Tag: election 2021 campaign

m-liju

വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മതിയായ സുരക്ഷയില്ല; ആലപ്പുഴയില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ കുത്തിയിരിപ്പ് സമരം

അലപ്പുഴ: ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമിന് മതിയായ സുരക്ഷയില്ലെന്ന് ചൂണ്ടിക്കാണിച്ച് അമ്പലപ്പുഴയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എം ലിജുവിന്റെ കുത്തിയിരിപ്പ് സമരം. സെന്റ് ജോസഫ് സ്‌കൂളിലെ ...

transgender

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്തത് ‘പുരുഷനായി’; ഞാന്‍ ഞാനായിട്ടു തന്നെ വോട്ടു ചെയ്യുന്നത് ഇതാദ്യം, അഭിമാനത്തില്‍ ജ്യോത്സ്‌ന

തൊടുപുഴ: സ്വന്തം അസ്തിത്വത്തിലുള്ള ആദ്യ വോട്ട് രേഖപ്പെടുത്തിയതിന്റെ സന്തോഷത്തിലും അതിലേറെ അഭിമാനത്തിലുമാണ് ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍ ജ്യോത്സ്‌ന. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ 'പുരുഷനായി' വോട്ടു രേഖപ്പെടുത്തിയ ജ്യോത്സ്‌നയ്ക്ക് ഈ ...

voter

അവശത മറന്നു ജനാധിപത്യ അവകാശം വിനിയോഗിക്കും; ന്യുമോണിയ ബാധിച്ചു ചികിത്സയിലിരിക്കെ, ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തി നാസര്‍

കാളികാവ്: ന്യുമോണിയ ബാധിച്ചു ചികിത്സയിലുള്ളയാള്‍ ഓക്‌സിജന്‍ സിലിണ്ടറുമായി വോട്ട് ചെയ്യാനെത്തി. ചോക്കാട് പുല്ലങ്കോട് ചടച്ചിക്കല്ലിലെ കളത്തിങ്ങല്‍ നാസര്‍ (54) ആണ് രോഗത്തിന്റെ അവശത മറന്നു ജനാധിപത്യ അവകാശം ...

ammalu

വീണു തുടയെല്ല് പൊട്ടി, എന്നിട്ടും വോട്ട് പാഴാക്കിയില്ല; പേരക്കുട്ടിയുടെ തോളിലേറി അമ്മാളു വോട്ട് ചെയ്തു

വടവന്നൂര്‍: വീണു തുടയെല്ല് പൊട്ടിയിരിക്കുകയാണെങ്കിലും 87കാരി അമ്മാളു വോട്ട് പാഴാക്കിയില്ല. പേരക്കുട്ടിയുടെ തോളിലേറി പോളിങ് സ്റ്റേഷനിലെത്തി അമ്മാളു വോട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി അമ്മാളു ...

Presiding-officer

റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിച്ചില്ല; പയ്യന്നൂരില്‍ പ്രിസൈഡിങ് ഓഫീസര്‍ക്ക് മര്‍ദ്ദനം; അഞ്ചു പേര്‍ക്കെതിരെ കേസ്

പയ്യന്നൂര്‍: റേഷന്‍ കാര്‍ഡുമായി എത്തിയാളെ വോട്ട് ചെയ്യാന്‍ അനുവദിക്കാത്തതിനെ തുടര്‍ന്ന് പയ്യന്നൂര്‍ കണ്ടങ്കാളി സ്‌കൂളിലെ പോളിങ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസറെ മര്‍ദ്ദിച്ചതായി പരാതി. സ്‌കൂളിലെ 105 -എ ...

veena-vijayan

മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന് കൊവിഡ്; വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ച്

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയത് പിപിഇ കിറ്റ് ധരിച്ചാണ്. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം കൊവിഡ് ...

ramesh-chennithala

എല്‍ഡിഎഫിനെതിരെ ഗൂഢാലോചന നടത്തി; സുകുമാരന്‍ നായര്‍ക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരെ എകെ ബാലന്റെ പരാതി

പാലക്കാട്: ശബരിമല പരാമര്‍ശത്തില്‍ എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുമെതിരെ മന്ത്രി എകെ ബാലന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ...

election-day

കേരളത്തില്‍ വോട്ടെടുപ്പ് സമയം അവസാനിച്ചു; 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി

തിരുവനന്തപുരം: കേരളത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ 73.58 ശതമാനം പേര്‍ വോട്ടു രേഖപ്പെടുത്തി. അന്തിമകണക്ക് പുറത്തുവന്നിട്ടില്ല. കണ്ണൂര്‍, കോഴിക്കോട്, പാലക്കാട്, തൃശൂര്‍ ജില്ലകളിലാണ് ...

sp-karthik

കേരളത്തില്‍ തെരഞ്ഞെടുപ്പു ജോലിയുടെ തിരക്കുകള്‍ക്കിടയിലും തമിഴ്‌നാട്ടില്‍ സ്വന്തം മണ്ഡലത്തിലെ വോട്ടു പാഴാക്കാതെ റൂറല്‍ എസ്പി

ആലുവ: കേരളത്തില്‍ തെരഞ്ഞെടുപ്പു ജോലിയുടെ തിരക്കുകള്‍ക്കിടയിലും തമിഴ്‌നാട്ടില്‍ സ്വന്തം മണ്ഡലത്തിലെ വോട്ടു പാഴാക്കാതെ റൂറല്‍ എസ്പി. റൂറല്‍ എസ്പി കെ കാര്‍ത്തിക് ആണ് ജോലി തിരക്കുകള്‍ക്കിടയിലും സ്വന്തം ...

election-day

തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, ‘ഇരട്ട’ വോട്ടര്‍ പട്ടിക…. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി നൂറിലധികം പോളിങ് അനുബന്ധ സാമഗ്രികള്‍; സുരക്ഷയൊരുക്കി ഗോവന്‍ പോലീസും

മൂവാറ്റുപുഴ: തെര്‍മോ മീറ്റര്‍, സാനിറ്റൈസര്‍, 'ഇരട്ട' വോട്ടര്‍ പട്ടിക.... തുടങ്ങി നൂറിലധികം പോളിങ് അനുബന്ധ സാമഗ്രികളാണ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്നു വ്യത്യസ്തമായി ഇന്നലെ പോളിങ് ഉദ്യോഗസ്ഥര്‍ക്കു ...

Page 3 of 10 1 2 3 4 10

Don't Miss It

Recommended