Tag: fish

fish | bignewskerala

മീന്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കൂ!, പിടികൂടിയത് 150 കിലോയോളം പഴകിയ മത്സ്യം, കര്‍ശന പരിശോധന

കോട്ടയം: മത്സ്യവ്യാപാര സ്ഥാപനങ്ങളില്‍ നിന്ന് 150 കിലോയോളം പഴകിയ മത്സ്യം പിടികൂടി. കാഞ്ഞിരപ്പള്ളി താലൂക്കിലാണ് സംഭവം. ആരോഗ്യ ,ഫിഷറീസ് വകുപ്പിന്റെയും ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. വരും ...

dharmajan| bignewskerala

ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും പിടിച്ചെടുത്തത് 200 കിലോ പഴകിയ മത്സ്യം, പിഴയടക്കാന്‍ നോട്ടീസ്

കോട്ടയം: നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയുടെ ഉടമസ്ഥതയിലുള്ള ധര്‍മൂസ് ഫിഷ് ഹബ്ബില്‍ നിന്നും 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. കോട്ടയത്താണ് സംഭവം. കഞ്ഞിക്കുഴിയില്‍ ഉള്ള ഷോപ്പില്‍ നിന്നാണ് ...

death | bignewskerala

മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങി, വയോധിക മരിച്ചു

ശാസ്താംകോട്ട: മീന്‍മുള്ള് തൊണ്ടയില്‍ കുടുങ്ങി വയോധിക മരിച്ചു. കൊല്ലം ജില്ലയിലാണ് സംഭവം. വടക്കന്‍ മൈനാഗപ്പള്ളി മഠത്തില്‍ വടക്കതില്‍ ഇസ്മയില്‍ കുട്ടിയുടെ ഭാര്യ നബീസാ ബീവി ആണ് മരിച്ചത്. ...

ഈ പ്രദേശത്തുള്ളവർ പച്ചമീൻ കഴിക്കുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പ് നൽകി മെഡിക്കൽ ഓഫീസർ

ഈ പ്രദേശത്തുള്ളവർ പച്ചമീൻ കഴിക്കുമ്പോൾ സൂക്ഷിക്കുക; മുന്നറിയിപ്പ് നൽകി മെഡിക്കൽ ഓഫീസർ

ഇടുക്കി: തുടർച്ചയായ ദിവസങ്ങളിൽ ഇടുക്കി ജില്ലയിലെ വിവിധയിടങ്ങളിൽ പച്ചമീൻ കഴിച്ചുണ്ടാകുന്ന ഗുരുതര ആരോഗ്യ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതായി ജില്ലാ മെഡിക്കൽ ഓഫീസർ. നെടുങ്കണ്ടം, തൂക്കുപാലം മേഖലയിലെ നിരവധി ...

fish | bignewskerala

വഴിയോരക്കച്ചവടക്കാരില്‍ നിന്നും ചൂരമീന്‍ വാങ്ങി വറുത്ത് കഴിച്ചു, നഖങ്ങള്‍ നീല നിറമായി, വീട്ടമ്മ ഗുരുതരാവസ്ഥയില്‍

നെടുങ്കണ്ടം: വഴിയോരക്കച്ചവടക്കാരില്‍ നിന്നും ചൂരമീന്‍ വാങ്ങി വറുത്ത് കഴിച്ച വീട്ടമ്മ ഗുരുതരാവസ്ഥയില്‍. തോവാളപ്പടി സ്വദേശി പുഷ്പവല്ലിയാണ് മീന്‍ കഴിച്ചതിനെ തുടര്‍ന്ന് ആശുപത്രിയിലായത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് പുഷ്പവല്ലിയെ ആശുപത്രിയില്‍ ...

fish | bignewskerala

ചൂണ്ടയില്‍ നിന്നും മാറ്റുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി, ശ്വാസം കിട്ടാതെ പിടഞ്ഞ് വയോധികന്‍, രക്ഷപ്പെട്ടത് അത്ഭുതകരമായി

തൃശൂര്‍: ചൂണ്ടയിടുന്നതിനിടെ മീന്‍ തൊണ്ടയില്‍ കുടുങ്ങി മരണം മുന്നില്‍ക്കണ്ടയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. തൃശ്ശൂരിലാണ് ഞെട്ടിക്കുന്ന സംഭവം. വലക്കാവ് പാറത്തൊട്ടിയില്‍ വര്‍ഗീസിന്റെ തൊണ്ടയിലാണ് ചൂണ്ടയിടുന്നതിനിടെ മീന്‍ കുടുങ്ങിയത്. ശസ്ത്രക്രിയയിലൂടെയാണ് ...

fish | bignewskerala

കണ്ടാല്‍ വെട്ടിത്തിളങ്ങുന്ന മീന്‍, അര മണിക്കൂര്‍ വെയിലത്ത് വെച്ചപ്പോള്‍ ചീത്തയായി, സൂക്ഷിക്കുക!

കൊച്ചി: മാര്‍ക്കറ്റുകളില്‍ വിറ്റഴിക്കുന്നതിലേറെയും പഴകിയ മീനുകളെന്ന് പരാതി. വൈപ്പിനില്‍ പലയിടത്തും പഴകിയ മീനുകള്‍ വാങ്ങി പലരും പറ്റിക്കപ്പെട്ടതായി പരാതികള്‍ ഉയരുകയാണ്. വഴിയോരത്തു പ്രവര്‍ത്തിക്കുന്ന താല്‍ക്കാലിക കേന്ദ്രങ്ങള്‍ക്കു പുറമേ ...

fish | bignewskerala

വീടുകളില്‍ വില്‍പ്പനയ്ക്ക് കൊണ്ടുവന്ന മീന്‍ തിന്നു, തല്‍ക്ഷണം പിടഞ്ഞ് ചത്ത് പൂച്ചകള്‍, പരിഭ്രാന്തരായി നാട്ടുകാര്‍

കുറ്റിപ്പുറം: വില്‍പനയ്ക്കായി കൊണ്ടുവന്ന മീന്‍ തിന്ന പൂച്ചകള്‍ തല്‍ക്ഷണം പിടഞ്ഞു ചത്തു. മലപ്പുറത്താണ് സംഭവം. മീന്‍ മലപ്പുറം മൊബൈല്‍ ഫുഡ് ടെസ്റ്റിങ് ലാബില്‍ പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായി ...

fish| bignewskerala

ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും, മണ്ണ് വിതറിയ മത്സ്യവില്‍പ്പനയ്ക്ക് പൂട്ടുവീഴുന്നു

തിരുവനന്തപുരം: ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതിനാല്‍ സംസ്ഥാനത്ത് മണ്ണ് വിതറിയ മത്സ്യവില്‍പ്പന നിരോധിക്കും. ഇത്തരത്തിലുള്ള വില്‍പ്പന നടത്തിയാല്‍ ശക്തമായ നിയമ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ മുന്നറിയിപ്പ് ...

fish | bignewskerala

മീന്‍ വാങ്ങുമ്പോള്‍ സൂക്ഷിക്കൂ; പിടിച്ചെടുത്തത് ഫോര്‍മാലിന്‍ കലര്‍ത്തിയ 90 കിലോ മത്സ്യം

ആലപ്പുഴ: മാര്‍ക്കറ്റില്‍ വില്‍പ്പനയ്ക്ക് വെച്ച ഫോര്‍മാലിന്‍ കലര്‍ത്തിയ 90 കിലോയോളം മീന്‍ പിടിച്ചെടുത്തു. ആലപ്പുഴയിലാണ് സംഭവം. നഗരസഭ ആരോഗ്യ വിഭാഗവും ഫിഷറീസും നടത്തിയ സംയുക്ത പരിശോധനയിലാണ് വഴിച്ചേരി ...

Page 1 of 4 1 2 4

Don't Miss It

Recommended