Tag: crisis

ശമ്പള കുടിശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ പണിമുടക്കിലേക്കെന്ന് പൈലറ്റുമാര്‍; ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി രൂക്ഷം

ശമ്പള കുടിശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ പണിമുടക്കിലേക്കെന്ന് പൈലറ്റുമാര്‍; ജെറ്റ് എയര്‍വെയ്‌സില്‍ പ്രതിസന്ധി രൂക്ഷം

മുംബൈ: ശമ്പള കുടിശിക ഉടന്‍ തീര്‍ത്തില്ലെങ്കില്‍ പണിമുടക്കുമെന്ന് ജെറ്റ് എയര്‍വെയ്‌സിലെ പൈലറ്റുമാര്‍ അറിയിച്ചു. കഴിഞ്ഞ മൂന്ന് മാസത്തെ ശമ്പള കുടിശിക തീര്‍ക്കണമെന്നാണ് ആവശ്യം. മാര്‍ച്ച് അവസാനത്തോടെ കുടിശ്ശിക ...

സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചില്ല; ആന്ധ്രയിലെ മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിച്ചില്ല; ആന്ധ്രയിലെ മുളക് കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആന്ധപ്രദേശ്: ആന്ധ്രയിലെ പ്രധാന വിളയായ മുളക് കൃഷി വന്‍ പ്രതിസന്ധിയില്‍. മുളകിന് വില കുറഞ്ഞതും, സര്‍ക്കാര്‍ താങ്ങുവില പ്രഖ്യാപിക്കാത്തതുമാണ് കര്‍ഷകരെ പ്രതിസന്ധിയിലേക്ക് നയിച്ചത്. എരിവും നിറവുമെല്ലാം കൂടുതലുള്ള ...

ചൂടു കൂടി; കുടിവെള്ളത്തിനായി പരക്കം പാഞ്ഞ് കുരങ്ങന്മാര്‍

ചൂടു കൂടി; കുടിവെള്ളത്തിനായി പരക്കം പാഞ്ഞ് കുരങ്ങന്മാര്‍

ശാസ്താംകോട്ട: ചുട്ടുപൊള്ളുന്ന ചൂടില്‍ കുടിവെള്ളം കിട്ടാതെ കുരങ്ങുകള്‍ വലയുന്നു. ശാസ്താംകോട്ടയിലെ ചന്തക്കുരങ്ങുകളാണ് കുടിവെള്ളം കിട്ടാതെ വലയുന്നത്. ഇവിടെ കുടിവെള്ളം ലഭിച്ചുകൊണ്ടിരുന്ന പൊതുടാപ്പുകള്‍ പഞ്ചായത്ത് നിര്‍ത്തലാക്കിയിരുന്നു. ഇതോടെയാണ് ദാഹമകറ്റാന്‍ ...

യുപിയില്‍ കാലികള്‍ നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കൃഷി ; കര്‍ഷകര്‍ പ്രതിസന്ധിയില്‍; പശു സംരക്ഷണം ബാധ്യതയാവുന്നു

യുപിയില്‍ കാലികള്‍ നശിപ്പിക്കുന്നത് കോടിക്കണക്കിന് രൂപയുടെ കൃഷി ; കര്‍ഷകര്‍ പ്രതിസന്ധിയില്‍; പശു സംരക്ഷണം ബാധ്യതയാവുന്നു

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ അലഞ്ഞുതിരിയുന്ന കാലികള്‍ കോടിക്കണക്കിനു രൂപയുടെ കൃഷി നശിപ്പിക്കുന്നായി പരാതി. പശുക്കളില്‍നിന്ന് കൃഷിക്ക് സംരക്ഷണം തേടി രംഗത്തെത്തിയിരിക്കുകയാണ് കര്‍ഷകര്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഈ സാഹചര്യത്തെ ...

ആഗോളതലത്തില്‍ കാപ്പിവില  കുത്തനെ ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

ആഗോളതലത്തില്‍ കാപ്പിവില കുത്തനെ ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍

അഡിസ് അബാബ: എത്യോപ്യയിലെ കര്‍ഷകരെ പ്രതിസന്ധിയിലാക്കി ആഗോളതലത്തില്‍ കാപ്പിവില കുത്തനെ ഇടിഞ്ഞു. ബുദ്ധിമുട്ടിലായ കര്‍ഷകര്‍ കാപ്പി കൃഷിയില്‍നിന്ന് പിന്തിരിയാനൊരുങ്ങുകയാണ്. ഏറ്റവും വലിയ വില ഇടിവാണ് കഴിഞ്ഞ സെപ്തംബറില്‍ ...

ഹര്‍ത്താലും പണിമുടക്കും ഭീഷണിയാവുന്നു;  പ്രളയത്തില്‍ നിന്നും കരകയറിയ ആലപ്പുഴ വിനോദ സഞ്ചാരമേഖല പ്രതിസന്ധിയില്‍

ഹര്‍ത്താലും പണിമുടക്കും ഭീഷണിയാവുന്നു; പ്രളയത്തില്‍ നിന്നും കരകയറിയ ആലപ്പുഴ വിനോദ സഞ്ചാരമേഖല പ്രതിസന്ധിയില്‍

ആലപ്പുഴ: ആലപ്പുഴയിലെ ടൂറിസം മേഖല പ്രതിസന്ധിയില്‍. പ്രളയത്തില്‍ നിന്നും കരകയറി വരുന്ന ടൂറിസം മേഖലയ്ക്ക് ഇടയ്ക്കിടെ അറിയിച്ചും അറിയിക്കാതെയും എത്തുന്ന ഹര്‍ത്താലും പണിമുടക്കും തിരിച്ചടിയാകുന്നു. കേരളത്തിലേക്ക് വരുന്ന ...

യമനില്‍ പ്രതിസന്ധിയ്ക്ക് അവസാനമാകുന്നു; ഹൂതി വിമതരുടെ പിന്മാറ്റത്തോടെ നിയന്ത്രണം നാവികസേനയ്ക്ക്

യമനില്‍ പ്രതിസന്ധിയ്ക്ക് അവസാനമാകുന്നു; ഹൂതി വിമതരുടെ പിന്മാറ്റത്തോടെ നിയന്ത്രണം നാവികസേനയ്ക്ക്

സന: യമനിലെ പ്രതിസന്ധിക്ക് അവസാനമാകുന്നു. ഹുദൈദയില്‍ നിന്നും ഹൂതി വിമതരുടെ പിന്‍മാറ്റത്തോടെ മേഖല നാവിക സേന ഏറ്റെടുക്കുന്നു. യുഎന്‍ മധ്യസ്ഥതയിലാണ് പ്രതീക്ഷ നല്‍കുന്ന ഈ നീക്കങ്ങളെല്ലാം. ഹൂതികള്‍ ...

സ്പിരിറ്റ് എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞു; സംസ്ഥാനത്ത് മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍; ക്രിസ്തുമസ്- പുതുവത്സര സീസണിനെ ബാധിച്ചേക്കും

സ്പിരിറ്റ് എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞു; സംസ്ഥാനത്ത് മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍; ക്രിസ്തുമസ്- പുതുവത്സര സീസണിനെ ബാധിച്ചേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യനിര്‍മ്മാണം പ്രതിസന്ധിയില്‍. മദ്യനിര്‍മ്മാണ കേന്ദ്രങ്ങളിലേക്ക് സ്പിരിറ്റ് എത്തിക്കുന്ന ടാങ്കര്‍ ലോറികള്‍ ചരക്ക് സേവന നികുതി അധികൃതര്‍ തടഞ്ഞുവച്ചതോടെയാണ് മദ്യനിര്‍മ്മാണം നിലച്ചത്. അതിനാല്‍ ക്രിസ്തുമസ് - ...

സവാളയ്ക്ക് കനത്ത വിലയിടിവ്; ഒരു രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍

സവാളയ്ക്ക് കനത്ത വിലയിടിവ്; ഒരു രൂപ നിരക്കില്‍ വില്‍ക്കാന്‍ നിര്‍ബന്ധിതരായി കര്‍ഷകര്‍

കോട്ടയം: കര്‍ഷകരെ പ്രതിസന്ധിയിലാക്കി സവാള വില. ഉത്തരേന്ത്യയില്‍ സവാളയ്ക്ക് കനത്ത വിലയിടിവാണ് നേരിടുന്നത്. വിപണിയില്‍ കിലോയ്ക്ക് ഒരു രൂപ നിരക്കില്‍ വരെ സവാള വില്‍ക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവുകയാണ്. ...

അസൗകര്യങ്ങള്‍ നിരവധി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍

അസൗകര്യങ്ങള്‍ നിരവധി; കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാന സര്‍വ്വീസുകള്‍ നാളെ മുതല്‍

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും വലിയ വിമാനങ്ങള്‍ ബുധനാഴ്ച മുതല്‍ പറക്കും. വിമാന സര്‍വ്വീസ് ബുധനാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ദിവസവും ആയിരക്കണക്കിന് യാത്രക്കാര്‍ എത്തുന്ന വിമാനത്താവളത്തില്‍ ...

Page 1 of 2 1 2

Don't Miss It

Recommended