Tag: cow

cow| bignewskerala

മറ്റൊരു പശുവിനുകൂടി പേവിഷബാധ, കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിക്കുന്നത് രണ്ടാമത്തെ പശുവിന്, ദയവധം നടത്തും

കണ്ണൂര്‍: മറ്റൊരു പശുവിനുകൂടി കണ്ണൂരില്‍ പേവിഷബാധ സ്ഥിരീകരിച്ചു. ഇത് രണ്ടാമത്തെ പശുവിനെയാണ് ജില്ലയില്‍ പേവിഷ ബാധ സ്ഥിരീകരിക്കുന്നത്. ചിറ്റാരിപറമ്പില്‍ ഇരട്ടക്കുളങ്ങര ഞാലില്‍ പി കെ അനിതയുടെ പശുവിനാണ് ...

cow | bignewskerala

പേവിഷ ബാധയേറ്റ് പശു ചത്തു, നാട്ടുകാര്‍ ആശങ്കയില്‍

കണ്ണൂര്‍: പേവിഷ ബാധയേറ്റ് പശു ചത്തു. കണ്ണൂരിലാണ് സംഭവം. ചാലയിലെ പ്രസന്നയുടെ പശുവാണ് പേ ഏറ്റ് ചത്തത്. ഇന്നു രാവിലെയാണ് പശു ചത്തത്. ഡോക്ടര്‍മാര്‍ വന്ന് പരിശോധന ...

cow | bignewskerala

പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി ഗര്‍ഭിണിപ്പശു, അമിത രക്തസ്രാവത്തെ തുടര്‍ന്ന് ചത്തു, 29കാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: മിണ്ടാപ്രാണികളോടുള്ള കണ്ണില്ലാക്രൂരത അവസാനിക്കുന്നില്ല, ഗര്‍ഭിണിയായ പശുവിനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയെ്ന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. പശു രാത്രിയില്‍ ചത്തു. സംഭവത്തില്‍ 29കാരന്‍ അറസ്റ്റിലായി. ബംഗാളിലെ ...

cow | bignewskerala

കൊമ്പ് മുറിച്ചെടുത്തു, അടിച്ച് പരിക്കേല്‍പ്പിച്ചു, മിണ്ടാപ്രാണിയോട് കൊടുംക്രൂരത

മലപ്പുറം: മിണ്ടാപ്രാണികളോടുള്ള കൊടുംക്രൂരത തുടരുന്നു. ഇത്തവണ ഒരു പശുവാണ് സാമൂഹ്യ വിരുദ്ധരുടെ കൊടുംക്രൂരതയ്ക്ക് ഇരയായത്. സാമൂഹ്യ വിരുദ്ധര്‍ പശുവിന്റെ കൊമ്പ് മുറിച്ചെടുത്തു. പുറത്തൂര്‍ അത്താണിപ്പടിയില്‍ മണ്ണത്ത് മണികണ്ഠന്റെ ...

cow | bignewskerala

പശുവിന്റെ ചവിട്ടേറ്റു, വയോധികന് ദാരുണാന്ത്യം

പശുവിന്റെ ആക്രമണത്തില്‍ വയോധികന് ദാരുണാന്ത്യം. ഗുജറാത്തിലാണ് നടുക്കുന്ന സംഭവം. ജാംനഗര് സ്വദേശിയായ ഭരത് ഭായ് ബോസ്മിയയാണ് മരിച്ചത്. പശുവിന്റെ തുടര്‍ച്ചയായുള്ള ചവിട്ടേറ്റ് വയോധികന് അവശനിലയിലാകുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ ...

cow | bignewskerala

തൊഴുത്തില്‍ കെട്ടിയിരുന്ന പശുവിന്റെ നിര്‍ത്താതെയുള്ള കരച്ചില്‍, ലൈംഗികമായി പീഡിപ്പിച്ച് 22കാരന്‍, അറസ്റ്റ്

മുംബൈ: മിണ്ടാപ്രാണികള്‍ക്ക് നേരെയുള്ള ക്രൂരത അവസാനിക്കുന്നില്ല, 22കാരന്‍ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചെന്ന നടുക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്രയിലെ പൂണെയിലാണ് സംഭവം. ദീപക് രാജ്വാഡെയെന്നയാളാണ് കൊടുംക്രൂരത ചെയ്തത്. ...

m mukundan | bignewskerala

പശുവിന് മാത്രം ഇളവ് നല്‍കുന്നത് എന്തിന്? നാം ഇന്ന് ജീവിക്കുന്നത് പശു ഭയപ്പെടുത്തുന്ന മൃഗമായി മാറിയ കാലത്ത്; നിഖില വിമലിന് പിന്തുണയുമായി എം മുകുന്ദന്‍

കോഴിക്കോട്: നടി നിഖില വിമലിന് പിന്തുണയുമായി എഴുത്തുകാരന്‍ എം മുകുന്ദന്‍. ഭക്ഷിക്കുന്നതിനായി എല്ലാ മൃഗങ്ങളെയും വെട്ടുമ്പോള്‍ പശുവിന് ഇളവ് നല്‍കേണ്ടെന്ന നടിയുടെ അഭിപ്രായത്തെയാണ് എം മുകുന്ദനെ പിന്തുണച്ചത്. ...

meenakshi | bignewskerala

‘ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു’; മുഹമ്മദ് ബഷീറിന്റെ മീനാക്ഷി ഗിന്നസ് ബുക്കിലേക്ക്

ഫറോക്ക്: മുഹമ്മദ് ബഷീറിന്റെ വളര്‍ത്തുപശു മീനാക്ഷി ഗിന്നസ് ബുക്കിലേക്ക്. ലോകത്തിലെ ഏറ്റവും ചെറിയ അമ്മപ്പശു എന്ന പേരുമായാണ് മീനാക്ഷി ഗിന്നസ് ബുക്കില്‍ ഇടം നേടാന്‍ കാത്തിരിക്കുന്നത്. മൂന്നു ...

cow | bignewskerala

കിടാവിനെ വാഹനത്തില്‍ കയറ്റി കൊണ്ടുപോയി, പിന്നാലെ കരഞ്ഞുകൊണ്ട് ഓടി അമ്മപ്പശു, നെഞ്ചുതകരുന്ന കാഴ്ച

മാതൃസ്‌നേഹം എന്നത് പവിത്രമായ ഒന്നാണ്. മനുഷ്യരായാലും മൃഗങ്ങളായാലും അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള സ്‌നേഹത്തിന്റെ ആഴം പറഞ്ഞറിയിക്കാനാവില്ല. ആപത്തുകളില്‍ നിന്നെല്ലാം തങ്ങളുടെ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ ഏതറ്റം വരെയും പോകുന്നവരാണ് അമ്മമാര്‍. ...

pm mod | bignewskerala

ഞങ്ങള്‍ക്ക് അഭിമാനം, പശുവിനെക്കുറിച്ചും ചാണകത്തെക്കുറിച്ചും സംസാരിക്കുന്നത് ചിലര്‍ പാപമായി കാണുന്നുവെന്ന് പ്രധാനമന്ത്രി

ലഖ്‌നൗ: പശു മാതാവും നമുക്ക് അഭിമാനവുമാണെന്ന് പ്രധാനമന്ത്രി. പശുവിനെക്കുറിച്ചും ചാണകത്തെക്കുറിച്ചും സംസാരിക്കുന്നത് ചിലര്‍ പാപമായി കാണുന്നുവെന്ന് പ്രതിപക്ഷത്തെ വിമര്‍ശിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. കോടിക്കണക്കിനാളുകള്‍ക്ക് ഉപജീവന മാര്‍ഗം പശുക്കളാണെന്നും ...

Page 1 of 3 1 2 3

Don't Miss It

Recommended