Tag: corona

priest | bignewskerala

‘ഓം കൊറോണ ഭാഗ് സ്വാഹ’, കൊറോണയെ തുരത്താന്‍ യാഗം, അന്ധവിശ്വാസങ്ങള്‍ക്ക് അടുത്ത ഉദാഹരണമെന്ന് സോഷ്യല്‍മീഡിയ, വീഡിയോ

രാജ്യത്താകമാനം കോവിഡ് ശമനമില്ലാതെ പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കോവിഡിന്റെ രണ്ടാംതരംഗത്തില്‍ നിന്നും രാജ്യത്തെ മുക്തമാക്കാന്‍ പോരാടുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. ശാസ്ത്രത്തിനും സാമാന്യബുദ്ധിക്കും നിരക്കാത്തതായ പല രീതികള്‍ ഈ സമയത്ത് പലയിടത്തും കൈക്കൊള്ളുന്നത് ...

ananthu | bignewskerala

കോവിഡ് ഭയം കാരണം ആരും തിരിഞ്ഞുനോക്കിയില്ല; ജീവനായി പിടഞ്ഞ രണ്ടുവയസ്സുകാരിയെ നെഞ്ചോട് ചേര്‍ത്ത് അനന്തു

കടുത്തുരുത്തി: കോവിഡ് ബാധിച്ച് അവശയായ രണ്ടുവയസ്സുകാരിക്ക് തുണയായി 24കാരന്‍. കുഞ്ഞ് വിസ്മയയെ ആശുപത്രിയിലെത്തിക്കാന്‍ മറ്റുള്ളവര്‍ക്ക് പേടി തോന്നിയപ്പോള്‍ ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് വിദ്യാര്‍ഥിയായ അനന്തുവാണ് ധീരതയോടെ മുന്നോട്ട് വന്നത്. ...

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രം

സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍, നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ, തൃശ്ശൂര്‍ പൂരം ചടങ്ങ് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. നാളെ മുതല്‍ സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ നടപ്പാക്കും. ...

exam | bignews kerala

കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്തെ എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചി: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്ത് എല്ലാ സര്‍വ്വകലാശാലകളും പരീക്ഷകള്‍ മാറ്റിവച്ചു. കേരള, കാലിക്കറ്റ്, എംജി, കണ്ണൂര്‍ യൂണിവേഴ്‌സിറ്റി, സാങ്കേതിക, മലയാളം, ആരോഗ്യസര്‍വ്വകലാശാലകളാണ് പരീക്ഷകള്‍ ...

അപകടം തന്നെയാണ്, കോവിഡ് പരക്കാന്‍ ഇടയുള്ള തൃശ്ശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ അവസാനിപ്പിക്കണം; എന്‍എസ് മാധവന്‍

അപകടം തന്നെയാണ്, കോവിഡ് പരക്കാന്‍ ഇടയുള്ള തൃശ്ശൂര്‍ പൂരം പോലുള്ള വമ്പന്‍ കൂടിച്ചേരലുകള്‍ അവസാനിപ്പിക്കണം; എന്‍എസ് മാധവന്‍

തൃശ്ശൂര്‍: കേരളത്തില്‍ കൊവിഡ് വ്യാപനം അതിരൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്. കേവിഡ് രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ തൃശ്ശൂര്‍ പൂരം പോലുള്ള ഉത്സവങ്ങള്‍ ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഴുത്തുകാരന്‍ ...

തിങ്കളാഴ്ച മുതല്‍ പൂരം പ്രവേശന പാസ്, രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം

തിങ്കളാഴ്ച മുതല്‍ പൂരം പ്രവേശന പാസ്, രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ ഫലം നിര്‍ബന്ധം

തൃശ്ശൂര്‍: തൃശൂര്‍ പൂരത്തിനുള്ള പ്രവേശന പാസ് നാളെ 10 മണി മുതല്‍ കൊവിഡ് ജാഗ്രത പോര്‍ട്ടലില്‍ ഡൗണ്‍ലോഡ് ചെയ്യാം. കര്‍ശന നിയന്ത്രണങ്ങളോടെയാണ് ഇത്തവണ പൂരം നടത്തുന്നത്. പൂരം ...

calicut | bignewskerala

കോഴിക്കോട് ഞായറാഴ്ചകളില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടില്ല, പ്രചരിക്കുന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ജില്ല കളക്ടര്‍

കോഴിക്കോട്: കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച്ച ലോക്ക്ഡൗണായിരിക്കുമെന്ന രീരിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതില്‍ പ്രതികരിച്ച് ജില്ലാ കളക്ടര്‍ സീരാം സാംബശിവ റാവു രംഗത്തെത്തി. കോഴിക്കോട് ...

നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍, കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും എല്ലാം കൊറോണയ്ക്ക് ഒരുപോലെ; ഹരീഷ് പേരടി

നിങ്ങളൊക്കെ വെറും മനുഷ്യ കീടങ്ങള്‍, കുംഭമേളയും തൃശ്ശൂര്‍ പൂരവും തിരഞ്ഞെടുപ്പ് പ്രചരണവും എല്ലാം കൊറോണയ്ക്ക് ഒരുപോലെ; ഹരീഷ് പേരടി

കോഴിക്കോട്: രാജ്യമാകെ ശമനമില്ലാതെ കോവിഡ് പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡ് രണ്ടാം തരംഗം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ കുംഭമേളയും തൃശ്ശൂര്‍ പൂരവും പോലുള്ള പൊതുപരിപാടികള്‍ നടത്തുന്നതിനെതിരെ പ്രതികരിച്ച് ...

cm yogi adithyanath | bignewskerala

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കൊവിഡ്-19 വൈറസ് ബാധ സ്ഥിരീകരിച്ചു. യോഗിയുടെ ഓഫിസിലെ ചില ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനെ തുടന്ന് അദ്ദേഹം നിരീക്ഷണത്തില്‍ പ്രവേശിച്ചിരിക്കുകയായിരുന്നു. ...

കോവിഡ്; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു,  രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

കോവിഡ്; നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു, രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു. രോഗവ്യാപനം കൂടുന്ന സ്ഥലങ്ങളില്‍ നിരോധനാജ്ഞ പുറപ്പെടുവിക്കാന്‍ ജില്ലാ ...

Page 2 of 4 1 2 3 4

Don't Miss It

Recommended