Tag: Handicapped man

Burn Scooter | Bignewskerala

ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്‍ അജിത്തിന്റെ ജീവനോപാധിയായ സ്‌കൂട്ടര്‍ തീവെച്ച് നശിപ്പിച്ചു; ക്രൂരത

നാദാപുരം: കുമ്മങ്കോട് ഭിന്നശേഷിക്കാരനായ സിപിഎം പ്രവര്‍ത്തകന്റെ വാഹനം തീയിട്ടു നശിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് തീവെച്ചത്. സിപിഎം കുമ്മങ്കോട് ബ്രാഞ്ച് അംഗവും ആര്‍ആര്‍ടി വളണ്ടിയറുമായ ആശാരിക്കണ്ടി അജിത്തിന്റെ വാഹനമാണ് ...

marriage

ഒരു നാട് മുഴുവന്‍ അനുഗ്രഹിച്ചു; ചക്രക്കസേരയിലിരുന്ന് സഹദും ജസീലയും ജീവിതത്തില്‍ ഒന്നിച്ചു

പുളിക്കല്‍: ഒരു നാടിന്റെ മുഴുവന്‍ അനുഗ്രഹാശ്ശിസുകളും ഏറ്റുവാങ്ങി ചക്രക്കസേരയിലിരുന്ന് സഹദും ജസീലയും ജീവിതത്തില്‍ ഒന്നിച്ചു. രണ്ടാംവയസ്സില്‍ പോളിയോബാധിച്ച ജസീലയുടേയും ജന്മനാ ശാരീരിക ബുദ്ധിമുട്ടനുഭവിക്കുന്ന സഹദ് മുഹമ്മദിന്റെയും ഒരുമിച്ചു ...

sreekutty handicapped

പരാതി പറയാന്‍ എത്തിയത് വീല്‍ചെയറില്‍; ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു, നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി

മാങ്ങാട്ടുപറമ്പ്: മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി അറിയിക്കാന്‍ എത്തിയത് എന്തായാലും വെറുതെയായില്ല. ശ്രീക്കുട്ടിയുടെ ആവശ്യം അംഗീകരിച്ചു. നിലവിലെ എല്ലാ കെട്ടിടങ്ങളും ഭിന്നശേഷി സൗഹൃദമാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പും നല്‍കി. ...

handicapped murali-das

ജോലി ചെയ്തു കുടുംബം പുലര്‍ത്താന്‍ കൃത്രിമ കാല്‍ വച്ചുപിടിപ്പിക്കണം; മുരളിദാസിന്റെ സ്വപ്‌ന സാഫല്യത്തിന് സഹായവുമായി കേരള സര്‍ക്കാര്‍

കുട്ടനാട്: ജോലി ചെയ്തു കുടുംബം പുലര്‍ത്തണമെങ്കില്‍ കൃത്രിമ കാല്‍ വച്ചുപിടിപ്പിക്കണം. മുരളിദാസിന്റെ 'കൃത്രിമ കാല്‍' എന്ന സ്വപ്‌ന സാഫല്യത്തിന് സഹായവുമായി കേരളസര്‍ക്കാര്‍. വെളിയനാട് പഞ്ചായത്ത് 3-ാം വാര്‍ഡില്‍ ...

suneesh-got-wheel-cahir

ഇനി കിടന്ന് സഞ്ചരിക്കാം; കൈകാലുകള്‍ക്കു വൈകല്യമുള്ള സുനീഷിന് പുതിയ വീല്‍ചെയര്‍ സമ്മാനിച്ച് അഭയം ചാരിറ്റബിള്‍ സൊസൈറ്റി

എലിക്കുളം: സൈക്കിള്‍ മോഷണം പോയതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയില്‍ നിന്ന് പുതിയ സൈക്കിള്‍ സമ്മാനമായി ലഭിച്ച് വാര്‍ത്തകളില്‍ നിറഞ്ഞ കുഞ്ഞു ജസ്റ്റിനും കുടുംബത്തിനും ഇരട്ടിമധുരവുമായി അഭയം പ്രവര്‍ത്തകര്‍. മോഷണം ...

rajappan

കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിതം, കായലിന്റെ കാവലാളായ രാജപ്പനെ പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചു; നാടിന് അഭിമാനമായി ഈ കുമരകംകാരന്‍

കോട്ടയം: കായലിലേക്ക് വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കായലിന്റെ കാവലാളായ രാജപ്പന്‍ ഇപ്പോള്‍ നാടിന്റെ അഭിമാനതാരമാണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മന്‍ കി ബാത്തില്‍ പരാമര്‍ശിച്ചതോടെയാണ് കായലിന്റെ ...

chair-lift

ശാരീരിക ബുദ്ധിമുട്ട് നേരിടുന്നവര്‍ക്ക് സ്റ്റെയര്‍ ലിഫ്റ്റ് ഒരുക്കി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം

തിരുവനന്തപുരം: ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കായി സ്റ്റെയര്‍ ലിഫ്റ്റ് സംവിധാനം ഒരുക്കി നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം. മ്യൂസിയത്തിന്റെ നവീകരണത്തിനൊപ്പമാണ് പുതിയ പദ്ധതി നടപ്പാക്കിയിരിക്കുന്നത്. സ്റ്റെയര്‍ ലിഫ്റ്റിന്റെ ഉദ്ഘാടനം സ്റ്റെയര്‍ ...

manoj

അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി കളയാന്‍ തയ്യാറല്ല; അതിജീവനത്തിനായി ബിരിയാണിയും നെയ്‌ച്ചോറും വേവിച്ച് മനോജ്

തൃശൂര്‍: വിധിയോട് തോറ്റുകൊടുക്കാതെ ഭക്ഷണം വേവിച്ച് ജീവിതത്തോട് പോരാടുകയാണ് വരാക്കര പുല്ലൂക്കാരന്‍ വീട്ടില്‍ പിജി മനോജ്. അപകടത്തില്‍പ്പെട്ട് അരയ്ക്കു താഴെ ചലനം നിലച്ചാലും ജീവിതം ചക്രക്കസേരയില്‍ ഇരുത്തി ...

കൊല്ലം അഞ്ചലില്‍ അപസ്മാര രോഗി കൂടിയായ അംഗപരിമിതന് ക്രൂരമര്‍ദ്ദനം! ആക്രമണം വീട്ടില്‍ കയറി

കൊല്ലം അഞ്ചലില്‍ അപസ്മാര രോഗി കൂടിയായ അംഗപരിമിതന് ക്രൂരമര്‍ദ്ദനം! ആക്രമണം വീട്ടില്‍ കയറി

കൊല്ലം: കൊല്ലം അഞ്ചലില്‍ അപസ്മാര രോഗി കൂടിയായ അംഗപരിമിതന് ക്രൂരമര്‍ദ്ദനം. അഞ്ജല്‍ കൈപ്പള്ളി സ്വദേശി അശോകനാണ് മര്‍ദ്ദനമേറ്റത്. അപസ്മാര രോഗിയും സംസാരശേഷിയുമില്ലാത്ത അശോകന്‍ 90 ശതമാനവും അംഗപരിമിതനാണ്. ...

Don't Miss It

Recommended