Tag: Death

death | bignewskerala

ഭര്‍ത്താവിനെ തിരഞ്ഞിറങ്ങിയ 72കാരി ബൈക്കിടിച്ച് മരിച്ചു, ഭര്‍ത്താവ് തൂങ്ങിമരിച്ച നിലയിലും

മൂലമറ്റം: ഭര്‍ത്താവിനെ തിരഞ്ഞിറങ്ങിയ വീട്ടമ്മ ബൈക്കിടിച്ച് മരിച്ചു. ഭര്‍ത്താവിനെ പിന്നീട് തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഇടുക്കി ജില്ലയിലാണ് സംഭവം. രതീഷ് പ്രസ് ഉടമ നീറണാകുന്നേല്‍ ചിദംബരത്തിന്റെ ഭാര്യ ...

മലയാള സിനിമയ്ക്ക് തീരാനഷ്ടം; പ്രശസ്ത നടന്‍ നെടുമുടി വേണു അന്തരിച്ചു

മലയാള സിനിമയ്ക്ക് തീരാനഷ്ടം; പ്രശസ്ത നടന്‍ നെടുമുടി വേണു അന്തരിച്ചു

തിരുവനന്തപുരം: മലയാള സിനിമയിലെ പ്രിയ നടന്‍ നെടുമുടി വേണു അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. രാവിലെ നെടുമുടി വേണുവിന്റെ നില അതീവ ...

baby death | bignewskerala

തിളച്ചവെള്ളം അബദ്ധത്തില്‍ ദേഹത്ത് വീണു; ഒരുവയസ്സുകാരന് ദാരുണാന്ത്യം

കണ്ണൂര്‍: തിളച്ചവെള്ളം ദേഹത്ത് വീണ് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. ബംഗളൂരുവില്‍ താമസിക്കുന്ന ഇരിക്കൂര്‍ സ്വദേശികളായ വ്യാപാരി പെടയങ്കോട് മിനിക്കന്‍ ഹൗസില്‍ എം അബ്ദു റസാഖിന്റെയും തട്ടുപറമ്പില്‍ മുല്ലോളി ഫാത്തിമയുടെയും ...

death | bignewskerala

കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചു, തീപടര്‍ന്നു കയറി ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു, ദാരുണസംഭവം

ചെന്നൈ: തമിഴ്‌നാട്ടില്‍ കിടപ്പുമുറിയിലെ എസി പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നുണ്ടായ തീപ്പിടിത്തത്തില്‍ ഭാര്യയും ഭര്‍ത്താവും വെന്തുമരിച്ചു. ശിക്തികണ്ണന് (43), ഭാര്യ ശുഭ എന്നിവരാണ് മരണപ്പെട്ടത്. മധുര ആനയൂര്‍ എസ്.വി.പി നഗറിലാണ് ...

death | bignewskerala

അനുജന്റെ പിറന്നാള്‍ ആഘോഷിക്കാന്‍ ബീച്ചിലെത്തി, തിരമാലയില്‍പ്പെട്ട് 11കാരി മരിച്ചു

കോഴിക്കോട്; അനുജന്റെ പിറന്നാള്‍ ആഘോഷത്തിനായി ബീച്ചിലെത്തിയ പെണ്‍കുട്ടി തിരമാലയില്‍പെട്ട് പരുക്കേറ്റതിനെ തുടര്‍ന്ന് മരിച്ചു. മണിയൂര്‍ മുതുവന സ്വദേശിനി സനോമിയ (11) ആണ് മരിച്ചത്. കോഴിക്കോട് കൊളാവിപാലത്ത് മിനിഗോവ ...

accident death | bignewskerala

കാറും ബൈക്കും കൂട്ടിയിടിച്ചു; എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം, ഗുരുതരമായി പരിക്കേറ്റ് സുഹൃത്ത് ആശുപത്രിയില്‍

തിരുവനന്തപുരം: വാഹനാപകടത്തില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. എറണാകളും കോതമംഗലം സ്വദേശി നിധിന്‍ ഹരിയാണ് മരിച്ചത്. കാറും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രക്കാരനായ നിധിന്‍ മരിച്ചത്. ബൈക്കിലുണ്ടായിരുന്ന മറ്റൊരു ...

suicide| bignewskerala

പരസ്പരം കയറു കൊണ്ടു കെട്ടിയ നിലയില്‍, വൃദ്ധ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ചു

പാലാക്കാട്: വൃദ്ധ ദമ്പതികളെ തീപ്പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് ജില്ലയിലാണ് സംഭവം. ചാലിശ്ശേരി പെരുമണ്ണൂരില്‍ റിട്ടയേഡ് ഹെല്‍ത്ത് ഇന്‍സ്പക്ടറായ വടക്കേ പുരക്കല്‍ നാരായണന്‍( 74) , ...

death | bignewskerala

നാലുവര്‍ഷമായി സ്ത്രീധനത്തിന്റെ പേരില്‍ പീഡനം; യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍, ഭര്‍ത്താവും കുടുംബവും ലക്ഷക്കണക്കിനു രൂപ വാങ്ങിയതായി ബന്ധുക്കള്‍

കൊല്ലം: ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി യുവതിയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. കൊല്ലം സ്വദേശിയായ വാളകം പൊടിയാട്ടുവിളയിലെ പ്രീതിയെ(29) ആണ് മരിച്ച പൂണെയിലെ വീട്ടില്‍ നിലയില്‍ ...

snake | bignewskerala

രാജവെമ്പാലയെ പിടികൂടി കഴുത്തില്‍ ചുറ്റി നടന്നു; ഒടുവില്‍ പാമ്പ് കടിയേറ്റ് കര്‍ഷകന് ദാരുണാന്ത്യം

രാജവെമ്പാലയെ പിടികൂടി കഴുത്തില്‍ ചുറ്റിയ കര്‍ഷകന് പാമ്പ് കടിയേറ്റ് ദാരുണാന്ത്യം. അസമിലെ ധോലെ രാജ്‌നഗറിലെ ബിഷ്ണുപൂര്‍ ഗ്രാമത്തിലാണ് സംഭവം. അറുപതുകാരനായ രഘുനന്ദന്‍ ഭൂമിജ് ആണ് മരിച്ചത്. വയലില്‍ ...

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

പൊറോട്ട തൊണ്ടയില്‍ കുടുങ്ങി; മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം

ഓച്ചിറ: പൊറോട്ട തൊണ്ടയില്‍ കുടുങ്ങി മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. ക്ലാപ്പന വരവിള മൂര്‍ത്തിയേടത്ത് തെക്കതില്‍ ഹരീഷ് ആണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസ്സായിരുന്നു. ചൊവ്വാഴ്ച രാത്രി 9നായിരുന്നു സംഭവം. ഉടന്‍ ...

Page 71 of 120 1 70 71 72 120

Don't Miss It

Recommended