Tag: covid patient

death | bignewskerala

കോവിഡ് രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞു, 65കാരിക്ക് ദാരുണാന്ത്യം

ആലപ്പുഴ: കൊവിഡ്-19 രോഗിയുമായി പോയ ആംബുലന്‍സ് മറിഞ്ഞ് അപകടം. വാഹനത്തിലുണ്ടായിരുന്ന കൊവിഡ്-19 ബാധിത മരിച്ചു. ദേശീയ പാതയില്‍ ആലപ്പുഴ എരമല്ലൂരില്‍ വെച്ചായിരുന്നു അപകടം സംഭവിച്ചത്. ഡ്രൈവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ...

veena george | bignewslive

‘വീട്ടുകാരെ വിളിക്കാം’; കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന പദ്ധതിക്ക് മെഡിക്കല്‍ കോളേജില്‍ തുടക്കം

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികള്‍ക്ക് വീഡിയോ കോള്‍ വഴി വീട്ടിലേക്ക് വിളിക്കാന്‍ കഴിയുന്ന 'വീട്ടുകാരെ വിളിക്കാം' പദ്ധതിക്ക് തുടക്കമായി. ആറാം വാര്‍ഡില്‍ ...

covid

ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു

തിരുവനന്തപുരം: ടെക്നോപാര്‍ക്കിലെ ഐടി ജീവനക്കാര്‍ക്കു കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുന്നു. ടെക്നോപാര്‍ക്കിലെ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ടെക്നോപാര്‍ക്ക് എംപ്ലോയീസ് കോ-ഓപറേറ്റിവ് ആശുപത്രി സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ...

covid | bignewskerala

കോവിഡ് ബാധിച്ച് അവശയായ 80കാരിക്ക് ചികിത്സ നിഷേധിച്ചു, സ്വകാര്യ ആശുപത്രിക്കെതിരെ പരാതി

വാടാനപ്പള്ളി: കോവിഡ് ബാധിച്ച് അവശയായ ദലിത് വയോധികക്ക് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചെന്ന് പരാതി. വാടാനപ്പള്ളിയിലെ ഏങ്ങണ്ടിയൂര്‍ പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ 80കാരിക്കാണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ...

covid patient | bignewskerala

ഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക്, കോവിഡ് മുക്തി നേടിയ സന്തോഷത്തില്‍ നൃത്തം ചെയ്ത് രോഗിയും ഡോക്ടറും, വൈറലായി വീഡിയോ

ബംഗളൂരു: രാജ്യമൊന്നടങ്കം കോവിഡിന്റെ വലയിലകപ്പെട്ടിരിക്കുകയാണ്. കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികളെ സന്തോഷിപ്പിക്കാനായി ഡോക്ടര്‍മാരും നഴ്സുമാരുമെല്ലാം നൃത്തം ചെയ്യുന്ന വീഡിയോകള്‍ വലിയ രീതിയില്‍ പ്രചരിക്കാറുണ്ട്. എന്നാല്‍, ഇതില്‍ നിന്നെല്ലാം ...

KERALA POLICE | bignewslive

കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തു; രോഗിയെ റോഡില്‍ ഇറക്കിവിട്ടുവെന്ന് ആരോപണം, സംഭവം മലപ്പുറത്ത്

മലപ്പുറം: മലപ്പുറത്ത് കൊവിഡ് രോഗി സഞ്ചരിച്ച വാഹനം പോലീസ് പിടിച്ചെടുത്തെന്ന് പരാതി. പിടിച്ചെടുത്ത വാഹനത്തില്‍ നിന്നും കൊവിഡ് രോഗിയെ പോലീസ് റോഡില്‍ ഇറക്കി വിട്ടുവെന്നും ആരോപണമുണ്ട്. മലപ്പുറം ...

ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പൊതുനിരത്തിലിറങ്ങി, കോവിഡ് രോഗിയെ കൈയ്യോടെ പൊക്കി പോലീസ്

ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാന്‍ പൊതുനിരത്തിലിറങ്ങി, കോവിഡ് രോഗിയെ കൈയ്യോടെ പൊക്കി പോലീസ്

വയനാട്; കോവിഡ് പ്രോട്ടോകോള്‍ പാലിക്കാതെ ഭാര്യയെ ഡ്രൈവിങ് പഠിപ്പിക്കാനായി പുറത്തിറങ്ങിയ കോവിഡ് രോഗിയെ കൈയ്യോടെ പൊക്കി പോലീസ്. വയനാട് പനമരത്തിലാണ് സംഭവമുണ്ടായത്. കേണിച്ചിറ താഴെമുണ്ട സ്വദേശിക്കെതിരെ പൊലീസ് ...

ambulance

ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി, കൊവിഡ് രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ്; മാതൃകയായി ട്രാവല്‍സ് ഉടമ

ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് ...

പരിചരിക്കുന്ന നഴ്‌സിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, കൊവിഡ് രോഗിക്കെതിരെ കേസെടുത്ത് പോലീസ്

പരിചരിക്കുന്ന നഴ്‌സിനെ കയറിപ്പിടിക്കാന്‍ ശ്രമിച്ചു, കൊവിഡ് രോഗിക്കെതിരെ കേസെടുത്ത് പോലീസ്

കൊച്ചി; നഴ്‌സിനോട് അപമര്യാദയായി പെരുമാറിയ കോവിഡ് രോഗിക്കെതിരെ പോലീസ് കേസെടുത്തു. എറണാകുളം ജില്ലയിലാണ് സംഭവം. കോതമംഗലം കോഴിപ്പള്ളി സ്വദേശി അഖിലിനെതിരെയാണ് സംഭവത്തില്‍ ഹില്‍ പാലസ് പൊലീസ് കേസെടുത്തത്. ...

ANDRA PRADESH | bignewslive

ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെട്ടു; ആന്ധ്രയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 11 കോവിഡ് രോഗികള്‍ മരിച്ചു

തിരുപ്പതി: ആന്ധ്രപ്രദേശിലും ഓക്‌സിജന്‍ കിട്ടാതെ കൊവിഡ് രോഗികള്‍ ശ്വാസം മുട്ടി മരിച്ചു. ഓക്‌സിജന്‍ ലഭ്യത തടസ്സപ്പെട്ടതിനെത്തുടര്‍ന്നാണ് ഐസിയുവില്‍ ചികിത്സയിലുണ്ടായിരുന്ന 11 കൊവിഡ് രോഗികള്‍ മരിച്ചത്.തിരുപ്പതിയിലെ എസ്‌വിആര്‍ റൂയ ...

Page 1 of 2 1 2

Don't Miss It

Recommended