Tag: covid case

covid | bignewskerala

പ്രതിദിന കൊവിഡ് രോഗികള്‍ അരലക്ഷം കടക്കും, മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. പ്രതിദിന കൊവിഡ് ബാധ അരലക്ഷം കടക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയാണ് ആരോഗ്യവകുപ്പ്. മൂന്നാഴ്ചക്കുള്ളില്‍ രോഗബാധ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തും. നേരത്തെ ...

ambulance

ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി, കൊവിഡ് രോഗികള്‍ക്ക് സൗജന്യ സര്‍വ്വീസ്; മാതൃകയായി ട്രാവല്‍സ് ഉടമ

ബാലരാമപുരം: ആഡംബര ടൂറിസ്റ്റ് ബസ് അത്യാധുനിക സൗകര്യങ്ങളുള്ള ആംബുലന്‍സാക്കി മാറ്റി സൗജന്യമായി സര്‍വ്വീസ് നടത്താനൊരുങ്ങി ട്രാവല്‍സ് ഉടമ. ബാലരാമപുരം സ്വദേശിയായ ഷാജഹാന്‍ ആണ് കാരുണ്യ പ്രവര്‍ത്തനത്തിലൂടെ കൊവിഡ് ...

covid

സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും, ഭക്ഷ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ വൈകിട്ട് 7.30 വരെ തുറക്കാം; ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍

തിരുവനന്തപുരം: ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. അടിയന്തര പ്രാധാന്യമില്ലാത്ത കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടച്ചിടും. *ചരക്കുവാഹനങ്ങള്‍ തടയില്ല. അവശ്യവസ്തുക്കളും മരുന്നുകളും എത്തിക്കാന്‍ ഓട്ടോ, ടാക്‌സി ...

modi

നല്ല മാതൃക..! വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കിയില്ല; കേരളത്തിലെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി

തിരുവനന്തപുരം: കേരളത്തിന് ലഭിച്ച കൊവിഡ് വാക്സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ വിനിയോഗിച്ച ആരോഗ്യപ്രവര്‍ത്തകര്‍ക്ക് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംസ്ഥാനത്തിന് ...

wedding

കൊവിഡ് പ്രോട്ടൊകോള്‍ പാലിച്ച് ‘മാതൃകാ’ വിവാഹം; ദമ്പതിമാര്‍ക്ക് പോലീസിന്റെ അഭിനന്ദനം

മുക്കം: സംസ്ഥാനത്തെ രൂക്ഷമായ കൊവിഡ് പ്രതിസന്ധിയില്‍ സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായി പാലിച്ച് വിവാഹം നടത്തിയ ദമ്പതിമാര്‍ക്ക് പോലീസിന്റെ അഭിനന്ദനപത്രം. മുക്കം നഗരസഭയിലെ കച്ചേരി വെള്ളങ്ങോട്ട് ചന്ദ്രന്റെ ...

funeral

പാറമടയില്‍ മുങ്ങിമരിച്ച അതിഥിത്തൊഴിലാളിക്കു കൊവിഡ്; സഹായിക്കാന്‍ ആരുമില്ല, സംസ്‌കാരത്തിനു നേരിട്ടിറങ്ങി പഞ്ചായത്ത് ആംഗം

ചോറ്റാനിക്കര: പാറമടയില്‍ മുങ്ങിമരിച്ച അതിഥിത്തൊഴിലാളിക്കു കൊവിഡ് സ്ഥിരീകരിച്ചു. സംസ്‌കാരത്തിനു നേരിട്ടിറങ്ങി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍. കഴിഞ്ഞ ശനിയാഴ്ച ശാസ്താംമുകളിലെ പാറമടയില്‍ മുങ്ങിമരിച്ച ബിഹാര്‍ സ്വദേശി രാജു ...

suresh-gopi

ചെലവ് 7.6 ലക്ഷം രൂപ; മകളുടെ ഓർമ്മയ്ക്കായി ഒരു വാർഡ് ഏറ്റെടുത്ത് ആവശ്യമായ ഓക്‌സിജൻ സംവിധാനം ഒരുക്കി സുരേഷ് ഗോപി

തൃശൂർ: കൊവിഡ് രോഗികൾക്ക് പ്രാണവായു നൽകുന്ന 'പ്രാണ പദ്ധതി' ഗവൺമെന്റ് മെഡിക്കൽ കോളജിൽ യാഥാർത്ഥ്യമായി. പദ്ധതിയുടെ ഭാഗമായി മകൾ ലക്ഷ്മിയുടെ പേരിൽ സുരേഷ് ഗോപി എംപി ആശുപത്രിയിലെ ...

ventilator

കൊവിഡ് ചികിത്സ; എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു, പുതുതായി 11 വെന്റിലേറ്ററുകള്‍ കൂടി നല്‍കി

കൊല്ലം: കൊവിഡ് ചികിത്സയ്ക്കായി എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ ഫണ്ടില്‍ നിന്ന് തുക അനുവദിച്ചു. പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിച്ച തുക ഉപയോഗിച്ച് പുതുതായി 11 വെന്റിലേറ്ററുകള്‍ ...

vaccine-challenge

കൊച്ചു കരുതല്‍..! വിഷുക്കൈനീട്ടം കിട്ടിയ 1001 രൂപ വാക്‌സീന്‍ ചാലഞ്ചിലേക്കു നല്‍കി ഒന്നാം ക്ലാസ്സുകാരി

പൂഞ്ഞാര്‍: വിഷുക്കൈനീട്ടം കിട്ടിയ 1001 രൂപ വാക്‌സീന്‍ ചാലഞ്ചിലേക്കു നല്‍കി ഒന്നാം ക്ലാസ്സുകാരിയുടെ കൊച്ചു കരുതല്‍. കൊവിഡ് മഹാമാരിയുടെ കാലഘട്ടത്തില്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയില്‍ നട്ടംതിരിയുന്ന സര്‍ക്കാരിന് തന്റെ ...

john brittas

ഒരു ലക്ഷം രൂപ നല്‍കി; വാക്സീന്‍ ചാലഞ്ചിന് പിന്തുണയുമായി ജോണ്‍ ബ്രിട്ടാസ് എംപി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന ചെയ്തു വാക്സീന്‍ ചാലഞ്ചിന് പിന്തുണയേകി മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും രാജ്യസഭാ എംപിയുമായ ജോണ്‍ ബ്രിട്ടാസ്. കേന്ദ്രം ...

Page 1 of 2 1 2

Don't Miss It

Recommended