Bignews Kerala
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs
No Result
View All Result
Bignews Kerala
No Result
View All Result
Home Kerala Palakkad
ammalu

വീണു തുടയെല്ല് പൊട്ടി, എന്നിട്ടും വോട്ട് പാഴാക്കിയില്ല; പേരക്കുട്ടിയുടെ തോളിലേറി അമ്മാളു വോട്ട് ചെയ്തു

നടക്കാവില്‍ അപ്പുവിന്റെ ഭാര്യ അമ്മാളുവിന് വീണു പരിക്ക് പറ്റിയത് 6 മാസം മുന്‍പാണ്.

amrutha by amrutha
April 7, 2021
in Palakkad
0
19
VIEWS
Share on FacebookShare on Whatsapp

വടവന്നൂര്‍: വീണു തുടയെല്ല് പൊട്ടിയിരിക്കുകയാണെങ്കിലും 87കാരി അമ്മാളു വോട്ട് പാഴാക്കിയില്ല. പേരക്കുട്ടിയുടെ തോളിലേറി പോളിങ് സ്റ്റേഷനിലെത്തി അമ്മാളു വോട്ട് ചെയ്തു. ഇന്നലെ ഉച്ചയ്ക്കാണ് വോട്ടര്‍മാരില്‍ കൗതുകമുണര്‍ത്തി അമ്മാളു (87) വോട്ട് ചെയ്യാനെത്തിയത്.

നടക്കാവില്‍ അപ്പുവിന്റെ ഭാര്യ അമ്മാളുവിന് വീണു പരിക്ക് പറ്റിയത് 6 മാസം മുന്‍പാണ്. വീണു തുടയെല്ല് പൊട്ടിയിരിക്കുകയാണെങ്കിലും അമ്മാളുവിനു വോട്ട് ചെയ്യണമെന്ന് നിര്‍ബന്ധം. പേരക്കുട്ടി ദിലീപ് പിന്നൊന്നും ആലോചിച്ചില്ല, തോളിലെടുത്തു പോളിങ് സ്റ്റേഷനിലേക്കു നടക്കുകയായിരുന്നു. അങ്ങനെ പേരക്കുട്ടി ദിലീപിന്റെ തോളിലേറി വോട്ട് രേഖപ്പെടുത്താന്‍ അമ്മാളു എഎംഎംയുപി സ്‌കൂളിലെ പോളിങ് സ്റ്റേഷനിലെത്തി.

ammalu

തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യണമെന്ന ആവശ്യം പറഞ്ഞതോടെയാണു തോളിലെടുത്തു കൊണ്ടു വരാന്‍ തീരുമാനിച്ചതെന്നു ഒലക്കോട് വര്‍ക്ക് ഷോപ്പ് നടത്തുന്ന ദിലീപ് പറഞ്ഞു. പോളിങ് ഓഫിസര്‍ വിരല്‍ പതിച്ചാല്‍ മതിയെന്നു പറഞ്ഞെങ്കിലും ഒപ്പിടാന്‍ അറിയാമെന്നു പറഞ്ഞ് ഒപ്പിട്ട ശേഷാണു തന്റെ വോട്ടവകാശം അമ്മാളു വിനിയോഗിച്ചത്.

Tags: assembly election 2021big news keralabig news malayalamelection 2021election 2021 campaignkerala politicslocal newsmalayalam newsonline malayalam newspollingpolling boothpolling dayvoting
amrutha

amrutha

Related Posts

accident
Palakkad

സ്‌കൂട്ടറില്‍ നിന്നു വീണ യാത്രക്കാരന്റെ തലയിലൂടെ ലോറി കയറിയിറങ്ങി; 65കാരന് ദാരുണാന്ത്യം

April 13, 2021
india-book-of-records
Palakkad

പാഴ്‌വസ്തുക്കളില്‍ നിന്നു സംഗീത ഉപകരണങ്ങളുണ്ടാക്കി; ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടം നേടി യുവാവ്

April 11, 2021
arrested
Palakkad

മൂന്നു കോടി രൂപയുടെ ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കാന്‍ ഭാര്യയും ബന്ധുവും ചേര്‍ന്നു കൈത്തറി വ്യവസായിയെ വാഹനത്തില്‍ തീവച്ചു കൊലപ്പെടുത്തി

April 11, 2021
  • എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    എന്തിനാണ് അമ്മേ ആ അങ്കിള്‍ ഈ തൊപ്പി വച്ചിരിക്കുന്നത്? സൈബര്‍ ലോകത്തെ ഞെട്ടിച്ച് അമ്മയുടെ ഉത്തരം

    9224 shares
    Share 9224 Tweet 0
  • ലോക്ക് ഡൗണിൽ വീട്ടിലിരിപ്പായപ്പോൾ കണ്ടത് ഭാര്യയുടെ നിരന്തര രഹസ്യ ഫോൺ വിളിയും, ചാറ്റിംഗും; കൊല്ലത്ത് കലിമൂത്ത അതിഥി തൊഴിലാളി മലയാളിയായ ഭാര്യയെ വെട്ടിക്കൊന്നു

    34581 shares
    Share 34581 Tweet 0
  • പ്രളയത്തില്‍ ചുമടെടുത്തത് കണ്ട് വിവാഹത്തില്‍ നിന്നും വധുവിന്റെ വീട്ടുകാര്‍ പിന്മാറി; എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥന്റെ കല്യാണം മുടങ്ങി

    5172 shares
    Share 5172 Tweet 0
  • അവരുടെ കന്യാചര്‍മത്തിന് കേടുപാടുണ്ടായിരുന്നില്ല; അഭയ കേസിലെ പ്രതികളായ ഫാദര്‍ കോട്ടൂരും സിസ്റ്റര്‍ സെഫിയും നിരപരാധികളെന്ന് ഫോറന്‍സിക് വിദഗ്ധന്‍

    0 shares
    Share 0 Tweet 0
  • ‘ഓടുന്നതിനിടെ കുഞ്ഞ് കൈ ശരീരത്തില്‍ സ്പര്‍ശിച്ചപ്പോള്‍ അറിയാതെ പ്രാര്‍ഥിച്ചു, പൊന്നുമോള്‍ക്കു ജീവനുണ്ടാകണേ’; ജീവനെ കൈയ്യില്‍ പിടിച്ചോടിയ നടുക്കിയ നിമിഷത്തെ കുറിച്ച് രക്ഷാപ്രവര്‍ത്തകന്‍ ജിനേഷ്

    7092 shares
    Share 7092 Tweet 0
Bignews Kerala

© 2020 Bignews Kerala - Developed by Bigsoft.

Navigate Site

  • Auto
  • Business
  • Contact
  • Culture
  • Entertainment
  • Health
  • Home
  • Home 2
  • Home 3
  • Life
  • News
  • Privacy Policy
  • Science
  • Sports
  • Technology
  • Terms of Service
  • Video

Follow Us

No Result
View All Result
  • Kerala
    • Thiruvananthapuram
    • Kollam
    • Alappuzha
    • Pathanamthitta
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasaragod
    • Pravasi
  • General News
    • India
    • World
    • Crime
    • Technology
    • Stories
    • Gadgets
    • Internet
    • Mobile
    • Wildlife
    • Environment
    • Physics
    • Science
    • Space
    • Local
    • Security
  • Entertainment
    • Trending
    • Malayalam Movies
    • Tamil Movies
    • Bollywood Movies
    • Movie Trailer
    • Art
    • Movies
    • Television
    • Music
    • Book
    • Gossip
    • Celebrity
    • Video
    • Funny
  • Life
    • Kids
    • Women
    • Health News
    • Ayurveda
    • Food
    • Health
    • Fitness
    • Men
    • Youth
    • Relationship
    • Parenting
    • Psychology
    • Travel
  • Sports
    • Football
    • Cricket
    • Women’s Cricket
    • Hockey
    • Tennis
    • Badminton
    • Kabbadi
  • Auto
    • Auto tips
    • Bike
    • Cars
  • Business
    • Entrepreneurship
    • Economy
    • Personal finance
    • Markets
    • Jobs

© 2020 Bignews Kerala - Developed by Bigsoft.