Tag: dam

mullapperiyar | bignewskerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു, പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം

വള്ളക്കടവ്: ജലനിരപ്പ് കൂടിയതിനാല്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. 534 ക്യുസെക്‌സ് വെള്ളമാണ് ഒഴുക്കിവിടുന്നത്. ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ...

deadbody | bignewskerala

ഡാമില്‍ ഒരു സ്ത്രീയുടേയും രണ്ട് പുരുഷന്മാരുടേയും മൃതദേഹങ്ങള്‍, ഇതര സംസ്ഥാന തൊഴിലാളികളുടേതെന്ന് സംശയം

ഇടുക്കി: ഡാമില്‍ നിന്ന് ഒരു സ്ത്രീയുടെ അടക്കം മൂന്നു മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല കുത്തുങ്കലില്‍ ഡാമില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒരു സ്ത്രീയുടേയും രണ്ട് ...

fish | bignewskerala

അണക്കെട്ടുകള്‍ തുറന്നതോടെ ഒഴുകിയെത്തി ഭീമന്‍ മത്സ്യങ്ങള്‍, പാലത്തില്‍ നിന്നും പുഴയിലേക്ക് എടുത്തുചാടി യുവാക്കളുടെ സാഹസിക മീന്‍പിടുത്തം, മുന്നറിയിപ്പുമായി പോലീസ്

കൊല്ലം: കനത്ത മഴയില്‍ ജലനിരപ്പുയര്‍ന്ന് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നതോടെ ഒഴുകിയെത്തിയത് ഭീമന്‍ മത്സ്യങ്ങള്‍. പരപ്പാര്‍ അണക്കെട്ട് തുറന്നതോടെയാണ് വെള്ളത്തിനൊപ്പം നിരവധി മത്സ്യങ്ങളും കല്ലടയാറ്റിയേക്ക് ഒഴികിയെത്തിയത്. മീന്‍ പിടിക്കാനായി ...

rain| bignewskerala

കേരളത്തില്‍ പെരുമഴ, പ്രളയഭീതിയില്‍ പത്തനംതിട്ട, ഡാമുകള്‍ തുറന്നു, 11 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം കേരള തീരത്തെത്തിയതിനെത്തുടര്‍ന്ന് കേരളത്തില് ഇന്നും നാളെയും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മിക്ക ജില്ലകളിലും അതിശക്തമായ മഴ തുടരുകയാണ്. ...

woman death | bignewskerala

തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയില്‍, അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി

ഇടുക്കി: അണക്കെട്ടില്‍ അറുപതുകാരിയുടെ മൃതദേഹം കണ്ടെത്തി. ആനയിറങ്കല്‍ സ്വദേശി വെള്ളത്തായുടെ മൃതദേഹമാണ് ആനയിറങ്കല്‍ അണക്കെട്ടില്‍ കണ്ടെത്തിയത് തല സ്റ്റീല്‍ പാത്രം കൊണ്ട് മൂടിയ നിലയിലായിരുന്നു. മരണത്തില്‍ അസ്വാഭാവികത ...

dam | bignewskerala

പെരുമഴയില്‍ ഡാം നിറഞ്ഞൊഴുകി, 10 ഷട്ടറുകള്‍ തുറന്നു, കുത്തൊഴുക്കില്‍ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി, പേടിപ്പെടുത്തുന്ന ദൃശ്യങ്ങള്‍ പുറത്ത്

ഭോപ്പാല്‍: കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഡാമില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെ രണ്ട് പാലങ്ങള്‍ ഒലിച്ചുപോയി. മധ്യപ്രദേശിലെ ദാത്തിയ ജില്ലയിലാണ് സംഭവം. പാലം തകര്‍ന്നുവീഴുന്നതിന്റെ പേടിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ ...

dam | bignewslive

റെക്കോര്‍ഡ് വേനല്‍മഴ; സംസ്ഥാനത്തെ അണക്കെട്ടുകളില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്

തൊടുപുഴ: കേരളത്തില്‍ ഇത്തവണ ലഭിച്ചത് റെക്കോര്‍ഡ് വേനല്‍മഴ. സംസ്ഥാനത്ത് വേനല്‍ മഴ റെക്കോര്‍ഡിട്ടതോടെ അണക്കെട്ടുകളിലെ ജലനിരപ്പ് കഴിഞ്ഞ 5 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പായി. സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ...

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടം; മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി; മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച 20 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. മൂന്ന് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കാണാതായവര്‍ക്കുള്ള തെരച്ചില്‍, പോലീസും ദുരന്ത നിവാരണ സേനയും ...

വിള്ളലുണ്ടാക്കിയത് ഞണ്ടുകള്‍; മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തത്തില്‍ വിചിത്ര വാദവുമായി ജലസേചന മന്ത്രി

വിള്ളലുണ്ടാക്കിയത് ഞണ്ടുകള്‍; മഹാരാഷ്ട്രയിലെ അണക്കെട്ട് ദുരന്തത്തില്‍ വിചിത്ര വാദവുമായി ജലസേചന മന്ത്രി

മുംബൈ: മഹാരാഷ്ട്രയിലെ തിവാരി അണക്കെട്ട് തകരാനുള്ള കാരണം ഞണ്ടുകളെന്ന് ജലസേചന മന്ത്രി തനാജി സാവന്ത്. അണക്കെട്ടില്‍ ധാരാളം ഞണ്ടുകളുണ്ടെന്നും അവയാണ് വിള്ളലുകളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു. അണക്കെട്ട് തകര്‍ന്ന് ...

സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്! ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി

സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്! ഡാമുകളില്‍ ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമേയുള്ളൂവെന്ന് ജലവിഭവ വകുപ്പ് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനം കടുത്ത ജലക്ഷാമത്തിലേക്ക്. ഡാമുകളില്‍ ഇനിയുള്ളത് ഒന്നര ആഴ്ചത്തേക്കുള്ള വെള്ളം മാത്രമെന്ന് ജലവിഭവവകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒന്നര ആഴ്ചത്തെ ആവശ്യത്തിനായുള്ള ജലം മാത്രമേ ഇപ്പോള്‍ ...

Page 1 of 2 1 2

Don't Miss It

Recommended