Tag: fish

fish | bignewskerala

1500 കിലോ തൂക്കം; വലയില്‍ കുടുങ്ങിയത് ഭീമന്‍ മീന്‍, കടലിലേക്ക് തന്നെ വിട്ട് മത്സ്യത്തൊഴിലാളികള്‍

മംഗളൂരു: കടലിലില്‍ വല വീശിയപ്പോള്‍ കുടുങ്ങിയ ഭീമന്‍ മീനിനെ കടലിലേക്ക് തന്നെ തുറന്നുവിട്ട് മത്സ്യ തൊഴിലാളികള്‍. മംഗളൂരുവിലാണ് സംഭവം. സ്രാവ് വിഭാഗത്തില്‍പ്പെട്ട 1500 കിലോഗ്രാമിന് അടുത്ത് തൂക്കമുള്ള ...

fish | bignewskerala

സാമൂഹ്യവിരുദ്ധര്‍ കുളത്തില്‍ വിഷം കലക്കി, ചത്തുപൊങ്ങിയത് ആയിരക്കണക്കിന് മത്സ്യങ്ങള്‍, തകര്‍ന്നടിഞ്ഞത് പ്രവാസിയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ

അഞ്ചല്‍: സാമൂഹ്യവിരുദ്ധര്‍ വിഷം കലര്‍ത്തിയതോടെ ചത്തുപൊങ്ങിയത് പ്രവാസിയുടെ കൃഷിയിടത്തിലെ ആയിരക്കണക്കിന് മീനുകള്‍. കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലെത്തി മത്സ്യകൃഷി തുടങ്ങിയ പനച്ചവിള കുമാരഞ്ചിറ വീട്ടില്‍ ആലേഷിന്റെ വീട്ടിന് മുന്നിലെ ...

fish | bignewskerala

അണക്കെട്ടുകള്‍ തുറന്നതോടെ ഒഴുകിയെത്തി ഭീമന്‍ മത്സ്യങ്ങള്‍, പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടി യുവാക്കളുടെ സാഹസിക മീന്‍പിടുത്തം, മുന്നറിയിപ്പുമായി പോലീസ്

കൊല്ലം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിയെത്തിയത് ഭീമന്‍ മത്സ്യങ്ങള്‍. പരപ്പാര്‍ അണക്കെട്ട് തുറന്നതോടെയാണ് വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിയേക്ക് ഒഴികിയെത്തിയത്. മീന്‍ പിടിക്കാനായി ...

fish | bignewskerala

കടലമ്മ കനിഞ്ഞു, വിഴിഞ്ഞത്ത് കൊഴിയാള ചാകര, മത്സ്യക്കൂനയാല്‍ നിറഞ്ഞ് കടപ്പുറം

തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ബുദ്ധമുട്ടുകള്‍ കണ്ട് കടലമ്മ കനിഞ്ഞു, വിഴിഞ്ഞം കടപ്പുറത്ത് കൊഴിയാള ചാകര. ഏറെ നാളായി കടലില്‍ പോയിട്ടും മീനില്ലെന്ന മത്സ്യത്തൊഴിലാളികളുടെ പരാതി ഇതോടെ അവസാനിച്ചിരിക്കുകയാണ്. ...

fish

വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു; ചത്തുപൊങ്ങിയത് നാല് ടണ്‍ മത്സ്യങ്ങള്‍

വൈക്കം: വൈക്കത്ത് മൂന്ന് ഏക്കറോളം മത്സ്യകൃഷി സാമൂഹികവിരുദ്ധര്‍ വിഷം കലക്കി നശിപ്പിച്ചു. വൈക്കം കൊതവറ മണ്ണക്കാട്ട് തറയില്‍ എംഒ വര്‍ഗീസിന്റെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മത്സ്യകൃഷിയാണ് നഞ്ച് ...

fish | bignews kerala

കറി വെച്ച് കഴിച്ച മീനില്‍ പുഴുക്കള്‍, കുടുംബാംഗങ്ങള്‍ക്ക് വയറുവേദനയും ഛര്‍ദിയും, പരാതി

ബത്തേരി: പാകം ചെയ്ത മത്സ്യത്തില്‍ പുഴുക്കള്‍. തൊടുവട്ടി ആനിക്കാട്ടില്‍ എ.കെ. റോയി ബൈക്കിലെത്തിയ മത്സ്യവില്‍പ്പനക്കാരനില്‍ നിന്നും വാങ്ങിയ മത്സ്യത്തിലാണു പുഴുക്കളെ കണ്ടത്. മല്‍സ്യം കഴിച്ചതോടെ കുടുംബാംഗങ്ങള്‍ക്കു വയറുവേദനയും ...

ഇനി നല്ല പിടക്കുന്ന മീന്‍ കറിവെക്കാം; മത്സ്യം ജീവനോടെ വില്‍ക്കാന്‍ ലൈവ് ഫിഷ് കൗണ്ടര്‍ ഒരുക്കി സിഎംഎഫ്ആര്‍ഐ

ഇനി നല്ല പിടക്കുന്ന മീന്‍ കറിവെക്കാം; മത്സ്യം ജീവനോടെ വില്‍ക്കാന്‍ ലൈവ് ഫിഷ് കൗണ്ടര്‍ ഒരുക്കി സിഎംഎഫ്ആര്‍ഐ

കൊച്ചി: ദിവസങ്ങളായി ഐസില്‍ കിടക്കുന്ന പഴകിയ മീന്‍ കഴിച്ച് മടുത്തവര്‍ക്ക് ഇനി മുതല്‍ നല്ല പിടക്കുന്ന മീന്‍ കറിവെച്ച് രുചിയോടെ കഴിക്കാം. മത്സ്യപ്രേമികള്‍ക്ക് ശുദ്ധമായ മീന്‍ കഴിക്കാന്‍ ...

വൈറ്റിലയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴു, പരിശോധന ശക്തം

വൈറ്റിലയില്‍ നിന്ന് വാങ്ങിയ മീനില്‍ പുഴു, പരിശോധന ശക്തം

കൊച്ചി: കൊച്ചി വൈറ്റിലയില്‍ മത്സ്യത്തിന്റെ തൊലിക്കിടയില്‍ ജീവനുള്ള ഇന്നലെ പുഴുവിനെ കണ്ടെത്തി. വൈറ്റില കൊച്ചുവീട്ടില്‍ അഗസ്റ്റിന്റെ വീട്ടില്‍ വാങ്ങിയ മീനിലാണ് നിരവധി പുഴുക്കളെ കണ്ടെത്തിയത്. വീടിന് സമീപത്ത് ...

കൊല്ലം ജില്ലയില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ന്ന 230 കിലോ മത്സ്യം പിടികൂടി

കൊല്ലം ജില്ലയില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ന്ന 230 കിലോ മത്സ്യം പിടികൂടി

കൊല്ലം: കൊല്ലം ജില്ലയില്‍ നിന്ന് രാസവസ്തുക്കള്‍ കലര്‍ന്ന 230 കിലോ മീനുകള്‍ പിടികൂടി. ഇതര സംസ്ഥാനങ്ങളില്‍ നിന്നാണ് ഇവിടെ മീനുകള്‍ എത്തിയത്. ഈ മീനുകളിലാണ് രാസ വസ്തുക്കള്‍ ...

മത്സ്യവില ഉയരുന്നു, നെയ്മീന് കിലോയ്ക്ക് 980 രൂപ; ആശ്വാസമായി തമിഴ്‌നാട് ചാള

മത്സ്യവില ഉയരുന്നു, നെയ്മീന് കിലോയ്ക്ക് 980 രൂപ; ആശ്വാസമായി തമിഴ്‌നാട് ചാള

വരാപ്പുഴ: മാര്‍ക്കറ്റുകളില്‍ മത്സ്യവില ഉയരുന്നു. സാധാരണക്കാരുടെ ഇഷ്ടമത്സ്യമായിരുന്ന ചാള കിട്ടാതായതോടെയാണ് മറ്റ് മീനുകളുടെ വില ഉയര്‍ന്നത്. കിലോയ്ക്ക് 280-300 രൂപ വിലയ്ക്കാണ് മാര്‍ക്കറ്റുകളില്‍ ചാള ചില്ലറ വിറ്റിരുന്നത്. ...

Page 2 of 4 1 2 3 4

Don't Miss It

Recommended