Tag: Covid patients

funeral

എല്ലാവരും കയ്യൊഴിയുന്നു, കൊവിഡ് രോഗികളുടെ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ; നന്മയുടെ മാതൃക

റാന്നി: കൊവിഡ് രോഗികളുടെ സംസ്‌കാരത്തില്‍ നിന്ന് എല്ലാവരും പിന്‍മാറുമ്പോള്‍ മൃതദേഹം ഏറ്റെടുത്തു സംസ്‌കരിച്ച് ഡിവൈഎഫ്‌ഐ. റാന്നി, ചങ്ങനാശേരി എന്നിവിടങ്ങളിലാണ് ഡിവൈഎഫ്‌ഐ നന്മയുടെ മാതൃകയായി മാറുന്നത്. മാര്‍ത്തോമ്മാ സഭ ...

death

വയനാട്ടില്‍ ലാബ് ടെകനീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു

വയനാട്: വയനാട്ടില്‍ ലാബ് ടെകനീഷ്യന്‍ കൊവിഡ് ബാധിച്ച് മരിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ടിബി സെന്ററിലെ ലാബ് ടെകനീഷ്യനായ മൂപ്പൈനാട് വാളത്തൂര്‍ സ്വദേശി അശ്വതി (25)ആണ് മരിച്ചത്. ...

autodriver

കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്വന്തം ഓട്ടോയിലെത്തിച്ചു; ബിനീഷിന്റെ നല്ല മനസ്സിനു മുന്‍പില്‍ കൊവിഡ് തോറ്റു

ഏറ്റുമാനൂര്‍: കൊവിഡ് പോസിറ്റീവായ വിദ്യാര്‍ത്ഥിനിയെ എസ്എസ്എല്‍സി പരീക്ഷയ്ക്കായി സ്വന്തം ഓട്ടോയിലെത്തിച്ചു ഓട്ടൊഡ്രൈവര്‍ ബിനീഷിന്റെ നല്ല മനസ്സിനു മുന്‍പില്‍ വീണ്ടും കൊവിഡ് തോറ്റു. കൊവിഡ് ബാധിച്ച കട്ടച്ചിറ സ്വദേശിയായ ...

kudumbasree

സ്വന്തം മുതല്‍ മുടക്കില്‍, കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു; വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍

പിറവം: കൊവിഡ് പ്രഥമ ചികിത്സാ കേന്ദ്രത്തിലേക്കു മുടങ്ങാതെ ഭക്ഷണം എത്തിച്ചു വെല്ലുവിളി ഏറ്റെടുത്ത് കുടുംബശ്രീ ജനകീയ ഹോട്ടല്‍. രാമമംഗലം കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ കൊവിഡ് പ്രഥമ ചികിത്സാ ...

covid-19

ബന്ധുക്കളല്ലാത്തവര്‍ ബൈക്കില്‍ ഒരുമിച്ചു യാത്ര ചെയ്തു, സാമൂഹിക അകലം പാലിച്ചില്ല; പിഴ ഈടാക്കി പോലീസ്

അഞ്ചാലുംമൂട്: ബൈക്കില്‍ യാത്ര ചെയ്ത യുവാക്കള്‍ യാത്രയ്ക്കിടെ സാമൂഹിക അകലം പാലിച്ചില്ലെന്ന പേരില്‍ പിഴ ഈടാക്കി പോലീസ്. ഈസ്റ്റ് പോലീസ് ഇന്നലെ രാവിലെ കടപ്പാക്കടയില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് ...

dr-mohammed-asheel

തൃശൂര്‍ പൂരത്തിന് എതിരല്ല; മനുഷ്യ ജീവന്‍ രക്ഷിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ അജണ്ടയെന്ന് ഡോ മുഹമ്മദ് അഷീല്‍

കൊച്ചി: തൃശൂര്‍ പൂരത്തിന് എതിരല്ല, മനുഷ്യ ജീവന്‍ രക്ഷിക്കുകയാണ് ആരോഗ്യ വകുപ്പിന്റെ അജണ്ടയെന്ന് ഡോ മുഹമ്മദ് അഷീല്‍. തൃശൂരിലെ ഇപ്പോഴത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19 ശതമാനമാണെന്നും ...

covid-case

കൊവിഡ് വ്യാപനം; ആളുകള്‍ കൂടുന്ന ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമാവുന്ന സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. വിവാഹം, പാലുകാച്ചല്‍ തുടങ്ങിയ ചടങ്ങുകള്‍ ഇനി മുതല്‍ കൊവിഡ് ജാഗ്രതാ ...

health-ministry

കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല; മറ്റുപല സംസ്ഥാനങ്ങളിലും വിതരണത്തില്‍ പിടിപ്പുകേടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡല്‍ഹി: കേരളത്തില്‍ ഒരു ശതമാനം പോലും വാക്സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ ...

Malayalee nun

അഭിമാനം..! കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി, ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി

കൊട്ടിയൂര്‍: കൊവിഡ് കാലത്തു നിസ്വാര്‍ഥ സേവനം ചെയ്ത മലയാളി കന്യാസ്ത്രീയുടെ പേര് റോഡിനു നല്‍കി ബഹുമാനംപ്രകടപ്പിച്ച് ഇറ്റലി. കൊട്ടിയൂര്‍ നെല്ലിയോടി സ്വദേശിനിയായ സിസ്റ്റര്‍ തെരേസ വെട്ടത്തിന്റെ പേരാണ് ...

subinraj farmer

പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍ കൊവിഡ് ബാധിതരുള്ള വീടുകളില്‍ എത്തിച്ച് യുവ കര്‍ഷകന്‍; അതും സൗജന്യമായി

പാവറട്ടി: പോഷകസമൃദ്ധമായ ഭക്ഷണസാധനങ്ങള്‍ കൊവിഡ് ബാധിതരുള്ള വീടുകളില്‍ സൗജന്യമായി എത്തിച്ച് യുവ കര്‍ഷകന്‍. കാക്കശേരി സ്വദേശി വടുക്കൂട്ട് സുബിരാജ് തോമസാണ് ബന്ധുക്കള്‍ വഴിയും വൊളന്റിയര്‍മാര്‍ വഴിയും പോഷകസമൃദ്ധമായ ...

Page 1 of 2 1 2

Don't Miss It

Recommended