Tag: dyfi

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ;പുതിയ ഉത്തരവാദിത്ത്വം അഭിമാനമെന്ന് ലയ മരിയ ജെയ്‌സൻ

ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയിൽ ആദ്യമായി ട്രാൻസ് വുമൺ;പുതിയ ഉത്തരവാദിത്ത്വം അഭിമാനമെന്ന് ലയ മരിയ ജെയ്‌സൻ

കോട്ടയം: ഡിവൈഎഫ്‌ഐയുടെ നേതൃത്വ നിരയിലേക്ക് പ്രാതിനിധിയായി ട്രാൻസ് വുമണും. ചങ്ങനാശ്ശേരി സ്വദേശിനി ലയ മരിയ ജെയ്‌സനാണ് കോട്ടയം ജില്ലാ കമ്മിറ്റി അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ ദിവസം പാമ്പാടിയിൽ ...

rajisha | bignewskerala

‘ഈ തുക കൊണ്ട് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു’; പൊതിച്ചോറിനുള്ളില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വെച്ച അജ്ഞാതയെ കണ്ടെത്തി

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ വിതരണം ചെയ്യാനുള്ള പൊതിച്ചോറില്‍ പണവും ഹൃദയസ്പര്‍ശിയായ കുറിപ്പും വച്ച ആ നല്ല മനസ്സിനെ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരി കുറിഞ്ഞാലിയോട് കൃഷ്ണോദയയില്‍ രാജിഷയാണ് ...

aifa and nihal | bignewskerala

വധു ഡിവൈഎഫ്ഐ, വരന്‍ കെഎസ് യു, മനസ്സുകള്‍ തമ്മില്‍ ഒന്നിക്കാന്‍ കൊടികളുടെ നിറവ്യത്യാസം പ്രശ്‌നമില്ലെന്ന് ഐഫയും നിഹാലും

കോഴിക്കോട്: ജീവിതത്തില്‍ ഒന്നിക്കാന്‍ രാഷ്ട്രീയം ഒരു തടസ്സമാകില്ലെന്ന് പറയുകയാണ് ഐഫയും നിഹാലും. എസ്എഫ്‌ഐ മുന്‍ ജില്ലാ കമ്മിറ്റി അംഗവും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകയുമാണ് ഐഫ് അബ്ദുറഹിമാന്‍. കെ എസ് ...

dyfi | bignewskerala

‘നാടിനുവേണ്ടി ഞങ്ങളുണ്ട്’; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഒന്നിച്ചിറങ്ങി, പ്ലാസ്റ്റിക് മാലിന്യമുക്തമായി ആനകുണ്ട് ജലസ്രോതസ്സ്

കാഞ്ഞിരത്തിങ്കല്‍: ഡി വൈ എഫ് ഐ മൂലേപ്പാട് യുണിറ്റിന്റെ സേവ് ആനകുണ്ട് ക്യാംപയിന്റെ ഭാഗമായി കാട്ടകാമ്പാല്‍ ഗ്രാമ പഞ്ചായത്തിലെ നൂറടി തോടിന്റെ ഭാഗമായ ആനകുണ്ട് ജലസ്രോതസ്സിനെ മലിനീകരിച്ച് ...

DYFI | bignewslive

ബിരുദ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷ എഴുതാന്‍ സ്‌നേഹവണ്ടികള്‍ ഒരുക്കും: ഡിവൈഎഫ്‌ഐ

കൊച്ചി: നാളെമുതല്‍ സംസ്ഥാനത്ത് സര്‍വ്വകലാശാല ബിരുദ പരീക്ഷകള്‍ ആരംഭിക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് യാത്ര ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ സ്നേഹവണ്ടികള്‍ ഒരുക്കുമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു. കോവിഡ് ...

shajar | bignewslive

കള്ളക്കടത്തുകാര്‍ക്ക് വേണ്ടി ലൈക്ക് ചെയ്യുന്നവര്‍ തിരുത്തണം; പ്രസ്ഥാനവുമായി ഇവര്‍ക്ക് ഒരു ബന്ധവുമില്ല; അര്‍ജ്ജുന്‍ ആയങ്കിയടക്കമുള്ള ഗൂഢ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ

കണ്ണൂര്‍: ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞ് ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം. ഷാജര്‍.രാമനാട്ടുകര സ്വര്‍ണ്ണകവര്‍ച്ച കേസില്‍ പോലീസ് തിരയുന്ന അര്‍ജുന്‍ ആയങ്കിയുടെ സി.പി.എം ബന്ധം സംബന്ധിച്ച് വിമര്‍ശനങ്ങള്‍ ...

dyfi

കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് 74കാരി; ആശുപത്രിയില്‍ എത്തിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നന്മ

വാകത്താനം: കൊവിഡ് ബാധിച്ച് ആരും നോക്കാനില്ലാതെ വീടിനുള്ളില്‍ ഉറുമ്പരിച്ച് കിടന്ന 74 വയസ്സുകാരിയെ ആശുപത്രിയില്‍ എത്തിച്ച് നന്മയുടെ വെളിച്ചമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ദിവസങ്ങളായി ആഹാരം കഴിക്കാതെ ഉറുമ്പരിച്ച് ...

anchalummood | bignewslive

ചൂണ്ടയിട്ട് നില്‍ക്കുമ്പോള്‍ പുഴയില്‍ ഒരു ജീവന്‍ മുങ്ങിത്താഴുന്നത് കണ്ടു, രണ്ടാമത് ആലോചിക്കാതെ എടുത്തു ചാടി; എന്നിട്ടും വേദന ബാക്കി

അഞ്ചാലുംമൂട്: പോലീസിനെ കണ്ട് ഭയന്ന് കായലില്‍ ചാടിയ യുവാവിനെ ജീവന്‍ പണയംവെച്ച് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും യുവാവിന്റെ ജീവന്‍ രക്ഷിക്കാന്‍ കഴിയാത്തതിന്റെ വേദനയിലാണ് നീരാവില്‍ ശ്യാം ഭവനില്‍ ശരത്തും ...

DYFI

കൊവിഡ് ബാധിച്ച് ക്വാറന്റൈനിലായിരുന്ന ബിജെപി പ്രവര്‍ത്തകന്‍ ബോധരഹിതനായി, കിടന്നത് അര മണിക്കൂര്‍, രക്ഷകരായി എത്തി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍, കൈയ്യടി

പെരുവെമ്പ്: ബോധരഹിതനായി കിടന്ന കൊവിഡ് രോഗിക്ക് രക്ഷകരായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍. ഇല്ലിയംകാട്ടില്‍ താമസിക്കുന്ന വിഭൂഷിനാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രക്ഷകരായത്. കൊവിഡ് ബാധിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു വിഭൂഷ്. ...

funeral

സഹായിക്കാൻ ആരും എത്തിയില്ല; കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം കബറടക്കി ഡിവൈഎഫ്‌ഐ

പൊൻകുന്നം: സഹായിക്കാൻ ആരും എത്തിയില്ല. ഒടുവിൽ കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയുടെ മൃതദേഹം പൊൻകുന്നം മസ്ജിദിൽ കബറടക്കാൻ സഹായമേകി ഡിവൈഎഫ്‌ഐ പ്രവർത്തകർ. എറണാകുളം കലൂർ മണപ്പെട്ടിപ്പറമ്പ് എസ്‌കെ ...

Page 1 of 3 1 2 3

Don't Miss It

Recommended