Tag: help

vijayan | bignewskerala

പാളം മുറിച്ചു കടക്കുന്നതിനിടെ തളര്‍ന്നുവീണു, ട്രെയിന്‍ വരുന്നത് കണ്ടെങ്കിലും എഴുന്നേല്‍ക്കാനാവാതെ വിമുക്ത ഭടന്‍, ജീവന്‍ പണയം വെച്ച് രക്ഷിച്ച് ഒരമ്മയും മകനും

തലയോലപ്പറമ്പ്: റെയില്‍വേ പാളത്തില്‍ തളര്‍ന്നുവീണ് മരണത്തെ മുഖാമുഖം കണ്ട വിമുക്ത ഭടനെ രക്ഷിച്ച് പുതുജീവന്‍ പകര്‍ന്ന് ഒരമ്മയും മകനും. വെള്ളൂര്‍ പാലക്കായില്‍ (ദേവീകൃപ) വിജയന്‍ നായര്‍ക്ക് (65)ആണ് ...

YMCA

ചോര്‍ന്നൊലിക്കുമെന്ന പേടി വേണ്ട, വിനോദിനും അമ്മയ്ക്കും ഇനി സുഖമായി അന്തിയുറങ്ങാം; സ്‌നേഹവീടൊരുക്കി അബുദാബി വൈഎംസിഎ

നെടുമങ്ങാട്: വീട് ചോര്‍ന്നൊലിക്കുമെന്ന പേടി വേണ്ട, വിനോദിനും അമ്മ റീനയ്ക്കും ഇനി സുഖമായി അന്തിയുറങ്ങാം. അരുവിക്കര ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥി ബി വിനോദിനും ...

minhath | bignewskerala

ഓടിക്കൊണ്ടിരുന്ന തീവണ്ടിയില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് യുവതി, ‘പിടിവിട്ടിട്ടും’ രക്ഷകനായി എത്തി മിന്‍ഹത്ത്

വടകര: തീവണ്ടിയില്‍ നിന്നും തെറിച്ചുവീണ യുവതിക്ക് രക്ഷകനായി ചെറുപ്പക്കാരന്‍. കോട്ടയം സ്വദേശിനി ജീഷ്ണയാണ് വടകര പതിയാരക്കരയിലെ കുയ്യാല്‍മീത്തല്‍ മിന്ഹത്തിന്റെ കൃത്യസമയത്തുള്ള ഇടപെടലില്‍ ജീവിതത്തിലേക്ക് തിരിച്ചുവന്നത്. കഴിഞ്ഞ ദിവസമായിരുന്നു ...

bus employees | bignewskerala

സ്റ്റോപ്പുകളില്‍ നിര്‍ത്താതെ കുതിച്ചുപാഞ്ഞ് ബസ്, സഹകരിച്ച് യാത്രക്കാരും, കുഴഞ്ഞുവീണ യാത്രക്കാരന് രക്ഷകരായി ബസ് ജീവനക്കാര്‍

പെരുമ്പിലാവ്: ബസില്‍ കുഴഞ്ഞു വീണ യാത്രക്കാരനെ കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച് തുണയായി ബസ് ജീവനക്കാര്‍. ഗുരുവായൂര്‍ - പാലക്കാട് റൂട്ടില്‍ ഓടുന്ന കൃഷ്ണാസ് എന്ന ബസിലെ കണ്ടക്ടര്‍ പട്ടാമ്പി ...

lakshmiyamma | bignewskerala

വീട്ടിലേക്കുള്ള വഴി മറന്നുപോയി, റോഡരികില്‍ വിഷമിച്ചു നിന്ന ലക്ഷ്മിയമ്മയ്ക്ക് തുണയായി കൊച്ചുകുട്ടികള്‍

കടുത്തുരുത്തി: വീട്ടിലേക്കുള്ള വഴി മറന്നുപോയ ലക്ഷ്മിയമ്മയ്ക്ക് വഴികാട്ടിയായി കൊച്ചുകുട്ടികള്‍. മാഞ്ഞൂര്‍ ഇരവിമംഗലത്ത് താമസിക്കുന്ന ആശാരിപ്പറമ്പില്‍ ലക്ഷ്മിയമ്മയെയാണ് (80) കൊച്ചുകുട്ടികളുടെ സമയോചിതമായി ഇടപെടലിലൂടെ വീട്ടിലെത്തിയത്. നോഹല്‍ ജോര്‍ജ്, (16), ...

ma yusafali | bignewskerala

17 വര്‍ഷം പഴക്കമുള്ള തുരുമ്പെടുത്ത ഓട്ടോ മാറ്റാന്‍ സഹായിക്കുമോയെന്ന് ചോദിച്ചു, ഹംസയ്ക്ക് പുതിയ ഓട്ടോ വാങ്ങി നല്‍കി എംഎ യൂസഫലി

ഒതുക്കുങ്ങല്‍: ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനം കൊണ്ടാണ് ഒതുക്കുങ്ങല്‍ മറ്റത്തൂര്‍ പന്തപ്പിലാന്‍ ഹംസ ഭാര്യയും നാലുമക്കളുമടങ്ങുന്ന കുടുംബത്തെ സംരക്ഷിച്ചിരുന്നത്. എന്നാല്‍ കാലാവധി കഴിയാറായി ഓട്ടോ തുരുമ്പെടുത്തതോടെ ഹംസ ...

a pradeepkumar | bignewskerala

ഭാര്യയ്ക്ക് ജോലി നല്‍കും, കുടുംബത്തിന് 5 ലക്ഷം രൂപയും; സൈനികന്‍ പ്രദീപ് കുമാറിന്റെ കുടുംബത്തിന് താങ്ങായി കേരളസര്‍ക്കാര്‍

തിരുവനന്തപുരം: സൈനിക ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ പ്രദീപ് കുമാറിന്റെ കുടുംബത്തിന് താങ്ങായി കേരളസര്‍ക്കാര്‍. ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നല്‍കും. പിതാവിന്റെ ചികില്‍സയ്ക്ക് മൂന്ന് ലക്ഷം ...

ma yusufali | bignewskerala

ദമ്പതികള്‍ക്ക് പത്തുപവന്‍ സ്വര്‍ണവും രണ്ടര ലക്ഷം രൂപയും വാച്ചും, കുഞ്ഞിന് സ്വര്‍ണ മാലയും ചോക്ലേറ്റുകളും; ജീവന്‍ രക്ഷിച്ചവരെ കാണാന്‍ സമ്മാനങ്ങളുമായി എത്തി എംഎ യൂസഫലി

ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ടപ്പോള്‍ തന്റെ ജീവന്‍ രക്ഷിക്കാനായി ഓടിയെത്തിയ കുടുംബത്തെ കാണാന്‍ സമ്മാനങ്ങളുമായി പ്രവാസി വ്യവസായി എംഎ യൂസഫലി എത്തി. പനങ്ങാട് ഫിഷറീസ് കോളജിന് സമീപം താമസിക്കുന്ന ...

ma yusafali | bignewskerala

‘ജപ്തി ചെയ്യൂലട്ടോ ഞാന്‍ വേണ്ടത് ചെയ്യാം ട്ടാ’, ഉറപ്പു നല്‍കി യൂസഫലി, നിറകണ്ണുകളോടെ കൈകൂപ്പി ആമിന

സങ്കടം പറയാനത്തിയ സ്ത്രീയ്ക്ക് സഹായമേകി ലുലു ഗ്രൂപ്പ് മേധാവി എംഎ യൂസഫലി. ഹെലികോപ്ടര്‍ അപകടമുണ്ടായപ്പോള്‍ രക്ഷിച്ചവര്‍ക്ക് നന്ദി പറയാന്‍ വന്നപ്പോഴാണ് തന്റെ വീട് ബാങ്ക് ജപ്തി ചെയ്യാന്‍ ...

നിലംപൊത്താനായി നില്‍ക്കുന്ന കൂര, പെരുമഴയത്ത് നനയാതിരിക്കാന്‍ കഴിയുന്നത് ശുചിമുറിയില്‍, അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട് അമ്മയും മക്കളും, കണ്ണീര്‍ക്കാഴ്ച

നിലംപൊത്താനായി നില്‍ക്കുന്ന കൂര, പെരുമഴയത്ത് നനയാതിരിക്കാന്‍ കഴിയുന്നത് ശുചിമുറിയില്‍, അടച്ചുറപ്പുള്ള വീട് സ്വപ്‌നം കണ്ട് അമ്മയും മക്കളും, കണ്ണീര്‍ക്കാഴ്ച

എപ്പോള്‍ വെണമെങ്കിലും നിലംപൊത്താനായി നില്‍ക്കുന്ന കൂരയില്‍ പേടിയോടെയാണ് കൂലിപ്പണിക്കാരായ അച്ഛനും അമ്മയും രണ്ട് മക്കളും കഴിയുന്നത്. അടച്ചുറപ്പുള്ള വീട്ടില്‍ കുറച്ചുനാളെങ്കിലും ആശ്വാസത്തോടെ ഉറങ്ങണമെന്ന ആഗ്രഹം മാത്രമാണ് ഇപ്പോള്‍ ...

Page 3 of 13 1 2 3 4 13

Don't Miss It

Recommended