Tag: election 2021 campaign

rupees

എറണാകുളം ജില്ലയില്‍ 14 എംഎല്‍എമാരെ തെരഞ്ഞെടുക്കാന്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചതു 17 കോടി; തപാല്‍ വോട്ടിനു മാത്രം ചെലവായത് 4 കോടി രൂപ

കാക്കനാട്: എറണാകുളം ജില്ലയില്‍ 14 എംഎല്‍എമാരെ തെരഞ്ഞെടുക്കാന്‍ ഖജനാവില്‍ നിന്നു ചെലവാക്കിയ്ത് 17 കോടി രൂപയെന്ന് റിപ്പോര്‍ട്ടുകള്‍. ചുരുക്കത്തില്‍ ഓരോ എംഎല്‍എമാരെയും തെരഞ്ഞെടുക്കാന്‍ 1.21 കോടി രൂപ ...

k surendran

തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം; പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ബിജെപി തീരുമാനം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തെക്കുറിച്ച് പഠിക്കാന്‍ സമിതിയെ നിയോഗിക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചു. തെരഞ്ഞെടുപ്പില്‍ വീഴ്ച പറ്റിയെന്ന് കമ്മറ്റി വിലയിരുത്തി. ബിഡിജെഎസ് മുന്നേറ്റം ...

ms-arun-kumar

ദാരിദ്ര്യം കാരണം നാലാം ക്ലാസില്‍ പഠനം നിര്‍ത്തേണ്ട അവസ്ഥ, കുടുംബം നോക്കാന്‍ മീന്‍ പിടിക്കാനും സെമിത്തേരിയില്‍ കുഴിവെട്ടാനും പോയിട്ടുണ്ട്; ജീവിതത്തിനോട് പൊരുതി ജയിച്ച് നിയമസഭയിലെത്തി എംഎസ് അരുണ്‍ കുമാര്‍

ജീവിതത്തിനോട് പൊരുതി ജയിച്ച തിളക്കവുമായാണ് എംഎസ് അരുണ്‍കുമാര്‍ നിയമസഭയിലെത്തുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മറ്റിയംഗവും നിയമവിദ്യാര്‍ത്ഥിയുമായ അരുണ്‍കുമാര്‍ ഇടതുതരംഗത്തില്‍ മാവേലിക്കരയില്‍ നിന്നുമാണ് വിജയക്കൊടിപ്പാറിച്ചത്. വീട്ടിലെ ദാരിദ്ര്യം കാരണം നാലാം ...

covid-case

ആരും പുറത്തിറങ്ങിയില്ല, കൂട്ടംകൂടിയില്ല..! വിജയം വീടുകളില്‍ ആഘോഷിച്ചു, മാതൃകയായി പാര്‍ട്ടി അണികള്‍

തിരുവനന്തപുരം: സംസ്ഥാന ചരിത്രത്തിലാദ്യമായി തെരഞ്ഞെടുപ്പ് വിജയം വീടുകളില്‍ ആഘോഷിച്ച് പാര്‍ട്ടി അണികള്‍. സാധാരണയായി സാധാരണ ലീഡ് നില ഉയരുമ്പോള്‍ തന്നെ കൊടിതോരണങ്ങളുമായി റോഡിലിറങ്ങുന്ന അണികള്‍ ഇത്തവണ മാറി ...

mukesh

ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി കൊല്ലം കോട്ട കാത്ത് മുകേഷ്

കൊല്ലം: ബിന്ദുകൃഷ്ണയെ പരാജയപ്പെടുത്തി കൊല്ലം കോട്ട കാത്ത് മുകേഷ്. കടുത്ത മത്സരം കാഴ്ചവച്ച കോണ്‍ഗ്രസിന്റെ ബിന്ദുകൃഷ്ണയെ 3034 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സിപിഎം സ്ഥാനാര്‍ത്ഥി എം മുകേഷ് വിജയം ...

oommen chandy

ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു; പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് ‘തിളക്കം കുറഞ്ഞ’ ജയം

പുതുപ്പള്ളി: പുതുപ്പള്ളി നിയമസഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രിയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമ്മന്‍ ചാണ്ടിക്ക് 'തിളക്കം കുറഞ്ഞ' ജയം. ഭൂരിപക്ഷം 8504ലേക്ക് കുത്തനെ ഇടിഞ്ഞു. 2016ല്‍ 27092 വോട്ട് ...

k surendran

പ്രതീക്ഷയെല്ലാം തകര്‍ന്നടിഞ്ഞു ബിജെപി; നേമത്ത് പോലും വിജയിക്കാനായില്ല, ദയനീയമായി പരാജയം

കോഴിക്കോട്: പ്രതീക്ഷയെല്ലാം തകര്‍ന്നടിഞ്ഞു ബിജെപി. നേമത്ത് പോലും വിജയിക്കാനാകാതെ ദയനീയ പരാജയം. നേമത്ത് കുമ്മനം രാജശേഖരന്‍ തുടക്കംമുതല്‍ ലീഡ് നിലനിര്‍ത്തിയെങ്കിലും അവസാനറൗണ്ടുകളില്‍ കാര്യങ്ങള്‍ മാറിമറിയുകയായിരുന്നു. പാലക്കാട്ട് ഇ ...

kk-rama

കെകെ രമ നിയമസഭയിലേക്ക്; ആര്‍എംപിക്കു ചരിത്രത്തില്‍ ആദ്യമായി ഒരു എംഎല്‍എ

കോഴിക്കോട്: വടകരയില്‍ നിന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി കെകെ രമ നിയമസഭയിലേക്ക്. ഇതോടെ 2008 ല്‍ ഒഞ്ചിയത്തെ സിപിഎം വിമതര്‍ ചേര്‍ന്നു രൂപീകരിച്ച ആര്‍എംപിക്കു ...

e-sreedharan

പാലക്കാട് ഇ ശ്രീധരന്റെ ലീഡ് ഉയരുന്നു; ബിജെപിക്ക് പ്രതീക്ഷയേകി നേമവും തൃശൂരും

പാലക്കാട്: മെട്രോമാന്‍ ഇ ശ്രീധരന്‍ ലീഡ് ഉയര്‍ത്തുന്നു. ഏറ്റവുമൊടുവിലായി ആറായിരത്തിലധികം വോട്ടിന്റെ ലീഡിലാണ് ഇ ശ്രീധരന്‍ കുതിപ്പ് തുടരുന്നത്. നേമത്തും, തൃശൂരും ബിജെപിയ്ക്ക് പ്രതീക്ഷയേറുകയാണ്. രണ്ടിടങ്ങളിലും ബിജെപി ...

mani-c-kapan

പാലായില്‍ മാണി സി കാപ്പന് വന്‍ മുന്നേറ്റം; പതിനായിരത്തിലേറെ വോട്ടിന് ലീഡ്

കോട്ടയം: പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന് വന്‍ മുന്നേറ്റം. നിലവില്‍ പതിനായിരത്തിലേറെ വോട്ടിനാണ് കാപ്പന്‍ ലീഡ് ചെയ്യുന്നത്. ഇടതുമുന്നണിയുടെ അഭിമാന മല്‍സരത്തില്‍ കേരള കോണ്‍ഗ്രസ് ...

Page 1 of 10 1 2 10

Don't Miss It

Recommended