Tag: corona

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കും, കൊവിഡ് പകരുമെന്ന പേടി വേണ്ട; ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ട് എത്തി

രോഗികള്‍ക്ക് ഭക്ഷണവും മരുന്നും നല്‍കും, കൊവിഡ് പകരുമെന്ന പേടി വേണ്ട; ആരോഗ്യപ്രവര്‍ത്തകരെ സഹായിക്കാന്‍ റോബോട്ട് എത്തി

പെരിന്തല്‍മണ്ണ: കൊവിഡ് രോഗികളെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഇനി രോഗം പകരുമെന്ന പേടി വേണ്ട, സഹായിക്കാന്‍ റോബോട്ട് എത്തി. പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയിലെ കൊവിഡ് ചികിത്സാകേന്ദ്രത്തിലാണ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെ ...

അർജന്റീനയുടെ ഫുട്‌ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

അർജന്റീനയുടെ ഫുട്‌ബോൾ താരം പൗലോ ഡിബാലയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ല​ണ്ട​ന്‍: പ്രമുഖ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം പൗ​ലോ ഡി​ബാ​ല​യ്ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ചു. മു​ന്‍ ഇ​റ്റാ​ലി​യ​ന്‍ ക്യാ​പ്റ്റ​ന്‍ പൗ​ലോ മ​ല്‍​ദീ​നി​ക്കും വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഡി​ബാ​ല ത​ന്നെ​യാ​ണ് ...

മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ ആദ്യം രണ്ട് പ്രളയം സെറ്റ് ചെയ്തു, രക്ഷയില്ലെന്നു കണ്ടപ്പോൾ കൊറോണയെ പുറത്തെടുത്തു; ഇത് ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങെന്ന് ബിബിൻ ജോർജ്

മനുഷ്യരെല്ലാം ഒന്നിക്കുമോന്ന് നോക്കാൻ ആദ്യം രണ്ട് പ്രളയം സെറ്റ് ചെയ്തു, രക്ഷയില്ലെന്നു കണ്ടപ്പോൾ കൊറോണയെ പുറത്തെടുത്തു; ഇത് ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങെന്ന് ബിബിൻ ജോർജ്

കൊറോണ വൈറസ് ദൈവത്തിന്റെ ലാസ്റ്റ് വാണിങ്ങാണെന്ന് നടനും തിരക്കഥാകൃത്തുമായ ബിബിന്‍ ജോര്‍ജ്. ദൈവത്തിന്റെ പേരില്‍ അടികൂടുന്നത് കണ്ടു മടുത്തിട്ട് രണ്ട് പ്രളയം സെറ്റ് ചെയ്തു. അത് രക്ഷയില്ലെന്നു ...

ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ് 19; ലണ്ടൻ യാത്ര മറച്ചു വെച്ച് 5 സ്റ്റാർ പാർട്ടികൾ നടത്തി, പങ്കെടുത്ത രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക്  എട്ടിന്റെ പണി

ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ് 19; ലണ്ടൻ യാത്ര മറച്ചു വെച്ച് 5 സ്റ്റാർ പാർട്ടികൾ നടത്തി, പങ്കെടുത്ത രാഷ്ട്രീയക്കാർ ഉൾപ്പെടെ നിരവധി പ്രമുഖർക്ക് എട്ടിന്റെ പണി

പ്രശസ്ത ബോളിവുഡ് ഗായിക കണിക കപൂറിന് കൊവിഡ്19 സ്ഥിരീകരിച്ചു. കണികക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ നിരവധി പേരാണ് ഇപ്പോൾ ആശങ്കയിലായിരിക്കുന്നത്. കുറച്ചു നാളുകളായി ലണ്ടനിൽ താമസിച്ചിരുന്ന കണിക ...

ഇതല്ലേ മാസ്സ്, കൊവിഡ് 19 പ്രതിരോധം അച്ചടക്കത്തോടെ കൃത്യമായി നടപ്പാക്കി മദ്യപൻമാർ; ഒരു മീറ്റർ അകലം പാലിച്ച് ബിവറേജസ് ക്യൂ

ഇതല്ലേ മാസ്സ്, കൊവിഡ് 19 പ്രതിരോധം അച്ചടക്കത്തോടെ കൃത്യമായി നടപ്പാക്കി മദ്യപൻമാർ; ഒരു മീറ്റർ അകലം പാലിച്ച് ബിവറേജസ് ക്യൂ

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ആളുകൾ തമ്മിൽ ഒരു മീറ്ററെങ്കിലും ദുരം പാലിക്കണമെന്ന സർക്കാർ നിർദേശം പാലിച്ച് ബിവറേജസ് ഔട്ട് ലെറ്റുകളും. പരസ്പരം അടുത്തടുത്താണ് ...

150 ഓളം മലയാളികൾ മസ്‌കറ്റ് വിമാനത്താവളത്തിൽ  കുടുങ്ങി; വിദേശികൾക്ക് പ്രവേശനം ഇല്ലെന്ന് അധികൃതർ, എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ

150 ഓളം മലയാളികൾ മസ്‌കറ്റ് വിമാനത്താവളത്തിൽ കുടുങ്ങി; വിദേശികൾക്ക് പ്രവേശനം ഇല്ലെന്ന് അധികൃതർ, എന്ത് ചെയ്യണമെന്നറിയാതെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവർ

മനാമ: ബുധനാഴ്ച രാവിലെ തിരുവനന്തപുരത്തു നിന്നും കൊച്ചിയിൽ നിന്നും എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളിൽ മസ്‌കത്തിലെത്തിയ 150 ഓളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി. രാജ്യത്തേക്ക് വിദേശികൾക്ക് പ്രവേശനം ...

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാൾക്ക് കോവിഡ്  ഇല്ലെന്ന് സ്ഥിരീകരണം

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാൾക്ക് കോവിഡ് ഇല്ലെന്ന് സ്ഥിരീകരണം

കൊല്ലം: കൊല്ലത്ത് കൊവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പുറത്തിറങ്ങി അപകടത്തിൽപ്പെട്ടയാൾക്ക് കൊവിഡ് ഇല്ലെന്ന് സ്ഥിരീകരണം. നിർദേശം അവഗണിച്ച് പുറത്തിറങ്ങിയയാളാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി അപകടത്തിൽപ്പെട്ട് കൊല്ലം ജില്ലാ ആശുപത്രിയിലും ...

മൊബൈൽ ഫോണുകളിലേക്കു വിളിക്കുമ്പോൾ കേൾക്കുന്ന ചുമ ഈ ഇരിങ്ങാലക്കുടക്കാരിയുടേത് ആണ്

മൊബൈൽ ഫോണുകളിലേക്കു വിളിക്കുമ്പോൾ കേൾക്കുന്ന ചുമ ഈ ഇരിങ്ങാലക്കുടക്കാരിയുടേത് ആണ്

കൊറോണ വൈറസ് ഭീഷണി ശക്തമായതിന് പിന്നാലെ മൊ​​​ബൈ​​​ല്‍ ഫോ​​​ണു​​​ക​​​ളി​​​ലേ​​​ക്കു വി​​​ളി​​​ക്കു​​​മ്പോ​​​ള്‍ കേ​​ൾ​​ക്കു​​ന്ന ചു​​​മ​ ആ​​രു​​ടേ​​താ​​ണ്? ചു​​മ​​യു​​ടെ തു​​ട​​ർ​​ച്ച​​യാ​​യി കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള മു​​​ന്ന​​​റി​​​യി​​​പ്പു​​​ക​​​ള്‍ ന​​​ല്‍​കു​​​ന്ന​​​താ​​​ര്? അ​​​തു താ​​​ന്‍ത​​​ന്നെ​​​യെ​​​ന്നു ...

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തലിരുന്നയാൾ പുറത്തിറങ്ങി വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തി, ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെ 50 പേർക്ക് എട്ടിന്റെ പണി

കൊല്ലത്ത് കോവിഡ് നിരീക്ഷണത്തലിരുന്നയാൾ പുറത്തിറങ്ങി വാഹനമോടിച്ച് അപകടമുണ്ടാക്കി ഒരാളെ കൊലപ്പെടുത്തി, ഇയാളെ പരിചരിച്ച ഡോക്ടർമാർ ഉൾപ്പടെ 50 പേർക്ക് എട്ടിന്റെ പണി

കൊല്ലം: കൊല്ലത്ത് അപകടത്തിൽപ്പെട്ട പുനലൂർ സ്വദേശിയായ, വിദേശത്തു നിന്ന് അടുത്തിടെ എത്തിയ, ആൾക്ക് കൊറോണയെന്ന് സംശയം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇയാൾക്ക് രോഗലക്ഷണങ്ങളുണ്ടായിരുന്നു. വിദേശത്തു നിന്ന് ...

ചൈനയില്‍ മരണ സംഖ്യ വര്‍ധിക്കുമ്പോഴും കൊറോണക്ക് മുന്നില്‍ മുട്ട് മടക്കാതെ കേരളം; കാസര്‍കോഡ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു

ചൈനയില്‍ മരണ സംഖ്യ വര്‍ധിക്കുമ്പോഴും കൊറോണക്ക് മുന്നില്‍ മുട്ട് മടക്കാതെ കേരളം; കാസര്‍കോഡ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയും ആശുപത്രി വിട്ടു

കാസര്‍കോഡ്: കേരളത്തില്‍ കൊറോണ ബാധ വൈറസ് ബാധ സ്ഥിരീകരിച്ച രണ്ടാമത്തെ ആളും ആശുപത്രി വിട്ടു. കൊറോണ രോഗം സ്ഥിരീകരിച്ച് കാസര്‍ഗോഡ് ചികിത്സയില്‍ കഴിയുകയായിരുന്ന വിദ്യാര്‍ത്ഥിയാണ് ആശുപത്രി വിട്ടത്. ...

Page 4 of 4 1 3 4

Don't Miss It

Recommended