Tag: elephant attack

woman death | bignewskerala

പുലര്‍ച്ചെ ശൗചാലയത്തില്‍ പോകാന്‍ പുറത്തിറങ്ങി, യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു, ദാരുണം

പാലക്കാട്: യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു. അട്ടപ്പാടിയിലാണ് സംഭവം. അഗളി പഞ്ചായത്തിലെ കാവുണ്ടിക്കല്‍ പ്ലാമരം സ്വദേശി മല്ലികയാണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ബാത്‌റൂമില്‍ പോവാന്‍ പുറത്തിറങ്ങിയപ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ...

രാത്രിയില്‍ മുന്നില്‍ കാട്ടാന, ബൈക്കിനെ പിന്തുടര്‍ന്ന് ഓടി,  മരണം മുന്നില്‍ കണ്ട യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

രാത്രിയില്‍ മുന്നില്‍ കാട്ടാന, ബൈക്കിനെ പിന്തുടര്‍ന്ന് ഓടി, മരണം മുന്നില്‍ കണ്ട യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൂന്നാര്‍: കാട്ടാനയുടെ മുന്നില്‍ അകപ്പെട്ട് മരണം മുന്നില്‍ കണ്ട യുവാവ് രക്ഷപെട്ടത് തലനാരിഴയ്ക്ക്. മൂന്നാര്‍ നല്ലതണ്ണി സ്വദേശിയും ഇന്‍സ്റ്റന്റ് റ്റീ ഫാക്ടറി ജീവനക്കാരനുമായ സന്തോഷ് ആന്റണിയാണ് വലിയ ...

elephant attack | bignewskerala

മുത്തശ്ശിയുടെ മരണാനന്തര ചടങ്ങിന് എത്തിയ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു, പിതാവിന്‌ പരിക്ക്

തൃശൂര്‍: തൃശ്ശൂരില്‍ അഞ്ചു വയസ്സുകാരിയെ കാട്ടാന ചവിട്ടിക്കൊന്നു. അതിരപ്പിള്ളി കണ്ണന്‍കുഴിയിലാണ് സംഭവം. മാള പുത്തന്‍ചിറ സ്വദേശിനി ആഗ്‌നിമിയ (5) ആണ് കൊല്ലപ്പെട്ടത്. ആനയുടെ ആക്രമണത്തില്‍ കുട്ടിയുടെ അച്ഛന്‍ ...

Wild Elephant attack | Bignewskerala

കാട്ടാന തുമ്പിക്കൈ കൊണ്ട് അടിച്ചു; വനിതാ വാച്ചര്‍ക്ക് വാരിയെല്ലില്‍ ആറിടത്ത് പൊട്ടല്‍, നെഞ്ചില്‍ ചതവും, സിന്ധുവിന്റെ നില ഗുരുതരം

കോന്നി: വനമേഖലയില്‍ റോന്ത് ചുറ്റുന്നതിനിടെ കാട്ടാനയുടെ ആക്രമണം. തുമ്പിക്കൈയ്ക്ക് അടിയേറ്റ വനം വനിതാ വാച്ചര്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. കൊക്കാത്തോട് കോട്ടാംപാറ ആദിവാസി കോളനിയിലെ വാഴയില്‍ വീട്ടില്‍ ...

കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്

കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്

പത്തനംതിട്ട: പത്തനംതിട്ട കുമണ്ണൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ വനിത ഫോറസ്റ്റ് ഓഫീസർക്ക് ഗുരുതര പരിക്ക്. കൊക്കാത്തോട് സ്വദേശി സിന്ധുവിനാണ് പരിക്കേറ്റത്. ആദിച്ചൻ പാറവനത്തിലെ പെട്രോളിംഗിനിടെയാണ് ആക്രമണമുണ്ടായത്. ഗുരുതര പരിക്കേറ്റ ...

elephant

കുട്ടിയുമായി കാട്ടാന നാട്ടില്‍..! നാട്ടുകാര്‍ക്ക് കൗതുകമായി കുട്ടിയാനയെ മുലയൂട്ടുന്ന ചിത്രങ്ങള്‍, അപൂര്‍വ്വകാഴ്ച

തെന്മല: നാട്ടുകാര്‍ക്ക് അപൂര്‍വ്വ കാഴ്ചവിരുന്നൊരുക്കി മുലയൂട്ടുന്ന അമ്മ കാട്ടാന. ഇന്നലെ ചാലിയക്കര ഉപ്പുകുഴി കമ്പിലൈന് സമീപത്താണ് 2 ആനകളും ഒരു കുട്ടിയാനയും എത്തി നാട്ടുകാര്‍ക്ക് കൗതുകമായ ദൃശ്യവിരുന്നൊരുക്കിയത്. ...

death

ഊര്‍ങ്ങാട്ടിരിയില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്നു

കൊഴിക്കോട് മലപ്പുറം ജില്ലകളുടെ അതിര്‍ത്തിയായ ഊര്‍ങ്ങാട്ടിരി പഞ്ചായത്തില്‍ കര്‍ഷകനെ ആന ചവിട്ടിക്കൊന്ന നിലയില്‍ കണ്ടെത്തി. കോണ്ണൂര്‍കണ്ടി സ്വദേശി വടക്കേതടത്തില്‍ സെബാസ്റ്റ്യനെ (60) ആണ് ആന ചവിട്ടി കൊന്നത്. ...

elephant attack | bignewskerala

തലയുടെ പിന്‍ഭാഗത്തും ശരീരത്തിലും ഒട്ടേറെ ചതവുകള്‍, ആന്തരികാവയങ്ങള്‍ക്ക് ഗുരുതര പരിക്ക്; വയനാട്ടില്‍ കാട്ടാന ചവിട്ടിക്കൊന്ന യുവതിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കേരളക്കരയെ ഞെട്ടിച്ചിരിക്കുകയാണ്. കണ്ണൂര്‍ സ്വദേശിനിയായ ഷഹാനയാണ് ആനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഷഹാനയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുകയാണ്. ഷഹാനയുടെ ...

wayanad tourist death | bignewskerala

വയനാട്ടില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോര്‍ട്ട് പൂട്ടിച്ച് കളക്ടര്‍, അനധികൃതമായി പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകളെല്ലാം പൂട്ടും

മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം കേരളക്കരയെ ഒന്നടങ്കം നടുക്കിയിരുന്നു. സംഭവം നടന്ന എളമ്പിശേരിയിലെ സ്വകാര്യ റിസോര്‍ട്ട് പൂട്ടിച്ചു. കളക്ടറുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ...

elephant attack | bignewskerala

വിനോദസഞ്ചാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം, റിസോര്‍ട്ടിന് ലൈസന്‍സില്ലെന്ന് പഞ്ചായത്ത്, പ്രവര്‍ത്തനം റദ്ദാക്കും

വയനാട്: വയനാട് ജില്ലയിലെ മേപ്പാടിയില്‍ വിനോദസഞ്ചാരിയായ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റെയിന്‍ഫോറസ്റ്റ് റിസോട്ടിന് ലൈസന്‍സ് ഇല്ലെന്ന് പഞ്ചായത്ത് അധികൃതര്‍. മുന്‍പ് ടെന്റുകള്‍ക്ക് മാത്രമാണ് ലൈസന്‍സില്ലാത്തതെന്നും സാധാരണ ...

Page 1 of 2 1 2

Don't Miss It

Recommended