Tag: cow

cow | bignewskerala

ഗോ പൂജയ്ക്കിടെ ഉടമസ്ഥനെ വെട്ടിലാക്കി പശു, വിഴുങ്ങിയത് 80,000 രൂപ വിലയുള്ള സ്വര്‍ണമാല

ബംഗളൂരു: ഗോ പൂജയ്ക്കിടെ ഉടമസ്ഥനെ വെട്ടിലാക്കി പശു. ഏകദേശം 80,000 രൂപ വിലയുള്ള സ്വര്‍ണമാല പശു പൂജയ്ക്കിടെ വിഴുങ്ങി. കര്‍ണാടകയിലെ ഹീപാന്‍ഹള്ളിയിലെ സിര്‍സി താലൂക്കിലാണ് സംഭവം. ശസ്ത്രക്രിയയിലൂടെയാണ് ...

cow| bignewskerala

കാവല്‍ക്കാരുടെ കണ്ണ് വെട്ടിച്ച് അറവുശാലയില്‍ നിന്നും മുങ്ങി, അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിച്ച് കറങ്ങിനടന്ന് പശു, വീഡിയോ വൈറല്‍

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ ഉല്ലസിച്ച് കറങ്ങി നടക്കുന്ന ഒരു പശുവിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. ബ്രസിലീലെ റിയോ ഡി ജനീറോയ്ക്ക് അടുത്താണ് സംഭവം. അറവുശാലയില്‍ നിന്നും ഓടിരക്ഷപ്പെട്ടാണ് ...

cow | bignewskerala

പശുവിനെ ദേശീയ മൃഗമാക്കണം, ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ് പശുവെന്ന് അലഹബാദ് ഹൈക്കോടതി

ലക്‌നൗ: പശുവിനെ ഭാരതത്തിന്റെ ദേശീയ മൃഗമാക്കണമെന്ന അഭിപ്രായവുമായി അലഹബാദ് ഹൈക്കോടതി. ഗോവധ നിരോധന നിയമപ്രകാരം കേസെടുത്തയാള്‍ക്ക് ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ടുളള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അഭിപ്രായം. സിംഗിള്‍ ബെഞ്ച് ...

cow| bignewskerala

നാളുകളായി ക്ഷീണിച്ച അവസ്ഥയില്‍ പശു, നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവില്‍ വയറ്റിനുള്ളില്‍ നിന്നും ഡോക്ടര്‍ പുറത്തെടുത്തത് 21 കിലോ പ്ലാസ്റ്റിക്

ബംഗളുരു: പശുവിന്റെ വയറില്‍ നിന്ന് വെറ്റിനറി ഡോക്ടര്‍ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് 21 കിലോ പ്ലാസ്റ്റിക്. കര്‍ണാടകയിലെ ചിക്കമംഗളുരുവിലാണ് സംഭവം. നാളുകളായി ക്ഷീണിച്ച അവസ്ഥയില്‍ പശുവിനെ കണ്ടതോടെ പരിശോധിച്ചപ്പോഴാണ് ...

acid attack | bignewskerala

കണ്ണില്ലാക്രൂരത വീണ്ടും; മേയാന്‍ വിട്ട പശുക്കള്‍ക്ക് നേരെ ആസിഡ് ആക്രമണം, പൊള്ളലേറ്റ് പിടഞ്ഞ് മിണ്ടാപ്രാണികള്‍, അക്രമികളെ തിരഞ്ഞ് പോലീസ്

കൊച്ചി: മിണ്ടാപ്രാണികളോട് കണ്ണില്ലാക്രൂരത തുടരുന്നു. പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചു. എറണാകുളം ജില്ലയിലാണ് സംഭവം. നാലു പശുക്കള്‍ക്ക് സാരമായി പൊള്ളലേറ്റു. സാമൂഹ്യവിരുദ്ധരാണ് പശുക്കളുടെ മേല്‍ ആസിഡ് ഒഴിച്ചത്. ...

cow| bignewskerala

പുല്ലൊക്കെ കഴിച്ച് മടുത്തു, പാനിപൂരി കഴിച്ച് പശുവും കിടാവും; സ്‌നേഹത്തോടെ വാങ്ങി നല്‍കി മധ്യവയസ്‌കന്‍, മനംകവരുന്ന ദൃശ്യങ്ങള്‍

വടക്കേ ഇന്ത്യയിലെ പ്രധാന ഭക്ഷണങ്ങളിലൊന്നാണ് ഗോല്‍ഗപ്പ അഥവാ പാനിപൂരി. എരിവും പുളിയും അല്‍പം മധുരവുമൊക്കെയുള്ള പാനിപൂരിക്ക് രാജ്യത്താകമാനം ആരാധകരായി ഭക്ഷണപ്രിയരേറെയാണ്. ഒരു വഴിയോരക്കച്ചവടക്കാരനില്‍ നിന്നും ഗോല്‍ഗപ്പ വാങ്ങി ...

ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു, പ്രതിഷേധം

ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ബിജെപി പ്രവര്‍ത്തകര്‍, പഞ്ചായത്ത് ജീവനക്കാരെ പൂട്ടിയിട്ടു, പ്രതിഷേധം

കൊല്ലം: ക്രഷറിന്റെ പ്രവര്‍ത്തനം പശുക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിനാല്‍ നിര്‍ത്തണമെന്നാവശ്യപ്പെട്ട് പ്രതിഷേധവുമായി എത്തി ജീവനക്കാരെ പൂട്ടിയിട്ട് ബിജെപി പ്രവര്‍ത്തകര്‍. കൊല്ലത്താണ് സംഭവം. പോരുവഴി പഞ്ചായത്തിലെ ബി.ജെ.പി അംഗങ്ങളാണ് ക്രഷറിന് സ്റ്റോപ്പ് ...

fireforce

കിണറ്റില്‍വീണ പശുവിന് രക്ഷകരായി വെഞ്ഞാറമൂട് അഗ്‌നിരക്ഷാ സേന

വെഞ്ഞാറമൂട്: കിണറ്റില്‍വീണ പശുവിന് രക്ഷകരായി വെഞ്ഞാറമൂട് അഗ്‌നിരക്ഷാ സേന. തൂങ്ങയില്‍ പൂന്തക്കോണത്ത് ശശിഭവന്‍ ശശി എന്ന ആളുടെ ഒരുവയസ്സ് പ്രായമുള്ള പശുവാണ് കിണറ്റില്‍ വീണത്. തിങ്കളാഴ്ച വൈകീട്ട് ...

cow | bignewskerala

ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് മുന്നില്‍ പശു അകപ്പെട്ടു, ഹോണടിച്ചിട്ടും മാറിയില്ല; ഒടുവില്‍ ട്രെയിന്‍ നിര്‍ത്തി രക്ഷിച്ച് ലോക്കോ പൈലറ്റ്, നന്മ വറ്റാത്ത മനുഷ്യര്‍

പാലക്കാട്: മൃഗങ്ങളോട് ക്രൂരത ചെയ്യുന്ന മനുഷ്യരുടെ വാര്‍ത്തകളാണ് ഇന്ന് മാധ്യമങ്ങളിലേറെയും കാണാന്‍ കഴിയുന്നത്. എന്നാല്‍ അതിനിടയിലും മനസ്സില്‍ നന്മയുടെ അംശം വറ്റാത്ത മനുഷ്യരുണ്ടെന്ന് കാണിച്ചുതരുന്ന മറ്റൊരു സംഭവവും ...

cow-insurance-kerala | bignewslive

കര്‍ഷകര്‍ക്ക് കൈത്താങ്ങായി സര്‍ക്കാരിന്റെ ഗോസമൃദ്ധി ഇന്‍ഷ്വറന്‍സ് പദ്ധതി,വിശദാംശങ്ങള്‍ അറിയാം

ഇടുക്കി: കാര്‍ഷിക കുടുംബത്തിന്റെ അതിജീവനത്തിനും സാമ്പത്തിക ഭദ്രതയ്ക്കും കൈത്താങ്ങായി സര്‍ക്കാരിന്റെ സമഗ്ര കന്നുകാലി ഇന്‍ഷ്വറന്‍സ് പദ്ധതി. കേരളത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്ന കര്‍ഷകന് ...

Page 2 of 3 1 2 3

Don't Miss It

Recommended