Tag: election 2021 campaign

kk rema

വടകരയില്‍ കെകെ രമയ്ക്ക് ഉയര്‍ന്ന ലീഡ്; എറണാകുളത്ത് 12 മണ്ഡലങ്ങളില്‍ യുഡിഎഫ് മുന്നില്‍

തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ ആര്‍എംപി സ്ഥാനാര്‍ത്ഥി കെകെ രമയ്ക്ക് വടകരയില്‍ ഉയര്‍ന്ന ലീഡ്. 4331 വോട്ടുകളുടെ ലീഡാണ് കെകെ രമയ്ക്ക് തുടക്കത്തില്‍ ...

ldf

വോട്ടെണ്ണൽ മൂന്നാം മണിക്കൂറിൽ കേരളത്തിൽ ഇടത് മുന്നേറ്റം; 79 മണ്ഡങ്ങളിൽ എൽഡിഎഫ് ലീഡ്

തിരുവനന്തപുരം: വോട്ടെണ്ണൻ തുടങ്ങി മൂന്നാം മണിക്കൂറിൽ കേരളത്തിൽ ഇടത് മുന്നേറ്റം. നിലവിൽ എൽഡിഎഫ് 79 ഇടങ്ങളിലും യുഡിഎഫ് 58 ഇടങ്ങളിലും എൻഡിഎ മൂന്നിടങ്ങളിലുമാണ് ലീഡ് ചെയ്യുന്നതെങ്കിലും തുടക്കം ...

postal-vote

ആകാംക്ഷയോടെ കേരളം; തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി

15-ാം നിയമസഭയിലേക്കുള്ള വിധിയെഴുത്ത് അറിയാന്‍ ആകാംക്ഷയോടെ കേരളം കാത്തിരിക്കുമ്പോള്‍ തപാല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങി. പ്രത്യേക ടേബിളുകളിലായാണ് തപാല്‍ വോട്ടുകള്‍ എണ്ണുന്നത്. ഓരോ വോട്ടെണ്ണല്‍ കേന്ദ്രത്തിലും നാലു മുതല്‍ ...

highcourt

സര്‍ക്കാരിന്റെ മുന്‍കരുതല്‍ തൃപ്തികരം; വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ വേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: വോട്ടെണ്ണല്‍ ദിനത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്ന് ഹൈക്കോടതി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മേയ് രണ്ടിന് തെരഞ്ഞെടുപ്പു ഫലം വരുന്നതോടെ അണികള്‍ കൂട്ടംകൂടി ആഹ്ലാദപ്രകടനം നടത്താനുള്ള സാധ്യത പരിഗണിച്ചു ...

bicycle

സ്‌കൂളില്‍ പോകാന്‍ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ..! വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി

മൂവാറ്റുപുഴ: സ്‌കൂളില്‍ പോകാന്‍ സൈക്കിള്‍ വാങ്ങിക്കൊടുത്ത് വിദ്യാര്‍ത്ഥിനിയുടെ ആഗ്രഹം നിറവേറ്റി യുഡിഎഫ് സ്ഥാനാര്‍ത്ഥി മാത്യു കുഴല്‍നാടന്‍. തെരഞ്ഞെടുപ്പു പര്യടനത്തിനിടെ ഒരു സൈക്കിള്‍ വാങ്ങിത്തരുമോ എന്നു ചോദിച്ചു പിറകെ ...

cricket-kit

കുട്ടികള്‍ക്ക് കളിക്കാന്‍ ക്രിക്കറ്റ് കിറ്റ് വാങ്ങി നല്‍കി, പറഞ്ഞ വാക്കുപാലിച്ചു അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി

പഴകുളം: കുട്ടികള്‍ക്ക് കളിക്കാന്‍ ക്രിക്കറ്റ് കിറ്റ് വാങ്ങി നല്‍കി പറഞ്ഞ വാക്കുപാലിച്ചു അടൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംജി കണ്ണന്‍. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് നെല്ലിവിളയില്‍ നടന്ന കുടുംബയോഗത്തിനിടെയാണ് ...

kavya

ഇടതുസര്‍ക്കാരാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തെ അംഗീകരിച്ചത്; ചരിത്രത്തിലേക്കുള്ള ആദ്യ വോട്ട് രേഖപ്പെടുത്തി കാവ്യ

പയ്യന്നൂര്‍: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലേക്കുള്ള ആദ്യ വോട്ട് ചെയ്തു ട്രാന്‍സ്‌ജെന്‍ഡര്‍ കാവ്യ. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ മണ്ഡലത്തിലെ ആദ്യ വോട്ടാണ് കാവ്യ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച കോറോം മുക്കോത്തടം ...

kudumbasree

ലാഭം നോക്കാതെ കുറഞ്ഞ നിരക്കില്‍ സുഭിക്ഷമായി ഭക്ഷണം വിളമ്പി; തെരഞ്ഞെടുപ്പില്‍ ഉദ്യോഗസ്ഥര്‍ക്ക് ഭക്ഷണമൊരുക്കി കുടുംബശ്രീ നേടിയത് അരക്കോടി രൂപ

കാട്ടാക്കട: തെരഞ്ഞെടുപ്പ് ദിനത്തില്‍ ലാഭം നോക്കാതെ കുറഞ്ഞ നിരക്കില്‍ സുഭിക്ഷമായി ഭക്ഷണം വിളമ്പി കുടുംബശ്രീ നേടിയത് അരക്കോടി രൂപ. ബൂത്തുകളിലും അനുബന്ധ ഓഫിസുകളിലേയും ഉദ്യോഗസ്ഥര്‍ക്കാണ് കുടുംബശ്രീ സ്വാദിഷ്ടമാര്‍ന്ന ...

house-collapsed

വോട്ട് ചെയ്യാന്‍ പോയതുകൊണ്ട് ജീവന്‍ രക്ഷിക്കാനായി; തിരികെ എത്തിയപ്പോള്‍ വീട് തകര്‍ന്നുകിടക്കുന്നു, എന്തു ചെയ്യുമെന്നറിയാതെ വീട്ടമ്മ

വാളകം: ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിന് സ്വന്തം ജീവന്റെ വിലയുള്ള വോട്ട് രേഖപ്പെടുത്തി ഒരു വീട്ടമ്മ. വോട്ട് ചെയ്യാന്‍ പോയതുകൊണ്ട് ഒറ്റയ്ക്കു താമസിച്ചിരുന്ന വീട്ടമ്മയ്ക്കു ജീവന്‍ രക്ഷിക്കാനായി. ഇടയം ...

covid-test

എസ്എസ്എൽസി പരീക്ഷയെഴുതുന്ന കുട്ടികളുള്ള വീട്ടിൽ നിന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്തിട്ടുണ്ടോ..? നിർബന്ധമായും ആർടിപിസിആർ പരിശോധന നടത്തണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ. തിരുവനന്തപുരം ജില്ലയിൽ അടുത്ത ഒരാഴ്ച കർശന ജാഗ്രത വേണമെന്നു കലക്ടർ നവ്‌ജ്യോത് ഖോസ നിർദേശിച്ചു. ...

Page 2 of 10 1 2 3 10

Don't Miss It

Recommended