തൃശ്ശൂര്‍: കോഴിക്കോട് ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്ത് നിന്നും ചെങ്ങന്നൂരിലേക്കും ചാലക്കുടിയിലേക്കും പത്തനംതിട്ടയിലേക്കും ഭക്ഷണവും വെള്ളവും മരുന്നുമായി വരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നു പോകാനുള്ള സൗകര്യം ദയവായി ചെയ്ത് കൊടുക്കണം.
വാഹനങ്ങള്‍ക്കും പോലീസ് എസ്കോര്ട് ഏര്‍പ്പെടുത്തേണ്ട അവസ്ഥ ഒഴിവാക്കാന്‍ റോഡില്‍ വാഹനങ്ങളുമായി ഇറങ്ങുന്നവര്‍ പ്രത്യേകം ശ്രദ്ധിക്കുക.. സഹകരിക്കുക.