Tag: drugs

attack | bignewskerala

കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത കാമുകിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍, പാര്‍ട്ടിക്കെത്തിയവരെയെല്ലാം അടിച്ചോടിച്ച് യുവാവ്

ചെന്നൈ: കഞ്ചാവ് പാര്‍ട്ടിക്ക് പെണ്‍കുട്ടികളെ എത്തിച്ചുകൊടുത്ത പെണ്‍കുട്ടിയുടെ തല അടിച്ച് പൊട്ടിച്ച് കാമുകന്‍. തമിഴ്‌നാട്ടിലെ കന്യാകുമാരിയിലെ കുളച്ചിലിലാണ് സംഭവം. നാഗര്‍കോവില്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയെയാണ് കാമുകന്‍ അജിന്‍ ക്രൂരമായി ...

arrest | bignewskerala

‘എന്നെ അടിച്ചിട്ടുള്ള ഒരു പൊലീസുകാരും ജീവനോടെയില്ല’, പോലീസുകാര്‍ക്ക് നേരെ യുവാവിന്റെ ഭീഷണി, ലഹരിയിറങ്ങിയപ്പോള്‍ കരഞ്ഞ് മാപ്പുപറച്ചില്‍

തിരുവനന്തപുരം: ലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരേ മോഷണ കേസിലെ പ്രതിയുടെ വധഭീഷണി. ലഹരി ഇറങ്ങിയപ്പോള്‍ പൊലീസിനോട് കരഞ്ഞു മാപ്പ് പറച്ചിലും. തിരുവനന്തപുരം, വെള്ളറട സ്വദേശിയായ സൈവിനാണ് പോലീസുകാരെ ...

arrest | bignewskerala

ഒരാഴ്ച മുമ്പ് കാമുകനൊപ്പം വീടുവിട്ടിറങ്ങി, മയക്കുമരുന്നുമായി വിദ്യാര്‍ത്ഥിനിയും കാമുകനും പിടിയില്‍

കായംകുളം: കാമുകനൊപ്പം ഒരാഴ്ച മുമ്പ് വീടുവിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയും കാമുകനും മയക്കുമരുന്നുമായി പോലീസ് പിടിയില്‍. കണ്ടല്ലൂര്‍ വടക്ക് ബിനു ഭവനത്തില്‍ താമസിച്ചുവരുന്ന കായംകുളം കണ്ണമ്പള്ളിഭാഗം ചാലില്‍ വടക്കതില്‍ വീട്ടില്‍ ...

arrest | bignewskerala

കാവിവസ്ത്രം, പൂജാരിയെന്ന വ്യാജേന ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റയാള്‍ പിടിയില്‍

ചെന്നൈ: പൂജാരിയെന്ന വ്യാജേന കാവിവസ്ത്രം ധരിച്ചെത്തി ക്ഷേത്രങ്ങള്‍ക്ക് മുമ്പില്‍ കഞ്ചാവ് വിറ്റയാള്‍ അറസ്റ്റില്‍. എം.ദാമുയെന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ...

arrest | bignewskerala

പിടികൂടിയത് അതിമാരക മയക്കുമരുന്ന്, പ്രമുഖ സിനിമാസീരിയല്‍ അഭിനേതാവ് അറസ്റ്റില്‍

വൈത്തിരി: അതിമാരക മയക്കുമരുന്നുമായി സിനിമാസീരിയല്‍ അഭിനേതാവ് അറസ്റ്റില്‍. എറണാകുളം കടമക്കുടി മൂലമ്പള്ളി പനക്കല്‍ വീട്ടില്‍ പി.ജെ. ഡെന്‍സണി (44) നെയാണ് വൈത്തിരി പൊലീസ് അറസ്റ്റ് ചെയ്തത്. പഴയ ...

arrest | bignewskerala

മെഡിക്കല്‍ കോളജ് ഫാര്‍മസിയുടെ പൂട്ടുപൊളിച്ച് മോഷണം, 140 മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്ടിച്ച 23കാരന്‍ പിടിയില്‍

തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫാര്‍മസിയുടെ പൂട്ടുപൊളിച്ച് അകത്തുകടന്ന് മയക്കുമരുന്ന് ആംപ്യൂളുകള്‍ മോഷ്ടിച്ച 23കാരന്‍ പോലീസിന്റെ പിടിയില്‍. കൊല്ലം മാമുട്ടിക്കടവ് സ്വദേശിയായ രാഹുലിനെയാണ് പോലീസ് പിടികൂടിയത്. തിങ്കളാഴ്ച ...

prisoners | Bignewskerala

ലഹരി മരുന്ന് ലഭിച്ചില്ല; കണ്ണൂര്‍ ജില്ലാ ജയിലില്‍ തടവുപുള്ളികള്‍ അക്രമാസക്തരായി

കണ്ണൂര്‍: ലഹരി മരുന്ന് ലഭിക്കാത്തതിനെത്തുടര്‍ന്ന് തടവുപുള്ളികള്‍ അക്രമാസ്‌കതരായി. കണ്ണൂര്‍ ജില്ലാ ജയിലിലാണ് സംഭവം. ലഹരി കേസില്‍ റിമാന്‍ഡിലായി ജയിലെത്തിയ പ്രതികളാണ് ലഹരി മരുന്ന് ലഭിക്കാത്തതിനെ തുടര്‍ന്ന് ഭീകരാന്തരീക്ഷം ...

എരുമേലിയിൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

എരുമേലിയിൽ കഞ്ചാവുമായി സ്ത്രീകൾ ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

എരുമേലി: മുണ്ടക്കയം പുത്തൻചന്തയ്ക്ക് സമീപത്തുനിന്നും 2.200 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ 3 പേർ അറസ്റ്റിൽ. തമിഴ്‌നാട്ടിൽ നിന്നും വൻതോതിൽ കേരളത്തിലേയ്ക്ക് കഞ്ചാവ് കടത്തുന്നു എന്ന ...

night party | bignewskerala

വീണ്ടും നിശാലഹരിപാര്‍ട്ടി, ഇടുക്കിയില്‍ നിന്നും പിടികൂടിയത് ലക്ഷങ്ങളുടെ മയക്കുമരുന്ന്, സംഘാടകരായ മൂന്നു യുവാക്കള്‍ പിടിയില്‍

ഇടുക്കി: നിശാപാര്‍ട്ടിയില്‍ നിന്ന് വീണ്ടും മയക്കുമരുന്ന് പിടിച്ചെടുത്തു. വട്ടവടയില്‍ 'മൊണ്ടാന' ടെന്റ്ക്യാമ്പില്‍ ആണ് ഇത്തവണ നിശാ ലഹരിപാര്‍ട്ടി നടന്നത്. മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തില്‍ സംഘാടകരായ മൂന്നു യുവാക്കളെയും ...

Drugs | Bignewskerala

റോഡരികില്‍ നിര്‍ത്തിയിട്ട പെര്‍മിറ്റ് ലോറിയില്‍ നിന്ന് ലഹരി വസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി

മട്ടന്നൂര്‍: റോഡരികില്‍ നിര്‍ത്തിയിട്ട നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍നിന്ന് ലഹരിവസ്തുക്കളുടെ വന്‍ ശേഖരം പിടികൂടി. ആറ് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന 10,500 പായ്ക്കറ്റ് ലഹരിവസ്തുക്കളാണ് കണ്ടെടുത്തത്. മട്ടന്നൂര്‍ പോലീസ് ആണ് ...

Page 1 of 3 1 2 3

Don't Miss It

Recommended