കുതിര കാറിലിടിച്ച് റോഡില്‍ വീണ് ഗുരുതര പരുക്ക്. കരുനാഗപ്പള്ളി മരുതൂര്‍കുളങ്ങര തെക്ക് ചെറുകോല്‍ പറമ്പില്‍ മുഹ്‌സിന്റെ ഉടമസ്ഥതയിലുള്ള സൈറ (4) എന്ന കുതിരയാണ് അപകടത്തില്‍പ്പെട്ടത്. ...

Horse | Bignewslive

മതിയായ സൗകര്യമില്ല; കൊടുംചൂടില്‍ കുതിരകളെ കയറ്റി ദേശീയപാതയിലൂടെ സഞ്ചാരം, നാലെണ്ണത്തില്‍ ഒരെണ്ണം ചത്തു! മൂന്നെണ്ണം അവശനിലയില്‍

ചവറ: മതിയായ സൗകര്യമൊരുക്കാതെ കൊടുംചൂടില്‍ ലോറിയില്‍ ദേശീയപാതയിലൂടെ കൊണ്ടുവന്ന നാലു കുതിരകളില്‍ ഒന്നു ചത്തു. കൊടുംചൂട് സഹിക്കാനാവാതെയാണ് കുതിര ഒന്ന് ചത്തത്. മറ്റുള്ളവയെ അവശനിലയില്‍ കണ്ടെത്തി. മൈസൂരുവില്‍ ...

horse

കാല്‍തെന്നി റോഡരികിലെ അഴുക്കുചാലില്‍ വീണ കുതിരയെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്

മലപ്പുറം: നിലമ്പൂരില്‍ കാല്‍തെന്നി റോഡരികിലെ അഴുക്കുചാലിലേക്ക് വീണ കുതിരയെ നിലമ്പൂര്‍ ഫയര്‍ഫോഴ്സും സിവില്‍ ഡിഫെന്‍സ് വോളണ്ടിയര്‍മാരും ചേര്‍ന്ന് രക്ഷപ്പെടുത്തി. വീട്ടിച്ചാല്‍, രാമംകുത്ത് റോഡിലെ അഞ്ച് അടിയോളം താഴ്ചയുള്ള ...

election campaigning | big news kerala

ചിഹ്നം ഓട്ടോറിക്ഷ ആണെങ്കിലും കുതിരപ്പുറത്ത് ചുറ്റിയാണ് ഇബിനുവിന്റെ വോട്ട് പിടിത്തം, കൂട്ടിന് ഒട്ടകവും

നെടുമങ്ങാട്: ചിഹ്നം ഓട്ടോറിക്ഷ ആണെങ്കിലും കുതിരപ്പുറത്ത് ചുറ്റിയാണ് പേരുമല വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ എസ്എം ഇബിനുവിന്റെ വോട്ട് പിടിത്തം. കൂട്ടിന് ഒട്ടകവുമുണ്ട്. എന്തായാലും ഇബിനുവിന്റെ ഈ വേറിട്ട ...

കുതിരകളെപ്പോലെ ഓടും ചാടും; ഇത് തികച്ചും വ്യത്യസ്തയായ ‘കുതിര പെണ്‍കുട്ടി’; വീഡിയോ വൈറല്‍

കുതിരകളെപ്പോലെ ഓടും ചാടും; ഇത് തികച്ചും വ്യത്യസ്തയായ ‘കുതിര പെണ്‍കുട്ടി’; വീഡിയോ വൈറല്‍

നോര്‍വേ: കുട്ടിക്കാലം മുതലേ നായകളെ ഇഷ്ടപ്പെട്ട പെണ്‍കുട്ടി ആദ്യം നായകളെപ്പോലെ നടക്കാന്‍ തുടങ്ങി. പിന്നീട് ഇഷ്ടം കുതിരകളോടായി മാറിയപ്പോള്‍ ഓടുന്നതും ചാടുന്നതുമെല്ലാം കുതിരകളെപ്പോലെയായി. മൃഗ സ്‌നേഹിയായ ഐല ...

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കുളിപ്പിച്ച് കുളിപ്പിച്ച് അവസാനം കുതിര കിണറ്റില്‍; രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയുടെ സുഹൃത്തും വീണു; ഒടുവില്‍ തുണയായി എത്തിയത് നാട്ടുകാര്‍

കളമശ്ശേരി: കുളിപ്പിക്കുന്നതിനിടെ കുതിര അബദ്ധത്തില്‍ കിണറ്റില്‍ വീണു. കുതിരയെ കിണറ്റില്‍ നിന്നും രക്ഷിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ ഉടമയുടെ സുഹൃത്തും കിണറ്റിലേക്ക് വീണു. അഞ്ചടി വിസ്താരമുള്ള പകുതിയോളം വെള്ളമുണ്ടായിരുന്ന ...

Don't Miss It

Recommended