Tag: died

Migrant workers | Bignewskerala

കെട്ടിട നിര്‍മ്മാണത്തിനിടെ പലക പൊട്ടി; കിണറ്റില്‍ വീണ് 2 തൊഴിലാളികള്‍ മരിച്ചു

പാലക്കാട്: ശ്രീകൃഷ്ണപുരത്ത് രണ്ട് അതിഥി തൊഴിലാളികള്‍ കിണറ്റില്‍വീണ് മരിച്ചു. കെട്ടിട നിര്‍മാണത്തിനിടെ പലക പൊട്ടി ഇരുവരും കിണറ്റില്‍ വീഴുകയായിരുന്നു എന്നു പോലീസ് പറഞ്ഞു.

elephant attack | bignewskerala

ബൈക്ക് യാത്രികരായ ദമ്പതികളെ കാട്ടാന ആക്രമിച്ചു, യുവാവിന് ദാരുണാന്ത്യം, ജെസിബി കുത്തിമറിയ്ക്കാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു, ഭീതിയിലായി ഒരു നാട്

കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. കണ്ണൂര്‍ ജില്ലയിലെ വള്ളിത്തോടാണ് സംഭവം. പെരിങ്കിരി സ്വദേശി ചെങ്ങനശ്ശേരി ജസ്റ്റിനാണ് മരിച്ചത്. പ്രാര്‍ത്ഥനയ്ക്കായി പള്ളിയിലേക്ക് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ കാട്ടാന ...

death

ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണു; കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ തോട്ടം തൊഴിലാളി മരിച്ചു

നെല്ലിയാമ്പതി: ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടു കുഴഞ്ഞുവീണ തോട്ടം തൊഴിലാളി കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചു. നെല്ലിയാമ്പതി ആനമട എസ്റ്റേറ്റിലെ തൊഴിലാളി പെരിയചോല സ്വദേശി വെള്ളയ്യനാണ് (45) മരിച്ചത്. ...

പോലീസിനെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു

പോലീസിനെ കണ്ട് ഭയന്ന് കായലിലേക്ക് ചാടിയ യുവാവ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസിനെ കണ്ട് കായലില്‍ ചാടിയ യുവാവ് മരിച്ചു. അഞ്ചുതെങ്ങ് കായിക്കര പാലത്തിന് സമീപമാണ് സംഭവം നടന്നത്. പഴഞ്ചിറ സ്വദേശി സാജനാണ് പോലീസിനെ കണ്ട് ഭയന്ന് ...

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഐഐടി ഡല്‍ഹി ക്യാമ്പസില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. ഗുല്‍ഷന്‍ ദാസ്, ഭാര്യ സുനിത, ...

ചൂണ്ടയിടുന്നതിനിടെ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

ചൂണ്ടയിടുന്നതിനിടെ പുഴയിലിറങ്ങിയ യുവാവ് മുങ്ങി മരിച്ചു

കൊച്ചി: ചൂണ്ടയിടുന്നതിനിടെ പുഴയിലിറങ്ങിയ യുവാവ് ഒഴുക്കില്‍പ്പെട്ടു മുങ്ങി മരിച്ചു. ചൂണ്ടയില്‍ കൊരുത്ത മീനിനെ പിടിക്കുവാന്‍ യുവാവ് പുഴയില്‍ ചാടുകയായിരുന്നു. എരൂര്‍ അയനാറത്തറയില്‍ പരേതനായ രഞ്ചന്റെ മകന്‍ രബീഷ് ...

കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് താഴെ വീണ് പിഞ്ചു കുഞ്ഞ് മരിച്ചു

പ്യൂര്‍ട്ടോറിക്കോ: കപ്പലിന്റെ പതിനൊന്നം നിലയില്‍ നിന്ന് താഴേക്ക് വീണ് പിഞ്ചു കുഞ്ഞ് മരിച്ചു. ജനാലയിലൂടെയാണ് കുട്ടി താഴേക്ക് വീണത്. ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ മുത്തച്ഛന്‍ ...

കോഴിക്കോട് ചക്ക പറിക്കുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട് ചക്ക പറിക്കുന്നതിനിടെ യുവതി ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് വീട്ടമ്മ ഷോക്കേറ്റു മരിച്ചു. ചക്ക പറിക്കുന്നതിനിടെ വൈദ്യുതി ലൈനില്‍ നിന്നും ഷോക്കേറ്റാണ് വീട്ടമ്മ മരിച്ചത്. ഓമശ്ശേരി പുത്തൂര്‍ നാഗാളികാവില്‍ മഠത്തില്‍ ബൈജുവിന്റെ ഭാര്യ ദിവ്യ(35) ...

ആംബുലന്‍സിന് കൊടുക്കാന്‍ കൈയ്യില്‍ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍

ആംബുലന്‍സിന് കൊടുക്കാന്‍ കൈയ്യില്‍ പണമില്ല; മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍

മഞ്ചേരി: ആംബുലന്‍സിന് കൊടുക്കാന്‍ പണമില്ലാത്തതിനാല്‍ കര്‍ണ്ണാടക സ്വദേശിനിയുടെ മൃതദേഹം കൊണ്ടുപോയത് കാറിന്റെ ഡിക്കിയില്‍. മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് സംഭവം നടന്നത്. ഇവര്‍ ആംബുലന്‍സിനായി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ...

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ മലയാളി യുവതിയും

ന്യൂസിലാന്‍ഡ് ഭീകരാക്രമണം; കൊല്ലപ്പെട്ടവരില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ മലയാളി യുവതിയും

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിലെ മുസ്ലീം പള്ളിയില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു മലയാളിയും കൊല്ലപ്പെട്ടെന്ന് നിഗമനം. ഭര്‍ത്താവിനൊപ്പം ന്യൂസിലാന്റില്‍ താമസമാക്കിയ അന്‍സി അലി ബാവയാണ് കൊല്ലപ്പെട്ടത്. തൃശൂര്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയാണ് ...

Page 1 of 3 1 2 3

Don't Miss It

Recommended